2010: വര്‍ഷം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX).

വാർത്തകൾ 2010

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.

സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
  • 1980-കൾ
  • 1990-കൾ
  • 2000-കൾ
  • 2010-കൾ
  • 2020-കൾ
വർഷങ്ങൾ:
  • 2006
  • 2007
  • 2008
  • 2009
  • 2010
  • 2011
  • 2012

ജനുവരി

ഫെബ്രുവരി

2010: അവലംബം 
സച്ചിൻ ടെണ്ടുൽക്കർ
2010: അവലംബം 
കൊച്ചിൻ ഹനീഫ

മാർച്ച്

2010: അവലംബം 
കാതറീൻ ബിഗലോ

ഏപ്രിൽ

മേയ്

2010: അവലംബം 
ഭൈറോൺ സിങ് ശെഖാവത്ത്
2010: അവലംബം 
ഉമറു യാർ അദുവ

ജൂൺ

ജൂലൈ

2010: അവലംബം 
ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം

ഓഗസ്റ്റ്

സെപ്റ്റംബർ

ഒക്ടോബർ

  • ഒക്ടോബർ 1 - ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം ചാങ് ഇ -2 വിക്ഷേപിച്ചു.
  • ഒക്ടോബർ 3 - പത്തൊൻപതാം കോമൺവെൽത്ത് ഗെയിംസിന് ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം.
  • ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. .
  • ഒക്ടോബർ 17 - മദർ മേരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
  • ഒക്ടോബർ 21 - കവി എ. അയ്യപ്പൻ അന്തരിച്ചു.
  • ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.
  • ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.
  • ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.
  • ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.

നവംബർ

ഡിസംബർ

  • ഡിസംബർ 5 - ബംഗലൂരു സ്വദേശിയായ മിസ് ഇന്ത്യ നിക്കോള ഫാരിയ മിസ് എർത്ത് 2010 കിരീടം നേടി.
  • ഡിസംബർ 10 - മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-II പ്ലസ് ഒറീസയിൽ പരീക്ഷിച്ചു.പരീക്ഷണം പരാജയം.
  • ഡിസംബർ 10 - മെക്സിക്കോയിലെ കാൻകൂണിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.
  • ഡിസംബർ 12 - ശ്രീലങ്കൻ ദേശീയഗാനം സിംഹളഭാഷയിൽ മാത്രം മതിയെന്ന് ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു.
  • ഡിസംബർ 15 - ചൈനീസ് പ്രധാനമന്ത്രി വെൻ ജിയാബാവോ ഇന്ത്യ സന്ദർശിച്ചു.
  • ഡിസംബർ 23 - ദീർഘകാലം കോൺഗ്രസ് നേതാവും നാലു തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ അന്തരിച്ചു.

അവലംബം


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100

Tags:

2010 അവലംബം2010ഐക്യരാഷ്ട്ര സംഘടനക്രിസ്ത്വബ്ദംഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സഹോദരൻ അയ്യപ്പൻരക്താതിമർദ്ദംഎ.എം. ആരിഫ്ദൃശ്യംകേരള നിയമസഭസി.ടി സ്കാൻഹലോസ്വർണവും സാമ്പത്തിക ശാസ്ത്രവുംസ്കിസോഫ്രീനിയന്യൂട്ടന്റെ ചലനനിയമങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅഞ്ചാംപനിമകം (നക്ഷത്രം)ഏപ്രിൽ 24തൈറോയ്ഡ് ഗ്രന്ഥിചണ്ഡാലഭിക്ഷുകിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇടതുപക്ഷംകൂടിയാട്ടംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസുരേഷ് ഗോപിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകൊച്ചിഎയ്‌ഡ്‌സ്‌ഏകീകൃത സിവിൽകോഡ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾശിവം (ചലച്ചിത്രം)ബുദ്ധമതംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇൻസ്റ്റാഗ്രാംവിവാഹംയൂസുഫ് അൽ ഖറദാവികൃസരിചിക്കൻപോക്സ്തിരുവാതിര (നക്ഷത്രം)ചെമ്പോത്ത്ഉപ്പുസത്യാഗ്രഹംവധശിക്ഷജവഹർലാൽ നെഹ്രുമാങ്ങരാജ്യങ്ങളുടെ പട്ടികകെ.കെ. ശൈലജഹെപ്പറ്റൈറ്റിസ്കൃഷ്ണൻഎ.കെ. ഗോപാലൻഎം.ടി. വാസുദേവൻ നായർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇടുക്കി അണക്കെട്ട്യോഗർട്ട്ഒന്നാം കേരളനിയമസഭവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമാതൃഭൂമി ദിനപ്പത്രംശ്രീനാരായണഗുരുകന്നി (നക്ഷത്രരാശി)നിർജ്ജലീകരണംഅണലിയോനിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഎൻ. ബാലാമണിയമ്മഈലോൺ മസ്ക്അനശ്വര രാജൻതൃശൂർ പൂരംമനോജ് കെ. ജയൻആന്റോ ആന്റണിക്ഷേത്രപ്രവേശന വിളംബരംചട്ടമ്പിസ്വാമികൾചരക്കു സേവന നികുതി (ഇന്ത്യ)ഇന്ത്യൻ പ്രീമിയർ ലീഗ്മലപ്പുറം ജില്ലശുഭാനന്ദ ഗുരുയോഗക്ഷേമ സഭഇ.ടി. മുഹമ്മദ് ബഷീർരാഹുൽ ഗാന്ധിപ്രമേഹംഹംസയൂട്യൂബ്🡆 More