ഹംസ

പ്രവാചകൻ മുഹമ്മദിന്റെ പിതൃവ്യനും പ്രമുഖ സ്വഹാബിമാരിൽ ഒരാളുമാണ് ഹംസ (Hamza).

പൂർണ്ണ നാമം ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ് (Hamza ibn ‘Abdul-Muttalib / അറബി: حمزة بن عبد المطلب). (ജനനം AD.566 - മരണം AD.625) ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച വ്യക്തികളിൽ ഒരാളാണിദ്ദേഹം. ധീരത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അല്ലാഹുവിന്റെ സിംഹം (أسد الله) എന്ന വിശേഷണത്തിന് അർഹനായിരുന്നു. ഉഹ്‌ദ് യുദ്ധത്തിൽ രക്തസാക്ഷ്യം വരിച്ചതോടെ രക്തസാക്ഷികളുടെ നേതാവ് ("Chief of the Martyrs"). എന്ന വിശേഷണം പ്രവാചകൻ മുഹമ്മദ്‌ ഇദ്ദേഹത്തിന് നൽകുകയുണ്ടായി.

കുടുംബവും ആദ്യകാല ജീവിതവും

അബ്ദുൽ മുത്തലീബിന്റെ അവസാനത്തെ പുത്രനായിരുന്നു ഹംസ.

ഹംസ മൂന്നു പ്രാവശ്യം വിവാഹം ആറു കുട്ടികളും ഉണ്ടായിരുന്നു [2]:. 3

  1. സൽമ ബിൻത് ഉമയ്യ മൈമൂന  ബിൻത്  അൽ -ഹരിതയുടെ പാതി-സഹോദര
  2. മദീനയിലെ ഔസ്  ഗോത്രത്തിൽ അൽ-മിലലാ  ഇബ്നു മാലിക് മകൾ.

3. ഖ്വള  ബിൻത് ഖവ്വായ്സ്

മക്കൾ

1. ഉമ്മാമ ബിൻത് ഹംസ , സലാമ  ഇബ്ൻ അബി സല്ലമയുടെ ഭാര്യാ

2. അമീർ ഇബ്നു ഹംസ

3. യാലല്ല  ഇബ്നു ഹംസ

4 .ഉംറ  ഇബ്നു ഹംസ

5. കുട്ടിക്കാലം മരിച്ചു രണ്ടു പുത്രിമാർ.

ഇസ്‌ലാം ആശ്ലേഷണം

ഹിജ്റയും ബദർ യുദ്ധവും

മരണം

ഉഹ്‌ദ് യുദ്ധത്തിൽ സൈന്യാധിപൻ കൂടിയായിരുന്ന ഹംസയെ ലക്ഷ്യമിട്ട് ഖുറൈശികൾ തയ്യാറാക്കിയ വഹ്ശി എന്ന എത്യോപിയൻ അടിമയുടെ ചാട്ടുളി പ്രയോഗത്തിൽ AD.625 മാർച്ച്‌ 22ന് (ഹിജ്റ വർഷം 3 ശവ്വാൽ 3) 58 വയസ്സിൽ രക്തസാക്ഷ്യം വരിച്ചു.

അദ്ദേഹം യുദ്ധത്തിൽ പ്രവാചകന്റെ മുന്നിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ രണ്ടു വാളുകൾ ഉണ്ടായിരുന്നു .അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരുന്നു "ഞാൻ അല്ലാഹുവിന്റെ സിംഹം ആകുന്നു!" [2]: 6

അവലംബം

Tags:

ഹംസ കുടുംബവും ആദ്യകാല ജീവിതവുംഹംസ ഇസ്‌ലാം ആശ്ലേഷണംഹംസ ഹിജ്റയും ബദർ യുദ്ധവുംഹംസ മരണംഹംസ അവലംബംഹംസഅറബി ഭാഷഇസ്‌ലാംഉഹ്‌ദ് യുദ്ധംമുഹമ്മദ്മുഹമ്മദ്‌സ്വഹാബികൾ

🔥 Trending searches on Wiki മലയാളം:

തരുണി സച്ച്ദേവ്രാജ്യങ്ങളുടെ പട്ടികപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥദന്തപ്പാലതൃഷമിഥുനം (നക്ഷത്രരാശി)ഇന്ത്യൻ ശിക്ഷാനിയമം (1860)നീതി ആയോഗ്രാജ്‌മോഹൻ ഉണ്ണിത്താൻപാത്തുമ്മായുടെ ആട്തകഴി സാഹിത്യ പുരസ്കാരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസൗരയൂഥംബൈബിൾസെറ്റിരിസിൻഗുരു (ചലച്ചിത്രം)സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅച്ഛൻചലച്ചിത്രംഉഭയവർഗപ്രണയികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസുപ്രഭാതം ദിനപ്പത്രംകൂറുമാറ്റ നിരോധന നിയമംലോകഭൗമദിനംനക്ഷത്രം (ജ്യോതിഷം)കായംകുളംനക്ഷത്രവൃക്ഷങ്ങൾവീട്വാഴഇന്ത്യൻ നാഷണൽ കോൺഗ്രസ്മുലപ്പാൽഉപ്പൂറ്റിവേദനഭൂമിആടുജീവിതം (ചലച്ചിത്രം)ബദ്ർ യുദ്ധംസിന്ധു നദീതടസംസ്കാരംമിയ ഖലീഫസുൽത്താൻ ബത്തേരിഎറണാകുളം ജില്ലഏഷ്യാനെറ്റ് ന്യൂസ്‌ഝാൻസി റാണിആൻ‌ജിയോപ്ലാസ്റ്റിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംലൈംഗികന്യൂനപക്ഷംമഹാഭാരതംവജൈനൽ ഡിസ്ചാർജ്തത്തസമത്വത്തിനുള്ള അവകാശംരബീന്ദ്രനാഥ് ടാഗോർസ്തനാർബുദംകൊച്ചിസവിശേഷ ദിനങ്ങൾഗർഭഛിദ്രംഎ.കെ. ആന്റണിഫഹദ് ഫാസിൽതൃശ്ശൂർ നിയമസഭാമണ്ഡലംമകം (നക്ഷത്രം)ചങ്ങമ്പുഴ കൃഷ്ണപിള്ളപ്രിയങ്കാ ഗാന്ധിഗുരുവായൂരപ്പൻകേരളത്തിലെ പാമ്പുകൾഹിമാലയംഇന്ത്യയുടെ ദേശീയപതാകമുഗൾ സാമ്രാജ്യംകക്കാടംപൊയിൽതങ്കമണി സംഭവംപഴഞ്ചൊല്ല്എം.വി. ജയരാജൻകെ.ആർ. മീരതൈറോയ്ഡ് ഗ്രന്ഥികയ്യോന്നിസ്വാതി പുരസ്കാരംകോഴിക്കോട്ശാസ്ത്രംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കടുവ (ചലച്ചിത്രം)തത്ത്വമസി🡆 More