വീട്

മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.

വീട്
കേരളത്തിലെ ഒരു വീട്

കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക് ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട് എന്ന് പറയാം .

വിവിധതരം വീടുകൾ

കുടിൽ

വീട് 
ഓലമേഞ്ഞ ഒരു കുടിൽ, മലപ്പുറം ജില്ലയിലെ പരുത്തിക്കാട് നിന്നും

വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

ഓടിട്ട വീട്

വീട് 
ഓടിട്ട ചെറിയ വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിധ തരം ഓടിട്ട വീടുകൾ ഉണ്ട്

    - നാലുകെട്ട് വീട്
    - എട്ടുകെട്ട് വീട്
    - പതിനാറുകെട്ടുവീട്

ആധുനിക വീടിന്റെ ഘടകങ്ങൾ

വീട് 
ആധുനിക മാതൃകയിലുള്ള വീട്
  • കോലായി
  • അടുക്കള
  • ഭക്ഷണ മുറി
  • കിടപ്പു മുറി

വീട് നിർമ്മാണ രീതികൾ

  • ഓല
  • ഓടും ഇഷ്ടികയും ഉപയോഗിച്ച്
  • കോൺക്രീറ്റ്

പുറത്തേക്കുള്ള കണ്ണികൾ


വീട് 
Wiktionary
House എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

വീട് വിവിധതരം വീടുകൾവീട് ആധുനിക വീടിന്റെ ഘടകങ്ങൾവീട് നിർമ്മാണ രീതികൾവീട് പുറത്തേക്കുള്ള കണ്ണികൾവീട്

🔥 Trending searches on Wiki മലയാളം:

ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമസ്ജിദ് ഖുബാബ്രസീൽ ദേശീയ ഫുട്ബോൾ ടീംകലിയുഗംഅണ്ഡാശയംകേരളത്തിലെ ജാതി സമ്പ്രദായംകൊല്ലംപ്രേമലുതിരുവത്താഴംചില്ലക്ഷരംഅബൂബക്കർ സിദ്ദീഖ്‌സ്നേഹംവിഷ്ണുവാഗമൺനസ്ലെൻ കെ. ഗഫൂർഇന്ത്യയുടെ ദേശീയ ചിഹ്നംആശാളിഅനീമിയകാസർഗോഡ് ജില്ലആമിന ബിൻത് വഹബ്നിതാഖാത്ത്ഖുറൈഷ്ഈഴവർഅൽ ഫത്ഹുൽ മുബീൻമില്ലറ്റ്അറബി ഭാഷാസമരംയോഗക്ഷേമ സഭമലപ്പുറം ജില്ലജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഎ.ആർ. റഹ്‌മാൻതോമസ് ആൽ‌വ എഡിസൺഅഞ്ചാംപനിടി.എം. കൃഷ്ണക്രിയാറ്റിനിൻടെസ്റ്റോസ്റ്റിറോൺഓസ്ട്രേലിയകത്തോലിക്കാസഭറൂഹഫ്‌സപഞ്ച മഹാകാവ്യങ്ങൾവിവരാവകാശനിയമം 2005തുളസിത്തറഹീമോഗ്ലോബിൻഹജ്ജ് (ഖുർആൻ)കർണ്ണൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസൽമാൻ അൽ ഫാരിസിജ്ഞാനപീഠ പുരസ്കാരംകോഴിക്കോട്റോസ്‌മേരിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പത്ത് കൽപ്പനകൾഈസായഹൂദമതംതിരുവാതിരകളിവടകര ലോക്‌സഭാ നിയോജകമണ്ഡലംഔഷധസസ്യങ്ങളുടെ പട്ടികയൂനുസ് നബിരാഹുൽ മാങ്കൂട്ടത്തിൽചൂരപല്ല്അല്ലാഹുമർയം (ഇസ്ലാം)ദേശീയ പട്ടികജാതി കമ്മീഷൻആദായനികുതിഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾകെ.പി.എ.സി.രതിലീലആടുജീവിതംനോമ്പ്ബദ്ർ മൗലീദ്സത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)മാമ്പഴം (കവിത)വുദുസ്വാഭാവികറബ്ബർകടമ്മനിട്ട രാമകൃഷ്ണൻശീഘ്രസ്ഖലനംകുര്യാക്കോസ് ഏലിയാസ് ചാവറഫ്രഞ്ച് വിപ്ലവം🡆 More