ചാറ്റ്ജിപിറ്റി

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.

പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

ചാറ്റ്ജിപിറ്റി
ലോഗോ
ലോഗോ
വികസിപ്പിച്ചത്OpenAI
ആദ്യപതിപ്പ്നവംബർ 30, 2022; 16 മാസങ്ങൾക്ക് മുമ്പ് (2022-11-30)
Stable release
മാർച്ച് 23, 2023; 12 മാസങ്ങൾക്ക് മുമ്പ് (2023-03-23)
തരം
  • Generative pre-trained transformer
  • Chatbot
അനുമതിപത്രംProprietary
വെബ്‌സൈറ്റ്chat.openai.com

ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി. എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.

ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

പരിശീലനം

ഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി. "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

അവലംബം

Tags:

നി‍ർമ്മിത ബുദ്ധി

🔥 Trending searches on Wiki മലയാളം:

നിവിൻ പോളിവി.എസ്. സുനിൽ കുമാർആഗോളവത്കരണംജയൻനവരത്നങ്ങൾസ്വപ്ന സ്ഖലനംകൊല്ലംകുഴിയാനപത്താമുദയം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഗുകേഷ് ഡിഅറബിമലയാളംകൂടൽമാണിക്യം ക്ഷേത്രംഹംസകേരളത്തിലെ പാമ്പുകൾതൃശ്ശൂർഉഭയവർഗപ്രണയിഎം.വി. ജയരാജൻതത്തഫിഖ്‌ഹ്കാൾ മാർക്സ്ഹൈബി ഈഡൻകേരളത്തിലെ നാടൻപാട്ടുകൾമഹാവിഷ്‌ണുമമിത ബൈജുആധുനിക മലയാളസാഹിത്യംപൂതപ്പാട്ട്‌മമത ബാനർജിഫഹദ് ഫാസിൽഗുജറാത്ത് കലാപം (2002)അക്കിത്തം അച്യുതൻ നമ്പൂതിരിഇസ്‌ലാംഗുരുവായൂരപ്പൻദാനനികുതികുണ്ടറ വിളംബരംഎസ്.കെ. പൊറ്റെക്കാട്ട്ധനുഷ്കോടിഭ്രമയുഗംസി. രവീന്ദ്രനാഥ്വി.എസ്. അച്യുതാനന്ദൻസുപ്രഭാതം ദിനപ്പത്രംപാമ്പാടി രാജൻബാഹ്യകേളിതകഴി ശിവശങ്കരപ്പിള്ളമിയ ഖലീഫമെറ്റ്ഫോർമിൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരള നവോത്ഥാനംഹൃദയംബാബസാഹിബ് അംബേദ്കർസ്കിസോഫ്രീനിയദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമഞ്ഞുമ്മൽ ബോയ്സ്രാഷ്ട്രീയ സ്വയംസേവക സംഘംഖസാക്കിന്റെ ഇതിഹാസംഹരപ്പആൻജിയോഗ്രാഫികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംപ്രധാന ദിനങ്ങൾപ്രീമിയർ ലീഗ്കൊല്ലൂർ മൂകാംബികാക്ഷേത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംരതിമൂർച്ഛകൊടുങ്ങല്ലൂർഅഡോൾഫ് ഹിറ്റ്‌ലർദേശീയ പട്ടികജാതി കമ്മീഷൻആഗ്നേയഗ്രന്ഥിഅറുപത്തിയൊമ്പത് (69)യോനിഇന്ത്യയുടെ രാഷ്‌ട്രപതിതൃക്കേട്ട (നക്ഷത്രം)രമ്യ ഹരിദാസ്കൂദാശകൾയാസീൻവില്യം ഷെയ്ക്സ്പിയർകേരളീയ കലകൾഉപ്പുസത്യാഗ്രഹംഎസ്. ജാനകി🡆 More