Wiki മലയാളം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943).

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
പ്രധാന താൾ നിക്കോള ടെസ്‌ല
പ്രധാന താൾ സിഗ്നൽ (സോഫ്റ്റ്‍വെയർ)
പ്രധാന താൾ അണ്ണാമലൈയാർ ക്ഷേത്രം
പ്രധാന താൾ

വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

പ്രധാന താൾഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
പ്രധാന താൾതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
പ്രധാന താൾ തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
പ്രധാന താൾ കേരളത്തിലെ തുമ്പികൾ
പ്രധാന താൾ ഗ്രാമി ലെജൻഡ് പുരസ്കാരം
പ്രധാന താൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

പ്രധാന താൾ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ഗുളികൻ തെയ്യം
ഗുളികൻ തെയ്യം

ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനായ ഗുളികനെ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ആരാധിക്കുന്നു. ഗുളികൻ തെയ്യമാണ് ചിത്രത്തിൽ. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.

ഛായാഗ്രഹണം: അജീഷ് കുമാർ
പ്രധാന താൾതിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ

🔥 Trending searches on Wiki മലയാളം:

ചെന്നൈ സൂപ്പർ കിങ്ങ്‌സ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻക്ഷയംജോൺ ബോസ്‌കോനക്ഷത്രം (ജ്യോതിഷം)പാകിസ്താൻഈഴവമെമ്മോറിയൽ ഹർജിഇസ്‌ലാംഅനിഴം (നക്ഷത്രം)ശോഭനചെമ്പോത്ത്നോവൽടിപ്പു സുൽത്താൻഈദുൽ ഫിത്ർബെഞ്ചമിൻ ബെയ്‌ലിപണ്ഡിറ്റ് കെ.പി. കറുപ്പൻപ്രസവംആഗോളവത്കരണംസെറ്റിരിസിൻതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഓണംതൊഴിലാളി സംഘടനഹെപ്പറ്റൈറ്റിസ്-എമലബന്ധംരാഹുൽ മാങ്കൂട്ടത്തിൽജന്മഭൂമി ദിനപ്പത്രംദേശാഭിമാനി ദിനപ്പത്രംതമിഴ്രാമൻകേരളത്തിലെ നാടൻപാട്ടുകൾദേശീയ പട്ടികജാതി കമ്മീഷൻശാസ്ത്രംഅറബിമലയാളംനിക്കാഹ്ചേലാകർമ്മംപഞ്ചാരിമേളംഉത്തരം (ചലച്ചിത്രം)കൃഷിരാമായണംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅച്ചടിവെള്ളെരിക്ക്കൃഷ്ണൻനായപാദസരംസൗദി അറേബ്യഎസ്.എൻ.ഡി.പി. യോഗംതൃശ്ശൂർവയലാർ രാമവർമ്മന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മോഹൻലാൽഉത്കണ്ഠ വൈകല്യംവാതരോഗംഅമ്മയൂട്യൂബ്മനോജ് കെ. ജയൻചേരിചേരാ പ്രസ്ഥാനംഡെങ്കിപ്പനിരക്തത്തിലെ പഞ്ചസാരഗുസ്തിഹെർമൻ ഗുണ്ടർട്ട്കുറുനരിവി.എസ്. സുനിൽ കുമാർഐക്യ ജനാധിപത്യ മുന്നണിഒഡീഷ എഫ്സിചാരായംകീഴരിയൂർ ബോംബ് കേസ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കാട്ടുപൂച്ചശ്യാം പുഷ്കരൻയൂണികോഡ്പ്രോക്സി വോട്ട്ശീതങ്കൻ തുള്ളൽരതിസലിലംനായർ സർവീസ്‌ സൊസൈറ്റികേരളത്തിലെ ജാതി സമ്പ്രദായം🡆 More