രാഹുൽ മാങ്കൂട്ടത്തിൽ

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.

2023 നവംബർ 15 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തുടരുന്ന പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന വിഭാഗം നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ.(ജനനം:12 നവംബർ 1989) സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ എ ഗ്രൂപ്പ് അനുഭാവിയായ രാഹുൽ മാങ്കൂട്ടത്തിൽ കെ.എസ്.യുവിൻ്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച് യൂത്ത് കോൺഗ്രസ് നേതൃനിരയിലെത്തി.

രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
ഓഫീസിൽ
15 നവംബർ 2023 - തുടരുന്നു
മുൻഗാമിഷാഫി പറമ്പിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1989-11-12) 12 നവംബർ 1989  (34 വയസ്സ്)
അടൂർ, പത്തനംതിട്ട ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിun-married
As of 21 ഫെബ്രുവരി, 2024
ഉറവിടം: ന്യൂസ് അൺസിപ്പ്

ജീവിതരേഖ

ഇന്ത്യൻ ആർമി ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിൻ്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനനം. രജനി മൂത്ത സഹോദരിയാണ്. അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാത്തോലിക് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ കെ.എസ്.യു അംഗമായതോടെയാണ് രാഹുലിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോൺഗ്രസിൻ്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിൻ്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പദവികളിൽ

  • 2023 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
  • 2020 : കെ.പി.സി.സി, അംഗം
  • 2020 : യൂത്ത് കോൺഗ്രസ്, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2016 : കെ.എസ്.യു, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2016 : എൻ.എസ്.യു.ഐ, ദേശീയ സെക്രട്ടറി
  • 2011 : കെ.എസ്.യു, ജില്ലാ പ്രസിഡൻറ്, പത്തനംതിട്ട
  • 2007 : കെ.എസ്.യു, അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്
  • 2007 : യൂത്ത് കോൺഗ്രസ്, പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്
  • 2006 : കെ.എസ്.യു അംഗം

അവലംബം

Tags:

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾവിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/രാഹുൽ മാങ്കൂട്ടത്തിൽ

🔥 Trending searches on Wiki മലയാളം:

സ്വഹാബികളുടെ പട്ടികഫ്രാൻസിസ് ഇട്ടിക്കോരകേരള പബ്ലിക് സർവീസ് കമ്മീഷൻമുണ്ടിനീര്അരിസോണശോഭനഇന്ത്യൻ ഭരണഘടനയുടെ ആമുഖംതുഞ്ചത്തെഴുത്തച്ഛൻനികുതിഡിവൈൻ കോമഡിസൽമാൻ അൽ ഫാരിസിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅണ്ണാമലൈ കുപ്പുസാമികേരളത്തിലെ ജാതി സമ്പ്രദായംശാസ്ത്രംമസ്ജിദുൽ ഹറാംമഴലാ നിനാപ്രതിപക്ഷ നേതാവ് (ഇന്ത്യ)ചന്ദ്രൻമാപ്പിളത്തെയ്യംടോൺസിലൈറ്റിസ്ഇന്ത്യയുടെ ഭരണഘടനജനാധിപത്യംഖാലിദ് ബിൻ വലീദ്ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌വെള്ളായണി അർജ്ജുനൻഹെപ്പറ്റൈറ്റിസ്-ബിപ്രേമലുഅഴിമതിവാരാഹികേരളത്തിലെ നാടൻപാട്ടുകൾവയലാർ പുരസ്കാരംസുഗതകുമാരിബിംസ്റ്റെക്ദുഃഖശനിവദനസുരതംCoimbatore districtതാപ്സി പന്നുനറുനീണ്ടിഈസ്റ്റർപത്രോസ് ശ്ലീഹാഇബ്രാഹിം ഇബിനു മുഹമ്മദ്ഇന്ദിരാ ഗാന്ധിയർമൂക് യുദ്ധംകളിമണ്ണ് (ചലച്ചിത്രം)ബി.സി.ജി വാക്സിൻഅരുണാചൽ പ്രദേശ്സംസംകേരള സാഹിത്യ അക്കാദമി പുരസ്കാരംമൗലികാവകാശങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ക്രിക്കറ്റ്ഹൃദയാഘാതംഇസ്‌ലാം മതം കേരളത്തിൽവിമോചനസമരംമാമ്പഴം (കവിത)മലബാർ (പ്രദേശം)തോമസ് അക്വീനാസ്കെ. ചിന്നമ്മകൊളസ്ട്രോൾശുഐബ് നബിചരക്കു സേവന നികുതി (ഇന്ത്യ)സ്വവർഗവിവാഹംഅറ്റ്‌ലാന്റിക് മഹാസമുദ്രംപ്ലേറ്റ്‌ലെറ്റ്കൊച്ചികാമസൂത്രംഇന്ത്യൻ പാചകംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികതുഹ്ഫത്തുൽ മുജാഹിദീൻആഗോളതാപനംആർത്തവചക്രവും സുരക്ഷിതകാലവുംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചങ്ങമ്പുഴ കൃഷ്ണപിള്ളഅഞ്ചാംപനി🡆 More