ലാ നിനാ

എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന .

ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവർത്തനം. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയർന്ന താപവർധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. എൽ നിനോപോലെ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുന്ന പ്രതിഭാസമല്ല ലാ നിന. അലാസ്കയുടെയും ഉത്തര അമേരിക്കയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതുകൂടാതെ അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകൾക്ക് പതിവിൽ കവിഞ്ഞ തീവ്രത നൽകുന്നതും ലാ നിനയുടെ പ്രവർത്തനങ്ങളാണ്. 2010–11 കാലഘട്ടത്തിലുണ്ടായ ലാ നിനയാണ് ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ശക്തം. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളെ തകർത്തു കളയാൻ മാത്രം ശക്തമായിരുന്നു ഈ പ്രതിഭാസം.

Tags:

എൽ നിനോ

🔥 Trending searches on Wiki മലയാളം:

അമൃതം പൊടിചന്ദ്രയാൻ-3മമിത ബൈജുമാവ്പ്രിയങ്കാ ഗാന്ധിക്ഷയംലക്ഷദ്വീപ്കയ്യോന്നിദശാവതാരംഅപ്പോസ്തലന്മാർപൗരത്വ ഭേദഗതി ആക്റ്റ്, 2019ആയുർവേദംകലാമണ്ഡലം കേശവൻചാറ്റ്ജിപിറ്റിനിതിൻ ഗഡ്കരിബിഗ് ബോസ് (മലയാളം സീസൺ 6)മംഗളാദേവി ക്ഷേത്രംകല്യാണി പ്രിയദർശൻമുഗൾ സാമ്രാജ്യംഒരു കുടയും കുഞ്ഞുപെങ്ങളുംടി.എൻ. ശേഷൻവയലാർ രാമവർമ്മമദർ തെരേസകഥകളികേരള സാഹിത്യ അക്കാദമികെ.ഇ.എ.എംപന്ന്യൻ രവീന്ദ്രൻവൃദ്ധസദനംഎ.കെ. ആന്റണിപടയണിനിർദേശകതത്ത്വങ്ങൾദേശീയപാത 66 (ഇന്ത്യ)ദേശീയ പട്ടികജാതി കമ്മീഷൻസ്വയംഭോഗംചാമ്പഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഹിമാലയംശിവലിംഗംഗോകുലം ഗോപാലൻതത്ത്വമസിവിക്കിപീഡിയകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആവേശം (ചലച്ചിത്രം)ഇടപ്പള്ളി രാഘവൻ പിള്ളമലയാളം അക്ഷരമാലപക്ഷിപ്പനിമസ്തിഷ്കാഘാതംപശ്ചിമഘട്ടംതെങ്ങ്അമോക്സിലിൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭവീണ പൂവ്ബിഗ് ബോസ് (മലയാളം സീസൺ 4)മാർത്താണ്ഡവർമ്മസഹോദരൻ അയ്യപ്പൻവിഷുകെ.ബി. ഗണേഷ് കുമാർഎറണാകുളം ജില്ലസ്ഖലനംബെന്യാമിൻദൃശ്യം 2ആരോഗ്യംഇന്ത്യയുടെ രാഷ്‌ട്രപതിപ്രഭാവർമ്മസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികെ.കെ. ശൈലജമുകേഷ് (നടൻ)സ്മിനു സിജോസമസ്ത കേരള ജംഇയ്യത്തുൽ ഉലമടിപ്പു സുൽത്താൻകൗമാരംമലയാളലിപിനിവർത്തനപ്രക്ഷോഭംമാവോയിസംപൗലോസ് അപ്പസ്തോലൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്🡆 More