അമോക്സിലിൻ: രാസസംയുക്തം

അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്.

മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു. തൊണ്ടയിലെ സ്ട്രെപ്റ്റോക്കോക്കസ് അണുബാധ, ന്യൂമോണിയ, ത്വക്കിലെ അണുബാധ, മൂത്രാശയാണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്നു. വായിലൂടെയാണ് ഇതു അകത്തെയ്ക്ക് കഴിക്കുന്നത്. ഓക്കാനം, തടിപ്പ് എന്നീ സാധാരണ സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട്. നാവിലും മറ്റും ഉണ്ടാകുന്ന പൂപ്പൽ ബാധ കൂടാനും ക്ലാവുലാനിക് ആസിഡിന്റെ കൂടെ ഉപയോഗിച്ചാൽ വയറിളക്കവും ഉണ്ടാകാം. പെനിസില്ലിൻ അലർജ്ജിയുള്ളവർക്ക് ഇത് നൽകാൻ പാടില്ല. കിഡ്നി രോഗമുള്ളവർക്ക് അമോക്സിലിൻ കുറഞ്ഞ അളവിലേ നൽകാവു. എന്നാൽ ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇതു നൽകിയാൽ കുഴപ്പമില്ല എന്നു തെളിഞ്ഞിട്ടുണ്ട്.

അമോക്സിലിൻ
അമോക്സിലിൻ: വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ, ശ്വാസകോശ അണുബാധ, ത്വക്ക് അണുബാധകൾക്ക്
അമോക്സിലിൻ: വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ, ശ്വാസകോശ അണുബാധ, ത്വക്ക് അണുബാധകൾക്ക്
Systematic (IUPAC) name
(2S,5R,6R)-6-{[(2R)-2-amino-2-(4-hydroxyphenyl)-acetyl]amino}-3,3-dimethyl-7-oxo-4-thia-1-azabicyclo[3.2.0]heptane-24-carboxylic acid
Clinical data
Trade namesAmoxil, Tycil, Trimox, others
AHFS/Drugs.commonograph
MedlinePlusa685001
Pregnancy
category
  • AU: A
  • US: B (No risk in non-human studies)
Routes of
administration
Oral, intravenous
Legal status
Legal status
  • UK: POM (Prescription only)
  • US: ℞-only
Pharmacokinetic data
Bioavailability95% oral
Metabolismless than 30% biotransformed in liver
Biological half-life61.3 minutes
Excretionrenal
Identifiers
CAS Number26787-78-0 checkY
ATC codeJ01CA04 (WHO) QG51AA03
PubChemCID 33613
DrugBankDB01060 checkY
ChemSpider31006 checkY
UNII9EM05410Q9 checkY
KEGGD07452 checkY
ChEBICHEBI:2676 checkY
ChEMBLCHEMBL1082 checkY
Chemical data
FormulaC16H19N3O5S
Molar mass365.4 g/mol
  • O=C(O)[C@@H]2N3C(=O)[C@@H](NC(=O)[C@@H](c1ccc(O)cc1)N)[C@H]3SC2(C)C
  • InChI=1S/C16H19N3O5S/c1-16(2)11(15(23)24)19-13(22)10(14(19)25-16)18-12(21)9(17)7-3-5-8(20)6-4-7/h3-6,9-11,14,20H,17H2,1-2H3,(H,18,21)(H,23,24)/t9-,10-,11+,14-/m1/s1 checkY
  • Key:LSQZJLSUYDQPKJ-NJBDSQKTSA-N checkY
  (verify)

1972ൽ ആണ് അമോക്സിലിൻ ആദ്യമായി കിട്ടിത്തുടങ്ങിയത്. അമോക്സിലിൻ ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന ആരോഗ്യമേഖലയിൽ വേണ്ട അവശ്യമരുന്നുകളുടെ പട്ടികയിൽ ഏറ്റവും പ്രമുഖമായ സ്ഥാനമുള്ള, ഔഷധമാണ്. കുട്ടികൾക്ക് ഡോക്ടർമാർ സാധാരണ എഴുതിക്കൊടുക്കുന്ന ആന്റിബയോട്ടിക്കുകളിൽ ഒന്നാണിത്. ജെനറിക് ഔഷധങ്ങളിൽ ഒന്നായി അമോക്സിലിനും ചേർത്തിട്ടുണ്ട്. വികസിതരാജ്യങ്ങളിൽ വളരെ ചെലവുകുറഞ്ഞ് ലഭിക്കുന്ന ഈ ഔഷധത്തിന് യു എസ് പോലുള്ള രാജ്യങ്ങളിൽ വില കൂടുതലാണ്.

വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ

അമോക്സിലിൻ: വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ, ശ്വാസകോശ അണുബാധ, ത്വക്ക് അണുബാധകൾക്ക് 
Amoxicillin BP

അമോക്സിലിൻ അനേകം തരം അണുബാധകൾക്ക് ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. ന്യൂമോണിയ, സ്ട്രെപ്റ്റൊകോക്കൽ ഫാറിംഗൈറ്റിസ്, മൂത്രാശയരോഗങ്ങൾ, സാൽമണെല്ല അണുബാധകൾ, ലൈം ഡിസീസ്, ക്ലാമീഡിയ അണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിച്ചുവരുന്നു.

ശ്വാസകോശ അണുബാധ

സൈനസൈറ്റിസിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കാൻ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഉപയോഗിച്ചുവരുന്നു. എന്നാൽ കൂടുതൽ സൈനസൈറ്റിസും വൈറസ് മൂലമായതിനാൽ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഫലപ്രദമല്ല. ഇക്കാര്യത്തിൽ ചെറിയ ഗുണം അമോക്സിലിൻ ഉപയൊഗിക്കുന്നതിലുണ്ടായാലും അതിന്റെ വിപരീതഗുണം കൂടുതൽ സ്പഷ്ടമായിരിക്കും.

ത്വക്ക് അണുബാധകൾക്ക്

അമോക്സിലിൻ ത്വക്ക് രോഗമായ, ആഗ്നി വൾഗാരിസ് തുടങ്ങിയവയ്ക്കു ഉപയോഗിക്കുന്നു. മറ്റു ഔഷധങ്ങളുമായി പ്രതികരിക്കാത്ത ചില അണുബാധകൾക്കെതിരെയും അമോക്സിലിൻ ഫലപ്രദമാണ്.


പ്രതിപ്രവർത്തനം

അമോക്സിലിൻ താഴെപ്പറയുന്ന ഔഷധങ്ങളോട് പ്രതികരിച്ചേയ്ക്കാം:

  • Anticoagulants (e.g., warfarin, dabigatran)
  • Allopurinol (gout treatment)
  • ചില ആന്റിബയോട്ടിക്കുകളുമായി
  • കാൻസർ ചികിത്സ (methotrexate)
  • Uricosuric drugs
  • ടൈഫോയിഡ് വാക്സിൻ

പ്രവർത്തനരീതി

ചരിത്രം

സമൂഹവും സംസ്കാരവും

ഉപയോഗക്രമം

പേരുകൾ

അവലംബം

Tags:

അമോക്സിലിൻ വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾഅമോക്സിലിൻ ശ്വാസകോശ അണുബാധഅമോക്സിലിൻ ത്വക്ക് അണുബാധകൾക്ക്അമോക്സിലിൻ പ്രതിപ്രവർത്തനംഅമോക്സിലിൻ പ്രവർത്തനരീതിഅമോക്സിലിൻ ചരിത്രംഅമോക്സിലിൻ സമൂഹവും സംസ്കാരവുംഅമോക്സിലിൻ ഉപയോഗക്രമംഅമോക്സിലിൻ പേരുകൾഅമോക്സിലിൻ അവലംബംഅമോക്സിലിൻ കൂടുതൽ വായനയ്ക്ക്അമോക്സിലിൻആന്റിബയോട്ടിക്ക്ഓക്കാനംനാക്ക്ബാക്ടീരിയവയറിളക്കം

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികവടകര ലോക്സഭാമണ്ഡലംഅർബുദംനിവർത്തനപ്രക്ഷോഭംനക്ഷത്രം (ജ്യോതിഷം)ചെറുശ്ശേരിവി.എസ്. സുനിൽ കുമാർഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകുര്യാക്കോസ് ഏലിയാസ് ചാവറഅണലിഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒ. രാജഗോപാൽഅപ്പോസ്തലന്മാർസദ്ദാം ഹുസൈൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പാമ്പ്‌ഇന്ദിരാ ഗാന്ധിബിഗ് ബോസ് (മലയാളം സീസൺ 6)നായപ്രിയങ്കാ ഗാന്ധികൂട്ടക്ഷരംജ്ഞാനപ്പാനപടയണിജർമ്മനിആയില്യം (നക്ഷത്രം)നാദാപുരം നിയമസഭാമണ്ഡലംഇടപ്പള്ളി രാഘവൻ പിള്ളആടലോടകംനസ്രിയ നസീംഇന്ദുലേഖഎക്കോ കാർഡിയോഗ്രാംഭാരതീയ സ്റ്റേറ്റ് ബാങ്ക്ജാലിയൻവാലാബാഗ് കൂട്ടക്കൊലമഞ്ഞപ്പിത്തംദുൽഖർ സൽമാൻഝാൻസി റാണിചിക്കൻപോക്സ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംശിവം (ചലച്ചിത്രം)ഇടതുപക്ഷ ജനാധിപത്യ മുന്നണിഅതിസാരംകേരളത്തിലെ ജനസംഖ്യഎം.കെ. രാഘവൻഗുരുവായൂരപ്പൻമഴകൊൽക്കത്ത നൈറ്റ് റൈഡേർസ്കറ്റാർവാഴമന്നത്ത് പത്മനാഭൻനാടകംകൃഷ്ണൻആഗോളതാപനംരാമായണംഅഞ്ചകള്ളകോക്കാൻവാസ്കോ ഡ ഗാമസന്ധിവാതംടൈഫോയ്ഡ്മലയാളഭാഷാചരിത്രംമലയാളം അക്ഷരമാലമഞ്ജു വാര്യർസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഹെപ്പറ്റൈറ്റിസ്-ബിമാധ്യമം ദിനപ്പത്രംamjc4അമിത് ഷാആനസുമലതസ്മിനു സിജോചിയഈഴവമെമ്മോറിയൽ ഹർജികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംകെ. മുരളീധരൻബാബസാഹിബ് അംബേദ്കർമരപ്പട്ടിവിഭക്തിചന്ദ്രയാൻ-3സച്ചിൻ തെൻഡുൽക്കർ🡆 More