സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ

ഇന്ത്യൻ സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ ബോർഡാണ് സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ(സി.ബി.എസ്.ഇ.) ഈ ബോർഡിന് കീഴിൽ പൊതുവിദ്യാലയങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.

Central Board of Secondary Education
Logo of Central Board of Secondary Education
Logo
ചുരുക്കപ്പേര്CBSE
രൂപീകരണം3 നവംബർ 1962 (61 വർഷങ്ങൾക്ക് മുമ്പ്) (1962-11-03)
തരംGovernmental Board of Education
ആസ്ഥാനംNew Delhi, India
ഔദ്യോഗിക ഭാഷ
Chairperson
Anita Karwal, IAS
മാതൃസംഘടനMinistry of Human Resource Development
ബന്ധങ്ങൾ21,499 schools (2019)
വെബ്സൈറ്റ്cbse.nic.in

ചരിത്രം

അങ്ങീകാരങ്ങൾ

സി.ബി.എസ്.ഇ. മുഴുവൻ കേന്ദ്രീയ വിദ്യാലയങ്ങൾക്കും ജവഹർ നവോദയ വിദ്യാലയങ്ങൾക്കും അംഗീകാരം നല്കുന്നു.

പരീക്ഷകൾ

ഫൈനൽ പരീക്ഷകളായ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ എല്ലാവർഷവും മാർച് മാസത്തിലാണ് നടത്തുകയും മെയ്‌ അവസാനത്തോട് കൂടി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ദൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 2017 മെയ് മാസത്തിൽ പ്രഖാപിക്കാനിരുന്ന സി.ബി.എസ്.ഇ. ഫലം തടയുകയുണ്ടായി. 2017 ലെ സി ബി എസ് ഇ ഫലം മെയ് 28 നു പ്രസിദ്ധീകരിച്ചു.രാജ്യത്തെ 10,678 സ്കൂളുകളിൽനിന്നായി 10,98,891 വിദ്യാർഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വർഷം എഴുതിയിരുന്നത്

പ്രാദേശിക ഓഫീസുകൾ

  1. ഡെൽഹി: ഡെൽഹി സംസ്ഥാനം, വിദേശ സ്കൂളുകൾ
  2. ചെന്നൈ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്‌, കർണാടക, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ദമൻ, ദിയു
  3. ഗുവഹാത്തി: ആസാം, നാഗാലാ‌ൻഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ്, മിസോറം
  4. അജ്മീർ: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്‌, ദാദ്ര, നഗർ ഹവേലി
  5. പഞ്ച്കുള: ഹരിയാണ, ചണ്ഡീഗഢ് എന്ന കേന്ദ്രഭരണപ്രദേശം, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്‌
  6. അലഹബാദ്: ഉത്തർ‌പ്രദേശ്, ഉത്തരാഖണ്ഡ്
  7. പട്ന: ബിഹാർ, ഝാർഖണ്ഡ്‌
  8. ഭുവനേശ്വർ: പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്‌ഗഢ്
  9. തിരുവനന്തപുരം: കേരളലക്ഷദ്വീപ്
  10. ഡെറാഡൂൺ: ഉത്തർ‌പ്രദേശ്, ഉത്തരാഖണ്ഡ്

ഇതും കൂടി കാണുക

  • Council for the Indian School Certificate Examinations (CISCE)
  • National Institute of Open Schooling (NIOS)
  • എസ്.എസ്.എൽ.സി. (SSLC)
  • Boards of Education in India

പരാമർശങ്ങൾ

Tags:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ ചരിത്രംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ അങ്ങീകാരങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ പരീക്ഷകൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ പ്രാദേശിക ഓഫീസുകൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ ഇതും കൂടി കാണുകസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ പരാമർശങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ പുറത്തേക്കുള്ള കണ്ണികൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ

🔥 Trending searches on Wiki മലയാളം:

ശംഖുപുഷ്പംമങ്ക മഹേഷ്ആ മനുഷ്യൻ നീ തന്നെരക്തസമ്മർദ്ദംതുഞ്ചത്തെഴുത്തച്ഛൻവൃത്തംകടൽത്തീരത്ത്കേരളത്തിലെ തനതു കലകൾമരപ്പട്ടിവിവരാവകാശനിയമം 2005പെരിയാർഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾജയഭാരതിമഹാഭാരതംഇന്ത്യയിലെ ജാതി സമ്പ്രദായംമനോജ് നൈറ്റ് ശ്യാമളൻലിംഫോമഒ.വി. വിജയൻമണിച്ചിത്രത്താഴ് (ചലച്ചിത്രം)നവരത്നങ്ങൾവിഷുരതിലീലബീജംസുകുമാർ അഴീക്കോട്യൂട്യൂബ്ലക്ഷദ്വീപ്രക്തംജെ. ചിഞ്ചു റാണിഇന്ത്യൻ ശിക്ഷാനിയമം (1860)ചേനത്തണ്ടൻഹീമോഗ്ലോബിൻമട്ടത്രികോണംതമോദ്വാരംദശപുഷ്‌പങ്ങൾഖസാക്കിന്റെ ഇതിഹാസംടിപ്പു സുൽത്താൻകയ്യോന്നികൊടുങ്ങല്ലൂർ ഭരണിഇഫ്‌താർപാണ്ഡവർഅബുൽ കലാം ആസാദ്ടോമിൻ തച്ചങ്കരിവക്കം അബ്ദുൽ ഖാദർ മൗലവിമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻആശാളിക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്ടി.പി. മാധവൻഉഭയജീവിബ്ലോഗ്ഭൂമിചൊവ്വലോകകപ്പ്‌ ഫുട്ബോൾശ്രുതി ലക്ഷ്മിഇന്ത്യയിലെ പഞ്ചായത്തി രാജ്മാമാങ്കംഅപ്പെൻഡിസൈറ്റിസ്പൂച്ചറമദാൻനിസ്സഹകരണ പ്രസ്ഥാനംവിശുദ്ധ ഗീവർഗീസ്ഇടുക്കി ജില്ലഗൗതമബുദ്ധൻഇസ്റാഅ് മിഅ്റാജ്മദർ തെരേസഅയ്യപ്പൻകോഴിക്കോട് ജില്ലകൃഷ്ണൻസിന്ധു നദീതടസംസ്കാരംജനഗണമനസൂര്യൻഈഴവമെമ്മോറിയൽ ഹർജിസുമയ്യതൗഹീദ്‌വാസ്കോ ഡ ഗാമമുഹമ്മദ് അൽ-ബുഖാരികേളി (ചലച്ചിത്രം)അലീന കോഫ്മാൻ🡆 More