ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഹരിയാന

ബീഹാർ
അപരനാമം: -
ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം
തലസ്ഥാനം പട്ന
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
{{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം ച.കി.മീ
ജനസംഖ്യ 82,878,796 (3rd)
ജനസാന്ദ്രത /ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ബജ്പൂരി
[[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]]
{{{കുറിപ്പുകൾ}}}

ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ചരിത്രം

ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. മുഹമദ് കിൽജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകർച്ചക്ക് കാരണമായത്.12 ആം നൂറ്റാണ്ടിലുണ്ടായ ഈ ആക്രമണം നളന്ദയും ,വിക്രമ ശിലയും അടക്കം ധാരാളം ബൌധ വിഹാരകെന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ മുഗൾ ഭരണത്തിനു കീഴിലായി. മുഗൾ ചക്രവർത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെർഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ ബംഗാൾ നവാബുമാരുടെ കൈയ്യിലായി. 1764 ൽ ബ്രിട്ടീഷുകാർ ബിഹാർ പിടിച്ചെടുത്തു. 1936ൽ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി.

ഭൂമിശാസ്ത്രം

ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു.

ബീഹാറിലെ പ്രധാന നദികളാണ് ഗംഗ,ഗാണ്ടക്,കോസി,കം‌ല,ബഹ്‌മതി,സുബർണരേഖ,സോൺ എന്നിവ

ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം 
Subarnarekha


2000 നവംബർ 15ന് ബിഹാറിൽ നിന്നും ജാർഖണ്ഡ് രൂപംകൊണ്ടു

Tags:

🔥 Trending searches on Wiki മലയാളം:

ആര്യവേപ്പ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഗൂഗിൾവിശുദ്ധ ഗീവർഗീസ്ഉത്കണ്ഠ വൈകല്യംകല്യാണി പ്രിയദർശൻശിവൻരാജ്യങ്ങളുടെ പട്ടികട്വിറ്റർബൈപോളാർ ഡിസോർഡർകുന്നംകുളംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅസ്സീസിയിലെ ഫ്രാൻസിസ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌സച്ചിദാനന്ദൻബുദ്ധമതത്തിന്റെ ചരിത്രംഓടക്കുഴൽ പുരസ്കാരംചിപ്‌കൊ പ്രസ്ഥാനംലിത്വാനിയമോഹിനിയാട്ടംസുഭാസ് ചന്ദ്ര ബോസ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യതുളസിരാഷ്ട്രീയ സ്വയംസേവക സംഘംതിരുമല വെങ്കടേശ്വര ക്ഷേത്രംപേവിഷബാധഎസ് (ഇംഗ്ലീഷക്ഷരം)തോറ്റം പാട്ട്കവിതഷമാംഎ.ആർ. റഹ്‌മാൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആൻജിയോഗ്രാഫിന്യുമോണിയലൈംഗികന്യൂനപക്ഷംപ്രാചീന ശിലായുഗംഗർഭകാലവും പോഷകാഹാരവുംയുദ്ധംപൗരത്വ ഭേദഗതി ആക്റ്റ്, 2019പടക്കംനവധാന്യങ്ങൾചണ്ഡാലഭിക്ഷുകിഉപനയനംമലൈക്കോട്ടൈ വാലിബൻരതിസലിലംബ്ലോഗ്ശ്രീകുമാരൻ തമ്പികേരള സാഹിത്യ അക്കാദമിപത്രോസ് ശ്ലീഹാപുരാവസ്തുശാസ്ത്രംഏഷ്യാനെറ്റ് ന്യൂസ്‌സവിശേഷ ദിനങ്ങൾകൊല്ലൂർ മൂകാംബികാക്ഷേത്രംആഗോളതാപനംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈചേനത്തണ്ടൻബീജംകുണ്ടറ വിളംബരംമലയാളചലച്ചിത്രംതോമാശ്ലീഹാജി. ശങ്കരക്കുറുപ്പ്മഹേന്ദ്ര സിങ് ധോണിവിജയനഗര സാമ്രാജ്യംജെയ് ഭീം (ചലചിത്രം)വിരാട് കോഹ്‌ലിനളിനിമൗലിക കർത്തവ്യങ്ങൾഫ്രാൻസിസ് ഇട്ടിക്കോരചൂരതേന്മാവ് (ചെറുകഥ)സലീം കുമാർനായർഓവേറിയൻ സിസ്റ്റ്ലാലി പി.എം.ഇന്ത്യൻ പ്രീമിയർ ലീഗ്വിമോചനസമരംടിപ്പു സുൽത്താൻവിഷുപ്പക്ഷിരാമായണം🡆 More