സുമയ്യ: സ്വഹാബി വനിത

ഇസ്ലാം മതം സ്വീകരിച്ചതിന് ആദ്യമായി വധിക്കപ്പെട്ട വ്യക്തിയാണു സുമയ്യ ബിന്ത് ഖയ്യാത്ത് (അറബി: سمية بنت خياطّ‎‬).

സ്വഹാബി വനിത. സഹാബിമാരായ യാസിറി ന്റെ ഭാര്യയും അമ്മാറി ന്റെ മാതാവുമാണ്. മുഹമ്മദ് നബിയുടെ അനുചരന്മാരിലെ ആദ്യത്തെ രക്ത സാക്ഷി. അബൂ ഹുദൈഫത് ബ്നു മുഗീറയുടെ അടിമയായിരുന്ന സുമയ്യയെ മോചിപ്പിച്ചത് അബൂ ഉബൈദയാണ്. ഇസ്ലാമിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യാസിർ കുടുംബം ഇസ്ലാം ആശ്ലേഷിച്ചിരുന്നു. അതിനാൽ തന്നെ, നിരവധി ക്രൂരതകൾക്കവർ വിധേയരായിരുന്നു. ഉച്ച വെയിലിൽ, ചുട്ടുപഴുത്ത മണലിൽ കിടത്തുക, ചമ്മട്ടി കൊണ്ടടിക്കുക, ഇറുകിയ ലോഹ കവചകങ്ങൾ അണിയിക്കുക തുടങ്ങിയവ പീഡന രീതികളിൽ ചിലത് മാത്രം. കൊടിയ ശത്രുവായിരുന്ന അബൂജഹലായിരുന്നു ഈ പീഡനമുറകൾ ഏറ്റെടുത്തിരുന്നത്. ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ കുന്തം കടത്തിക്കൊണ്ടാണ് ശത്രുക്കൾ ഇവരെ വധിച്ചു കളഞ്ഞത്.

അവലംബം

Tags:

അബൂജഹൽഅറബി ഭാഷഇസ്ലാം മതംമുഹമ്മദ് നബിസഹാബികൾ

🔥 Trending searches on Wiki മലയാളം:

സ്‌മൃതി പരുത്തിക്കാട്നാഷണൽ കേഡറ്റ് കോർആന്റോ ആന്റണിമലയാളം മിഷൻകാസർഗോഡ് ജില്ലപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംനീതി ആയോഗ്സൈനികസഹായവ്യവസ്ഥസി. രവീന്ദ്രനാഥ്പഴഞ്ചൊല്ല്ആണിരോഗംഎം.പി. അബ്ദുസമദ് സമദാനിവാതരോഗംവദനസുരതംടി.എം. തോമസ് ഐസക്ക്ഓണംചിന്നക്കുട്ടുറുവൻമലപ്പുറം ജില്ലഅറിവ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഗുരുവായൂരപ്പൻവിവാഹംഏഴാം സൂര്യൻവയലാർ പുരസ്കാരംഎം.ടി. രമേഷ്ചേനത്തണ്ടൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഏഷ്യാനെറ്റ് ന്യൂസ്‌ഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യാചരിത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവിഷാദരോഗംകുമാരനാശാൻനെഫ്രോട്ടിക് സിൻഡ്രോംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കുഞ്ചൻഇ.എം.എസ്. നമ്പൂതിരിപ്പാട്മാർത്താണ്ഡവർമ്മഅസ്സലാമു അലൈക്കുംമില്ലറ്റ്ഉത്കണ്ഠ വൈകല്യംപൃഥ്വിരാജ്ഹണി റോസ്തിരുവോണം (നക്ഷത്രം)മതേതരത്വം ഇന്ത്യയിൽദാനനികുതിസൗദി അറേബ്യചാന്നാർ ലഹളതെയ്യംതരുണി സച്ച്ദേവ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഗ്ലോക്കോമഅയ്യപ്പൻകിരീടം (ചലച്ചിത്രം)ഇൻഡോർ ജില്ലഷാഫി പറമ്പിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരാമൻഇടവം (നക്ഷത്രരാശി)ബജ്റമാത്യു തോമസ്പ്ലേറ്റ്‌ലെറ്റ്കുംഭം (നക്ഷത്രരാശി)സോളമൻഅരിമ്പാറചതയം (നക്ഷത്രം)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കൗ ഗേൾ പൊസിഷൻഅയക്കൂറഫഹദ് ഫാസിൽപിത്താശയംഭഗത് സിംഗ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംലിവർപൂൾ എഫ്.സി.മുരിങ്ങജിമെയിൽപ്രാചീന ശിലായുഗം🡆 More