ഷാഫി പറമ്പിൽ

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പിൽ (ജനനം:12 ഫെബ്രുവരി 1983) നിലവിൽ 2011 മുതൽ പാലക്കാട് നിന്നുള്ള നിയമസഭാംഗവും 2020 മുതൽ 2023 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.

ഷാഫി പറമ്പിൽ
ഷാഫി പറമ്പിൽ
കേരള നിയമസഭാംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമികെ. ശങ്കരനാരായണൻ
മണ്ഡലംപാലക്കാട് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1983-02-12) ഫെബ്രുവരി 12, 1983  (41 വയസ്സ്)
വളാഞ്ചേരി
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഅഷീല
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • ഷാനവാസ് (അച്ഛൻ)
  • മൈമൂന (അമ്മ)
വസതിപട്ടാമ്പി
വെബ്‌വിലാസംhttp://shafiparambil.com/
As of ജൂൺ 30, 2020
ഉറവിടം: നിയമസഭ

ജീവിത രേഖ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ വില്ലേജിൽ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ചു. പട്ടാമ്പി ഗവ.കോളേജിൽ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂർത്തിയാക്കി

രാഷ്ട്രീയ ജീവിതം

പട്ടാമ്പി ഗവ.കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രധാന പദവികളിൽ

  • 2003-2004 ജനറൽ സെക്രട്ടറി, കൊമേഴ്സ് അസോസിയേഷൻ, കോളേജ് യൂണിയൻ
  • 2005 കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
  • 2006 കെ.എസ്.യു ജില്ലാ പ്രസിഡൻറ്, പാലക്കാട്
  • 2007 കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
  • 2009 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്
  • 2011-2016 , 2016-തുടരുന്നു നിയമസഭാംഗം, പാലക്കാട്
  • 2017-2018 സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
  • 2020-2023 യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്


2009കേരള സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി. 2011ൽ പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സ്വകാര്യ ജീവിതം

2012 ഒക്ടോബർ 6നു അഷീല അലിയെ വിവാഹം കഴിച്ചു.

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

Tags:

ഷാഫി പറമ്പിൽ ജീവിത രേഖഷാഫി പറമ്പിൽ രാഷ്ട്രീയ ജീവിതംഷാഫി പറമ്പിൽ പുറത്തേയ്ക്കുള്ള കണ്ണികൾഷാഫി പറമ്പിൽ അവലംബംഷാഫി പറമ്പിൽകോൺഗ്രസ്നിയമസഭപാലക്കാട്യൂത്ത് കോൺഗ്രസ്

🔥 Trending searches on Wiki മലയാളം:

ആദായനികുതിനായർവോട്ടവകാശംമീനമുകേഷ് (നടൻ)രാമായണംസന്ധിവാതംഇന്ത്യയുടെ ദേശീയപതാകകൂറുമാറ്റ നിരോധന നിയമംരക്താതിമർദ്ദംകറുത്ത കുർബ്ബാനനവധാന്യങ്ങൾകേരളത്തിലെ പൊതുവിദ്യാഭ്യാസംമാവേലിക്കര നിയമസഭാമണ്ഡലംവെള്ളാപ്പള്ളി നടേശൻപാത്തുമ്മായുടെ ആട്ശിവൻഐക്യ അറബ് എമിറേറ്റുകൾപൂരികൊഞ്ച്സദ്ദാം ഹുസൈൻദമയന്തിഷാഫി പറമ്പിൽഇന്ത്യയുടെ സ്വാതന്ത്ര്യസമരംപ്രസവംലിംഗംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഅക്ഷയതൃതീയനിക്കോള ടെസ്‌ലദേശീയപാത 66 (ഇന്ത്യ)ഇന്തോനേഷ്യതൃക്കേട്ട (നക്ഷത്രം)എസ്.എൻ.സി. ലാവലിൻ കേസ്കെ.ബി. ഗണേഷ് കുമാർആൽബർട്ട് ഐൻസ്റ്റൈൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തൃശൂർ പൂരംപശ്ചിമഘട്ടംഗുൽ‌മോഹർതിരുവനന്തപുരം ലോക്സഭാമണ്ഡലംമാങ്ങഫാസിസംകൗ ഗേൾ പൊസിഷൻമാതൃഭൂമി ദിനപ്പത്രംചിക്കൻപോക്സ്നിവിൻ പോളിഓവേറിയൻ സിസ്റ്റ്മലയാളലിപികാളിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസച്ചിൻ തെൻഡുൽക്കർതോമസ് ചാഴിക്കാടൻവീണ പൂവ്ഒന്നാം കേരളനിയമസഭമില്ലറ്റ്ഷക്കീലതിരുവാതിരകളികടുവ (ചലച്ചിത്രം)കൊട്ടിയൂർ വൈശാഖ ഉത്സവംകാസർഗോഡ് ജില്ലകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംകേരള സാഹിത്യ അക്കാദമിതുഞ്ചത്തെഴുത്തച്ഛൻതിരുവനന്തപുരംതിരുവിതാംകൂർ ഭരണാധികാരികൾടെസ്റ്റോസ്റ്റിറോൺയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമുരിങ്ങഇന്ത്യയിലെ പഞ്ചായത്തി രാജ്ട്വന്റി20 (ചലച്ചിത്രം)ഭാരതീയ റിസർവ് ബാങ്ക്ആണിരോഗംകടുവഖസാക്കിന്റെ ഇതിഹാസംപി. കേശവദേവ്ശ്രീ രുദ്രംകുടുംബശ്രീ🡆 More