വെയ്ബാക്ക് മെഷീൻ

വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ (Wayback Machine).

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് മെഷീൻ എന്ന ഡിജിറ്റൽ ശേഖരണിക്ക് രൂപം നൽകിയത്. 2001 ൽ ആണ് വെയ്ബാക്ക് മെഷീൻ രൂപീകൃതമായത്.കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും  ബ്രൂസ് ഗില്ലറ്റും ചേർന്നാണ് ഇത്  സജ്ജീകരിച്ചത്.  ഈ സേവനം വഴി ഉപയോക്താക്കൾക്ക് ശേഖരിച്ച അതേ പതിപ്പിൽ നാൾവഴി അനുസരിച്ച്  വെബ് താളുകൾ കാണാൻ സാധിക്കുന്നു.  നാൾവഴി അനുസരിച്ച് വെബ് താളുകളുടെ പതിപ്പുകൾ ഉപയോക്താക്കളിൽ എത്തിക്കുന്ന വെയ്ബാക്ക് മെഷീന് ഈ പേരുനൽകിയത് The Rocky and Bullwinkle Show എന്ന കാർട്ടൂൺ പരമ്പരയിലെ ഒരു സാങ്കൽപിക സമയ യന്ത്രമായ WABAC മെഷീൻ അല്ലെങ്കിൽ വേ മെഷീൻ എന്നതിൽ നിന്നാണ്.

വെയ്ബാക്ക് മെഷീൻ
വെയ്ബാക്ക് മെഷീൻ
Homepage as of November 2015.
വിഭാഗം
Archive
ഉടമസ്ഥൻ(ർ)Internet Archive
യുആർഎൽarchive.org/web
അലക്സ റാങ്ക്negative increase 254 (as of January 2016)
ആരംഭിച്ചത്ഒക്ടോബർ 24, 2001; 22 വർഷങ്ങൾക്ക് മുമ്പ് (2001-10-24)
നിജസ്ഥിതിActive
പ്രോഗ്രാമിംഗ് ഭാഷC, Perl

ചരിത്രം

ഉത്ഭവം

1996 ൽ കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്ന് ഇന്റർനെറ്റ് സൂചികകൾ ഉണ്ടാക്കാനും പൊതുവായി പ്രവേശിക്കാവുന്ന വേൾഡ് വൈഡ് വെബ് പേജുകൾ ശേഖരിക്കാനും വേണ്ടി ഒരു സോഫ്‌റ്റ്‌വെയർ നിർമിച്ചു.  

സംഭരണ ശേഷി

2009 ആയപ്പോഴേക്കും ഇതിൽ 15 പെറ്റാബൈറ്റുകളോളം ശേഖരങ്ങളുണ്ടായി. ആ സമയത്ത് മാസത്തിൽ 100 ടെറാബൈറ്റ് എന്ന തോതിൽ വർദ്ധനവുണ്ടായി. 2003 ൽ 12 ടെറാബൈറ്റ് എന്ന തോതിലായിരുന്നു വർദ്ധനവ്. കാപ്രിക്കോൺ ടെക്നോളജീസ് നിർമിച്ച 1.4 PetaBytes/ rack ശേഷിയുള്ള പെറ്റാബോക്സിലാണ് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്. 2009 ൽ വെയ്ബാക്ക് മെഷീന്റെ ശേഖരം സൺമൈക്രോസിസ്റ്റംസ് നിർമിച്ച ഓപ്പൺസോഴ്സ് കമ്പ്യൂട്ടർ ഡാറ്റ സംഭരണിയിലേക്ക് മാറ്റി.

വളർച്ച

2013 ഒക്ടോബറിൽ വെയ്ബാക്ക് മെഷീൻ വെബ്സൈറ്റിന്റെ ആഗോള അലെക്സ റാങ്ക് 162 ആയിരുന്നു. എന്നാൽ 2015 മാർച്ച് ആയപ്പോഴേക്കും 208 ആയി മാറി.

വർഷം 2005 2006 2007 2008 2009 2010 2011 2012 2013 2014
ശേഖരണിയിലെ വെബ് താളുകളുടെ എണ്ണം


(ബില്യൺ)

40 85 85 85 150 150 150 150 373 400

ഇവിടേക്കും നോക്കുക

അവലംബം

Tags:

വെയ്ബാക്ക് മെഷീൻ ചരിത്രംവെയ്ബാക്ക് മെഷീൻ ഇവിടേക്കും നോക്കുകവെയ്ബാക്ക് മെഷീൻ അവലംബംവെയ്ബാക്ക് മെഷീൻ പുറത്തേക്കുള്ള കണ്ണികൾവെയ്ബാക്ക് മെഷീൻഇന്റർനെറ്റ്ഇന്റർനെറ്റ് ആർകൈവ്വേൾഡ് വൈഡ് വെബ്സാൻ ഫ്രാൻസിസ്കോ

🔥 Trending searches on Wiki മലയാളം:

താന്നിവിവർത്തനംകടുവ (ചലച്ചിത്രം)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമീശമാധവൻസൗദി അറേബ്യയിലെ പ്രവിശ്യകൾഇഞ്ചിപ്പുളിതുവരകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻമുകേഷ് (നടൻ)കാസർഗോഡ് ജില്ലപശ്ചിമഘട്ടംഇന്ത്യയുടെ ഭരണഘടനഹെർമൻ ഗുണ്ടർട്ട്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യസ്തനാർബുദംമലങ്കര സുറിയാനി കത്തോലിക്കാ സഭബിഗ് ബി (ചലച്ചിത്രം)പൂച്ചആര്യവേപ്പ്പ്രാചീനകവിത്രയംഇന്ത്യൻ പാർലമെന്റ്കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംപാരസെറ്റമോൾസകാത്ത്വജൈനൽ ഡിസ്ചാർജ്വിഷാദരോഗംദിലീപ്ഉപ്പൂറ്റിവേദനഅണ്ണാമലൈ കുപ്പുസാമിഗ്ലോക്കോമതിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രംവങ്കാരി മാതായ്ഇന്ത്യാചരിത്രംകാലാവസ്ഥവിഷുസജിൻ ഗോപുന്യൂനമർദ്ദംകേരളീയ കലകൾയേശുകേരളത്തിലെ പക്ഷികളുടെ പട്ടികചേരിചേരാ പ്രസ്ഥാനംശശി തരൂർക്രിക്കറ്റ്ശ്വേതരക്താണു24 ന്യൂസ്സൂര്യൻദീപാവലിആനി രാജകഞ്ചാവ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ദി ആൽക്കെമിസ്റ്റ് (നോവൽ)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻദി കേരള സ്റ്റോറിമേരീ ആവാസ് സുനോതൃശൂർ പൂരംവള്ളത്തോൾ പുരസ്കാരം‌ഐസക് ന്യൂട്ടൺഉത്കണ്ഠ വൈകല്യംമിഷനറി പൊസിഷൻപന്ന്യൻ രവീന്ദ്രൻകഥകളിഅഞ്ഞൂറ് രൂപ നോട്ട്പത്താമുദയംജി. ശങ്കരക്കുറുപ്പ്കാളിസൂര്യഗ്രഹണംഎം.എൻ. വിജയൻമധുരമുള്ളങ്കിമോശലത്തീൻ കത്തോലിക്കാസഭഗുദഭോഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ദൃശ്യംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)നാദിയ അലി (നടി)🡆 More