മലയാളലിപി: മലയാളഭാഷ എഴുതുന്ന ലിപി

ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി.

മലയാള ഭാഷ എഴുതന്നതിനാണ് ഈ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.

മലയാളം
മലയാളലിപി: ചരിത്രം, പ്രത്യേകതകൾ, സ്വരങ്ങൾ
ഇനംAbugida
ഭാഷ(കൾ)മലയാളം
കൊങ്കണി
കാലഘട്ടംc. 1100–പ്രേസേന്റ്
മാതൃലിപികൾ
Proto-Canaanite alphabet
→ Phoenician alphabet
→ Aramaic alphabet
→ Syrian alphabet
→ മലയാളം
സഹോദര ലിപികൾസിംഹള
തമിഴ്
തുളു
ബഹാസ
യൂണിക്കോഡ് ശ്രേണിU+0D00–U+0D7F
ISO 15924Mlym
Note: This page may contain IPA phonetic symbols in Unicode.

ചരിത്രം

ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10-ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾ‍ക്കൊള്ളുന്നു..മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു.ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി.ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.

പ്രത്യേകതകൾ

മലയാളലിപി: ചരിത്രം, പ്രത്യേകതകൾ, സ്വരങ്ങൾ 
മലയാളം അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വേർഡ്ക്ലൗഡ്

പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.

സ്വരങ്ങൾ

അക്ഷരം സ്വരചിഹ്നം സ്വരം [പ്] എന്ന വർണത്തോടൊപ്പം യുണികോഡ് നാമം IPA അഭിപ്രായം
(pa) A a short
പാ (pā) AA long 'a'
ി പി (pi) I i short 'i'
പീ (pī) II long 'i'
പു (pu) U u short 'u'
പൂ (pu) UU long 'u'
പൃ (pr) VOCALIC R ɹ̩ short vocalic 'r'
പൄ (pr) LONG VOCALIC R ɹ̩ː obsolete/rarely used
പൢ (pl) VOCALIC L obsolete/rarely used
പൣ (pl) LONG VOCALIC L l̩ː obsolete/rarely used
പെ (pe) E e short 'e'
പേ (pē) E long 'e'
പൈ (pai) AI ai
പൊ (po) O o short 'o'
പോ (pō) OO long 'o'
പൗ (pau) AU au
അം പം (pum) UM um
അഃ പഃ (pah) AH ah

സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർ‌ഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.

വ്യഞ്ജനങ്ങൾ



മലയാളം യുണികോഡ് നാമം Transliteration IPA
KA k k
KHA kh kh
GA g g
GHAgh gh
NGA ṅ or ngŋ
CHA ch
CHHA chh h
JHAjh
JHHAjhhh
NJA ñ or nj ɲ
TTA or tt ʈ
TTHA ṭh or tth ʈh
DDA or dd ɖ
DDHAḍh or ddh ɖh
NNA or nn ɳ
THA th t
THHA thh th
DHAd d
DHHAdhhdh
NA n n
PA p p
PHA ph or fph
BA b b
BHA bh bh
MA m m
YA y j
RA r ɾ
LA l l
VA v ʋ
SHA or s ɕ
SSHA ṣ or shʃ
SA s s
HA h ɦ
LLA or ll ɭ
ZHA or zh ɻ
RRA or rr r

മറ്റ് പ്രതീകങ്ങൾ

പ്രതീകം നാമം Function
വിരാമം അഥവാ ചന്ദ്രക്കല സ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു
അനുസ്വാരം nasalizes the preceding vowel
വിസർഗം adds voiceless breath after vowel (like h)


അക്കങ്ങൾ

സംഖ്യകൾ മലയാളലിപിയിൽ:
മലയാളലിപി: ചരിത്രം, പ്രത്യേകതകൾ, സ്വരങ്ങൾ 
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

സംഖ്യ മലയാളം ഹിന്ദു-അറബീയം
പൂജ്യം 0
ഒന്ന് 1
രണ്ട് 2
മൂന്ന് 3
നാല് 4
അഞ്ച് 5
ആറ് 6
ഏഴ് 7
എട്ട് 8
ഒൻപത് 9
പത്ത് 10
നൂറ് 100
ആയിരം 1000
കാൽ ¼
അര ½
മുക്കാൽ ¾



അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ

ദിനാങ്കചിഹ്നം

മലയാളലിപി: ചരിത്രം, പ്രത്യേകതകൾ, സ്വരങ്ങൾ 
മലയാളം ദിനാങ്കചിഹ്നം

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്.

    ഉദാഹരണം:
  1. ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.

മലയാളം യുണീകോഡ്

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
  0 1 2 3 4 5 6 7 8 9 A B C D E F
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x    
U+0D7x ൿ

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

അവലംബങ്ങൾ

Tags:

മലയാളലിപി ചരിത്രംമലയാളലിപി പ്രത്യേകതകൾമലയാളലിപി സ്വരങ്ങൾമലയാളലിപി വ്യഞ്ജനങ്ങൾമലയാളലിപി മറ്റ് പ്രതീകങ്ങൾമലയാളലിപി അക്കങ്ങൾമലയാളലിപി അടയാളങ്ങൾ, ചുരുക്കെഴുത്തുകൾമലയാളലിപി മലയാളം യുണീകോഡ്മലയാളലിപി ഇവകൂടി കാണുകമലയാളലിപി ബാഹ്യകണ്ണികൾമലയാളലിപി അവലംബങ്ങൾമലയാളലിപികൊങ്കണിതുളുബ്രാഹ്മീയ കുടുംബംസംസ്കൃതം

🔥 Trending searches on Wiki മലയാളം:

ശശി തരൂർഅഞ്ചകള്ളകോക്കാൻതണ്ണിമത്തൻകൊടുങ്ങല്ലൂർആലപ്പുഴ ജില്ലസ്വർണംകേരള നവോത്ഥാനംഇസ്ലാമിലെ പ്രവാചകന്മാർമയിൽവി.എസ്. അച്യുതാനന്ദൻകൂടിയാട്ടംവയലാർ രാമവർമ്മഎസ്. ജാനകിദ്രൗപദി മുർമുസന്ദീപ് വാര്യർനയൻതാരനവരത്നങ്ങൾഹിമാലയംസുൽത്താൻ ബത്തേരിചിയ വിത്ത്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്രേമലുആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്മിനു സിജോപാമ്പ്‌തകഴി ശിവശങ്കരപ്പിള്ളതൃക്കേട്ട (നക്ഷത്രം)പൊയ്‌കയിൽ യോഹന്നാൻവാഗൺ ട്രാജഡിമരപ്പട്ടിമഹാത്മാ ഗാന്ധിഓണംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻബാങ്കുവിളിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്രാജ്‌മോഹൻ ഉണ്ണിത്താൻഇടുക്കി ജില്ലആന്തമാൻ നിക്കോബാർ ദ്വീപുകൾമുസ്ലീം ലീഗ്ആർത്തവചക്രവും സുരക്ഷിതകാലവുംസോളമൻഉഭയവർഗപ്രണയിഇന്ത്യൻ പ്രധാനമന്ത്രിസുപ്രഭാതം ദിനപ്പത്രംപ്രീമിയർ ലീഗ്എം.കെ. രാഘവൻസ്‌മൃതി പരുത്തിക്കാട്വാതരോഗംപൂതപ്പാട്ട്‌വയലാർ പുരസ്കാരംമദ്യംവേദവ്യാസൻകൊല്ലം ജില്ലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആനന്ദം (ചലച്ചിത്രം)മരണംചിത്രശലഭംമുഗൾ സാമ്രാജ്യംചെറുശ്ശേരികേരളചരിത്രംമലപ്പുറം ജില്ലക്രൊയേഷ്യമാലിദ്വീപ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകായംകുളംനിർദേശകതത്ത്വങ്ങൾകരുനാഗപ്പള്ളിറിയൽ മാഡ്രിഡ് സി.എഫ്ഭാരതീയ ജനതാ പാർട്ടിപഴുതാരമെനിഞ്ചൈറ്റിസ്ജോൺ പോൾ രണ്ടാമൻമലയാളം നോവലെഴുത്തുകാർകഥകളി🡆 More