സ്‌മൃതി പരുത്തിക്കാട്

മലയാള ദൃശ്യമാധ്യമരംഗത്ത് പ്രവൃത്തിക്കുന്ന ഒരു പത്രപ്രവർത്തകയും വാർത്ത അവതാരകയും ആണ് സ്മൃതി പരത്തിക്കാട് .

സാഹിത്യകാരനും പത്രപ്രവർത്തകനുമായ സിദ്ധാർത്ഥൻ പരുത്തിക്കാടിൻ്റെയും കോളേജ് അധ്യാപികയായിരുന്ന സരസ്വതിയുടെയും രണ്ട് പെൺകുട്ടികളിൽ ഒരാളാണ് സ്മൃതി. മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ സാന്നിദ്ധ്യമാണ്. തൻ്റെതായ കാഴ്ചപ്പാടിൽ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ അവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്രപ്രവർത്തകനും എഴുതുന്നുകാരനുമായ എൻ.കെ ഭൂപേഷ് ആണ് ജീവിതപങ്കാളി. അഗ്നിവേശ് മകനാണ്.

Smruthi Paruthikad
ജനനം
Smruthi

(1977-11-02) 2 നവംബർ 1977  (46 വയസ്സ്)

അവലംബം

Tags:

സിദ്ധാർത്ഥൻ പരുത്തിക്കാട്

🔥 Trending searches on Wiki മലയാളം:

മതേതരത്വം ഇന്ത്യയിൽചിയ വിത്ത്ലിംഫോസൈറ്റ്മാതളനാരകംകൃസരിഅയ്യപ്പൻഅനശ്വര രാജൻഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മഞ്ജു വാര്യർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഅമർ അക്ബർ അന്തോണികേരളത്തിലെ നദികളുടെ പട്ടികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദുബായ്മലയാളഭാഷാചരിത്രംമലപ്പുറം ജില്ലകുമാരനാശാൻപി. കുഞ്ഞിരാമൻ നായർകൂടൽമാണിക്യം ക്ഷേത്രംകണ്ണൂർ ജില്ലസഹോദരൻ അയ്യപ്പൻസൂര്യൻഇന്ത്യൻ സൂപ്പർ ലീഗ്ബ്രഹ്മാനന്ദ ശിവയോഗിസ്വരാക്ഷരങ്ങൾചാത്തൻനിർജ്ജലീകരണംപ്ലാസ്സി യുദ്ധംവോട്ടിംഗ് യന്ത്രംമലബാർ കലാപംരമണൻദീപക് പറമ്പോൽകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവീട്പാലക്കാട്പൊറാട്ടുനാടകംഅടിയന്തിരാവസ്ഥകുടുംബശ്രീപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥആയ് രാജവംശംശുഭാനന്ദ ഗുരുഹോട്ട്സ്റ്റാർബ്ലോക്ക് പഞ്ചായത്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചിയകൗ ഗേൾ പൊസിഷൻധ്രുവ് റാഠിഇടവം (നക്ഷത്രരാശി)പ്രമേഹം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതൃഷജെ.സി. ഡാനിയേൽ പുരസ്കാരംഷമാംപനിപ്രധാന താൾകെ. അയ്യപ്പപ്പണിക്കർനിലവാകകൂരമാൻഅസ്സലാമു അലൈക്കുംജോൺസൺകഞ്ചാവ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ പൊതുവിദ്യാഭ്യാസംഔഷധസസ്യങ്ങളുടെ പട്ടികതിരുവനന്തപുരംനിയോജക മണ്ഡലംഇല്യൂമിനേറ്റിഫിഖ്‌ഹ്മുകേഷ് (നടൻ)രാശിചക്രംമുടിപഴുതാരഉത്സവംജനാധിപത്യംചതയം (നക്ഷത്രം)ആദായനികുതിഹൃദയംകൊച്ചുത്രേസ്യ🡆 More