കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

കേരളത്തിൻ്റെ മുഖ്യമന്ത്രി
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
സ്ഥാനം വഹിക്കുന്നത്
പിണറായി വിജയൻ

2016 മെയ് 25  മുതൽ
വകുപ്പ്(കൾ)
List
  • ആഭ്യന്തരം
  • പൊതുഭരണം
  • വിജിലൻസ്
  • ആസൂത്രണം
  • ന്യൂനപക്ഷ ക്ഷേമം
  • പരിസ്ഥിതി
  • മലിനീകരണ നിയന്ത്രണം
  • പ്രവാസികാര്യം
  • ഐ.ടി
  • എയർപോർട്ട്
  • മെട്രോ റെയിൽ
  • ഫയർ ഫോഴ്സ്
  • ജയിൽ
  • വിവര-പൊതുജന സമ്പർക്കം
  • ഷിപ്പിങ്ങ്‌ ആൻ്റ് നാവിഗേഷൻ
  • ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം
  • അഖിലേന്ത്യ സർവീസുകൾ
  • ഇലക്ഷൻ
  • സൈനികക്ഷേമം
  • അന്തർ സംസ്ഥാന നദീജലം
  • ശാസ്ത്ര സാങ്കേതികം
  • ശാസ്ത്ര സ്ഥാപനങ്ങൾ
  • ദുരിത നിവാരണം
  • ദുരന്ത നിവാരണ അതോറിറ്റി
ചുരുക്കത്തിൽCM
അംഗം
ഔദ്യോഗിക വസതിക്ലിഫ് ഹൗസ്, തിരുവനന്തപുരം
കാര്യാലയംമൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001
നാമനിർദേശം ചെയ്യുന്നത്നിയമസഭാംഗങ്ങൾ
നിയമനം നടത്തുന്നത്കേരള ഗവർണ്ണർ
ആദ്യത്തെ സ്ഥാന വാഹകൻഇ.എം.എസ്. നമ്പൂതിരിപ്പാട്
ശമ്പളം₹185,000
വെബ്സൈറ്റ്https://keralacm.gov.in

കേരളത്തിലെ മുഖ്യമന്ത്രിമാർ

പിണറായി വിജയൻവി.എസ്.അച്യുതാനന്ദൻഉമ്മൻചാണ്ടിഇ.കെ. നായനാർസി.എച്ച്. മുഹമ്മദ്കോയപി.കെ. വാസുദേവൻ നായർഎ.കെ. ആന്റണികെ. കരുണാകരൻസി. അച്യുതമേനോൻആർ. ശങ്കർപട്ടം താണുപിള്ളഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

  ഇന്ത്യൻ നാഷണൽ കോൺഗ്രസ്   സി.പി.ഐ.(എം)   കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ   മുസ്ലിം ലീഗ്   പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

ക്രമനമ്പർ മുഖ്യമന്ത്രി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി രാഷ്ട്രീയ പാർട്ടി
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഏപ്രിൽ 5, 1957 ജൂലൈ 31, 1959 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (അവിഭക്തം)
2 പട്ടം താണുപിള്ള കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഫെബ്രുവരി 22, 1960 സെപ്റ്റംബർ 26, 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
3 ആർ. ശങ്കർ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  സെപ്റ്റംബർ 26, 1962 സെപ്റ്റംബർ 10, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മാർച്ച് 6, 1967 നവംബർ 1, 1969 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
5 സി. അച്യുതമേനോൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  നവംബർ 1, 1969 ഓഗസ്റ്റ് 1, 1970 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
6 സി. അച്യുതമേനോൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഒക്ടോബർ 1, 1970 മാർച്ച് 25, 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7 കെ. കരുണാകരൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മാർച്ച് 25, 1977 ഏപ്രിൽ 25, 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8 എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഏപ്രിൽ 27, 1977 ഒക്ടോബർ 27, 1978 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 പി.കെ. വാസുദേവൻ നായർ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഒക്ടോബർ 29, 1978 ഒക്ടോബർ 7, 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
10 സി.എച്ച്. മുഹമ്മദ്കോയ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഒക്ടോബർ 12, 1979 ഡിസംബർ 1, 1979 ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
11 ഇ.കെ. നായനാർ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ജനുവരി 25, 1980 ഒക്ടോബർ 20, 1981 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
12 കെ. കരുണാകരൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഡിസംബർ 28, 1981 മാർച്ച് 17, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 കെ. കരുണാകരൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 24, 1982 മാർച്ച് 25, 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 ഇ.കെ. നായനാർ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മാർച്ച് 26, 1987 ജൂൺ 17, 1991 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
15 കെ. കരുണാകരൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ജൂൺ 24, 1991 മാർച്ച് 16, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മാർച്ച് 22, 1995 മേയ് 9, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 ഇ.കെ. നായനാർ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 20, 1996 മേയ് 13, 2001 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
18 എ.കെ. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 17, 2001 ഓഗസ്റ്റ് 29, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 ഉമ്മൻ ചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  ഓഗസ്റ്റ് 31, 2004 മേയ് 18, 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20 വി.എസ്. അച്യുതാനന്ദൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 18, 2006 മേയ് 14 2011 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
21 ഉമ്മൻ ചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 18, 2011 മേയ് 20,2016 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
22 പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 25, 2016 മേയ് 3, 2021 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
23 പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക  മേയ് 20, 2021 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
  • വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

Tags:

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക കേരളത്തിലെ മുഖ്യമന്ത്രിമാർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തേക്കുള്ള കണ്ണികൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക ഇതും കാണുകകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരളം

🔥 Trending searches on Wiki മലയാളം:

ഗുകേഷ് ഡിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവട്ടവടദേശീയ പട്ടികജാതി കമ്മീഷൻലിംഫോസൈറ്റ്ഗുരുവായൂർ സത്യാഗ്രഹംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംസച്ചിദാനന്ദൻജി. ശങ്കരക്കുറുപ്പ്ലൈംഗികബന്ധംഹിന്ദു പിന്തുടർച്ചാവകാശ നിയമംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികമന്ത്ഇന്ത്യാചരിത്രംപാമ്പാടി രാജൻവിക്കിപീഡിയഅന്തർമുഖതഉറൂബ്നിവിൻ പോളിസ്ത്രീകേരള സംസ്ഥാന ഭാഗ്യക്കുറിയേശുഔഷധസസ്യങ്ങളുടെ പട്ടികഡെങ്കിപ്പനിസദ്ദാം ഹുസൈൻകറുത്ത കുർബ്ബാനകാവ്യ മാധവൻതിരുവനന്തപുരംമമിത ബൈജുഹർഷദ് മേത്തചങ്ങമ്പുഴ കൃഷ്ണപിള്ളആടലോടകംവെള്ളെഴുത്ത്തുർക്കിമലയാളസാഹിത്യംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപൗലോസ് അപ്പസ്തോലൻബെന്നി ബെഹനാൻപ്രിയങ്കാ ഗാന്ധിസൺറൈസേഴ്സ് ഹൈദരാബാദ്കുടുംബശ്രീകണ്ടല ലഹളമസ്തിഷ്കാഘാതംഒളിമ്പിക്സ്ആഴ്സണൽ എഫ്.സി.അനീമിയഎം.വി. നികേഷ് കുമാർപാർവ്വതിവാഗമൺഅർബുദംആധുനിക കവിത്രയംമഞ്ജീരധ്വനിഅമ്മജീവകം ഡിരാജ്യങ്ങളുടെ പട്ടികകോടിയേരി ബാലകൃഷ്ണൻഭൂമിക്ക് ഒരു ചരമഗീതംഇ.പി. ജയരാജൻരാശിചക്രംഒ.എൻ.വി. കുറുപ്പ്വിവരാവകാശനിയമം 2005ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഹോം (ചലച്ചിത്രം)വാതരോഗംലോക മലമ്പനി ദിനംകേരളത്തിലെ പാമ്പുകൾജിമെയിൽപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌നയൻതാരഭാരതീയ സ്റ്റേറ്റ് ബാങ്ക്ഒരു സങ്കീർത്തനം പോലെദീപക് പറമ്പോൽനസ്ലെൻ കെ. ഗഫൂർആർത്തവംശങ്കരാചാര്യർപഴഞ്ചൊല്ല്പ്രസവംകുറിച്യകലാപം🡆 More