ഒക്ടോബർ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 20 വർഷത്തിലെ 293 (അധിവർഷത്തിൽ 294)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
  • 1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
  • 1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്
  • 1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.
  • 1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
  • 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെർഷൻ പുറത്തിറങ്ങി
  • 2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


ജനനം

  • 1469 - ഗുരു നാനാക്ക് ദേവ് - (സിക്ക് ഗുരു)
  • 1632 - സർ ക്രിസ്റ്റഫർ റെൻ - (ആർക്കിടെൿറ്റ്)
  • 1882 - ബേല ൽഗോസി - (നടൻ)
  • 1923 - കേരള മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ
  • 1950 - ടോം പ്രെറ്റി - (സംഗീതജ്ഞൻ)
  • 1958 - വിഗ്ഗോ മോർട്ടിസെൻ - (നടൻ)
  • 1971 - ഡാനി മിനോഗ് - (ഗായകൻ)
  • 1978 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനായ വീരേന്ദർ സേവാഗിന്റെ ജന്മദിനം

മരണം

  • 1989 - ആന്റണി ക്വേൽ - (നടൻ)
  • 1994 - ബർട്ട് ലാൻ‌കാസ്റ്റർ - (നടൻ)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 20 ചരിത്രസംഭവങ്ങൾഒക്ടോബർ 20 ജനനംഒക്ടോബർ 20 മരണംഒക്ടോബർ 20 മറ്റു പ്രത്യേകതകൾഒക്ടോബർ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഫ്രഞ്ച് വിപ്ലവംഝാൻസി റാണിഏഴാം സൂര്യൻതുഞ്ചത്തെഴുത്തച്ഛൻസെറ്റിരിസിൻഭൂഖണ്ഡംകണ്ണൂർ ജില്ലസന്ദീപ് വാര്യർആവേശം (ചലച്ചിത്രം)എലിപ്പനികടുവ (ചലച്ചിത്രം)ചെങ്കണ്ണ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനിയോജക മണ്ഡലംഭാരതീയ റിസർവ് ബാങ്ക്ഇടുക്കി ജില്ലചെമ്പോത്ത്പാലക്കാട്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൾമോണോളജിവാഗമൺഎസ്.കെ. പൊറ്റെക്കാട്ട്അറബി ഭാഷാസമരംവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യയുടെ ദേശീയപതാകമലയാളഭാഷാചരിത്രംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സഹോദരൻ അയ്യപ്പൻമാതൃഭൂമി ദിനപ്പത്രംരോഹുതങ്കമണി സംഭവംഎം.കെ. രാഘവൻകാസർഗോഡ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മഹാത്മാ ഗാന്ധിനിയമസഭമഞ്ജു വാര്യർഇടതുപക്ഷ ജനാധിപത്യ മുന്നണിഇ.ടി. മുഹമ്മദ് ബഷീർഫ്രാൻസിസ് ഇട്ടിക്കോരസോണിയ ഗാന്ധിയാസീൻമുരുകൻ കാട്ടാക്കടഇന്ത്യൻ പ്രധാനമന്ത്രിസി.ടി സ്കാൻരാജ്യങ്ങളുടെ പട്ടികമൂലം (നക്ഷത്രം)ഒന്നാം ലോകമഹായുദ്ധംഓണംകെ. മുരളീധരൻജനഗണമനബാബരി മസ്ജിദ്‌നന്തനാർമേയ്‌ ദിനംടി.എം. തോമസ് ഐസക്ക്വടകര നിയമസഭാമണ്ഡലംജന്മഭൂമി ദിനപ്പത്രംഅധ്യാപനരീതികൾമുസ്ലീം ലീഗ്കൊളസ്ട്രോൾആത്മഹത്യസവിശേഷ ദിനങ്ങൾചെറൂളനരേന്ദ്ര മോദിചലച്ചിത്രംപുലയർഹിന്ദുമതംവോട്ടിംഗ് മഷിവാസ്കോ ഡ ഗാമആർത്തവംഉള്ളൂർ എസ്. പരമേശ്വരയ്യർഎയ്‌ഡ്‌സ്‌കിരീടം (ചലച്ചിത്രം)എം.ടി. വാസുദേവൻ നായർശിവൻ🡆 More