ഒക്ടോബർ 27: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 27 വർഷത്തിലെ 300 (അധിവർഷത്തിൽ 301)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

ജനനം

  • 1728 - ബ്രിട്ടീഷ് നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന ജയിംസ് കുക്കിന്റെ ജന്മദിനം
  • 1858 - 26-ആം അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്‌വെൽറ്റിന്റെ ജന്മദിനം.
  • 1914 - ഡൈലാൻ തോമസ് - (കവി)
  • 1920 - ഇന്ത്യയുടെ പത്താമത് പ്രസിഡന്റായിരുന്ന കെ. ആർ. നാരായണന്റെ ജന്മദിനം.
  • 1932 - സില്വിയ പ്ലാത് - (കവയിത്രി).
  • 1939 - ജോൺ ക്ലീസ് - (നടൻ)
  • 1977 - ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ കുമാർ സംഗക്കാരയുടെ ജന്മദിനം.
  • 1984 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ ഇർഫാൻ പഠാന്റെ ജന്മദിനം

മരണം

  • 1605 - അക്ബർ ചക്രവർത്തിയുടെ ചരമദിനം.
  • 1975 - മലയാളകവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ മരണമടഞ്ഞു.
  • 1990 - സേവ്യർ കുഗാറ്റ് - (സംഗീതജ്ഞൻ)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 27 ചരിത്രസംഭവങ്ങൾഒക്ടോബർ 27 ജനനംഒക്ടോബർ 27 മരണംഒക്ടോബർ 27 മറ്റു പ്രത്യേകതകൾഒക്ടോബർ 27ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കാളി-ദാരിക യുദ്ധംഭാരതീയ ജനതാ പാർട്ടിവർദ്ധമാനമഹാവീരൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅപൂർവരാഗംനിക്കാഹ്കുതിരാൻ‌ തുരങ്കംചിയ വിത്ത്ഇന്ത്യയുടെ രാഷ്‌ട്രപതിലോക്‌സഭലംബകംമദ്യംമനോജ് കെ. ജയൻപശ്ചിമഘട്ടംഇന്ത്യൻ പാർലമെന്റ്ഒ.വി. വിജയൻമുടിയേറ്റ്സ്വർണംഗൗതമബുദ്ധൻഭരതനാട്യംകൽക്കി 2898 എ.ഡി (സിനിമ)കെ.ആർ. മീരഒ.എൻ.വി. കുറുപ്പ്ഓവേറിയൻ സിസ്റ്റ്ടിപ്പു സുൽത്താൻകാവ്യ മാധവൻമന്നത്ത് പത്മനാഭൻപാദുവായിലെ അന്തോണീസ്കുടജാദ്രിവിശുദ്ധ യൗസേപ്പ്ചാക്യാർക്കൂത്ത്അയ്യപ്പനും കോശിയുംചിക്കൻപോക്സ്കുടുംബംഖുർആൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഒരു ദേശത്തിന്റെ കഥഎം.ആർ.ഐ. സ്കാൻഈഴവർപ്രേമലുഅയക്കൂറതോമസ് ചാഴിക്കാടൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ഉലുവവക്കം അബ്ദുൽ ഖാദർ മൗലവിഭൗതികശാസ്ത്രംഹജ്ജ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഅപ്പൂപ്പൻതാടി ചെടികൾഇലവീഴാപൂഞ്ചിറസ്വദേശാഭിമാനി രാമകൃഷ്ണപിള്ളപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആഴ്സണൽ എഫ്.സി.പ്രമേഹംഉർവ്വശി (നടി)മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംഇന്ത്യൻ രൂപചങ്ങമ്പുഴ കൃഷ്ണപിള്ളകൊല്ലവർഷ കാലഗണനാരീതിനാഡീവ്യൂഹംപൂയം (നക്ഷത്രം)കണ്ണ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഡോഗി സ്റ്റൈൽ പൊസിഷൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംലൈലയും മജ്നുവുംപത്താമുദയംമലമ്പാമ്പ്നസ്രിയ നസീംമലമ്പനികുടുംബാസൂത്രണംഗർഭ പരിശോധനസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകയ്യോന്നിബാലിത്തെയ്യംസ്ത്രീ ഇസ്ലാമിൽ🡆 More