നവംബർ 1: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 1 വർഷത്തിലെ 305-ാം ദിനമാണ്‌ (അധിവർഷത്തിൽ 306).

ഇനി വർഷത്തിൽ 60 ദിവസം ബാക്കിയുണ്ട്

ചരിത്രസംഭവങ്ങൾ

  • 1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.
  • 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.
  • 1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.
  • 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവിൽ വന്നു.
  • 1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.
  • 1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു.
  • 1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.

ജന്മദിനങ്ങൾ

  • 1935 - ഗാരി പ്ലയർ - (ഗോൾഫ് കളിക്കാരൻ)
  • 1957 - ലൈൽ ലോവറ്റ് - (ഗായകൻ)
  • 1958 - ചാർളി കൌഫ്‌മാൻ - (എഴുത്തുകാരൻ)
  • 1962 - ആന്റണി കൈഡിസ് - (ഗായകൻ).
  • 1972 - ടോണി കോളറ്റ് - (നടി)
  • 1973 - ഐശ്വര്യ റായിയുടെ ജന്മദിനം
  • 1974 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ വി.വി.എസ് ലക്ഷ്മണിന്റെ ജന്മദിനം.
  • 1978 - മലയാള സിനിമാ നടി മഞ്ജു വാരിയറിന്റെ ജന്മദിനം.

ചരമവാർഷികങ്ങൾ

  • 1588 - ജീൻ ഡോററ്റ് - (കവി)
  • 1700 - സ്പെയിൻ രാജാവ് ചാൾസ് രണ്ടാമൻ
  • 1894 - റഷ്യയിലെ സാർ ചക്രവർത്തി അലൿസാണ്ടർ മൂന്നാമൻ.
  • 1972 - എസ്‌റ പൌണ്ട് - (എഴുത്തുകാരൻ, എഡിറ്റർ, നിരൂപകൻ)

മറ്റു പ്രത്യേകതകൾ

  • അൾ‍ജീരിയയിലെ ദേശീയ ദിനം
  • പട്ടിണിവിരുദ്ധദിനം
  • കേരളപ്പിറവി
  • 1982 - പത്തനംതിട്ട ജില്ല നിലവിൽ വന്നു

Tags:

നവംബർ 1 ചരിത്രസംഭവങ്ങൾനവംബർ 1 ജന്മദിനങ്ങൾനവംബർ 1 ചരമവാർഷികങ്ങൾനവംബർ 1 മറ്റു പ്രത്യേകതകൾനവംബർ 1ഗ്രിഗോറിയൻ കാലഗണനാരീതി

🔥 Trending searches on Wiki മലയാളം:

എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംശ്രീ രുദ്രംകേന്ദ്രഭരണപ്രദേശംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅങ്കണവാടികേരളത്തിലെ നദികളുടെ പട്ടികസഹോദരൻ അയ്യപ്പൻകേരള സാഹിത്യ അക്കാദമി പുരസ്കാരംഇംഗ്ലീഷ് ഭാഷമനുഷ്യൻപോവിഡോൺ-അയഡിൻനിയോജക മണ്ഡലംവി.എസ്. അച്യുതാനന്ദൻneem4കൃത്രിമബീജസങ്കലനംരാഷ്ട്രീയംഗുകേഷ് ഡികടന്നൽമെറീ അന്റോനെറ്റ്ഓട്ടൻ തുള്ളൽവാതരോഗംപിണറായി വിജയൻപാമ്പുമേക്കാട്ടുമനകേരളംഇറാൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സോളമൻകുറിച്യകലാപംഅധ്യാപനരീതികൾകാളികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)റെഡ്‌മി (മൊബൈൽ ഫോൺ)ക്ഷയംനായർസംഘകാലംകൃഷ്ണഗാഥഅഞ്ചാംപനികുവൈറ്റ്മാർക്സിസംഎക്സിമസ്ഖലനംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംവിമോചനസമരംനാദാപുരം നിയമസഭാമണ്ഡലംവക്കം അബ്ദുൽ ഖാദർ മൗലവികൊടിക്കുന്നിൽ സുരേഷ്വിശുദ്ധ ഗീവർഗീസ്ആറാട്ടുപുഴ വേലായുധ പണിക്കർഅതിസാരംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംനവധാന്യങ്ങൾതുളസിസ്വാതി പുരസ്കാരംബിഗ് ബോസ് മലയാളംചോറ്റാനിക്കര ഭഗവതിക്ഷേത്രംമെറ്റ്ഫോർമിൻവിഷ്ണുവൃഷണംഗായത്രീമന്ത്രംകേരളത്തിലെ നാടൻ കളികൾപുന്നപ്ര-വയലാർ സമരംപന്ന്യൻ രവീന്ദ്രൻപ്ലേറ്റ്‌ലെറ്റ്ആഗോളതാപനംസുപ്രീം കോടതി (ഇന്ത്യ)ആടുജീവിതം (ചലച്ചിത്രം)ടി.എൻ. ശേഷൻവെള്ളിവരയൻ പാമ്പ്വിഭക്തിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദേശീയ പട്ടികജാതി കമ്മീഷൻഇന്ത്യൻ നാഷണൽ കോൺഗ്രസ്രാജ്‌മോഹൻ ഉണ്ണിത്താൻഹൃദയാഘാതംനി‍ർമ്മിത ബുദ്ധി🡆 More