ചലച്ചിത്രം ആടുജീവിതം: മലയാള ചലച്ചിത്രം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സിനിമയുടെ ചർച്ച നോവലിറങ്ങിയ 2008 മുതൽക്കേ തുടങ്ങിയതാണ്.

ഒരു മലയാളം ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.

ആടുജീവിതം
സംവിധാനംബ്ലെസി
നിർമ്മാണംകെ. ജി. അബ്രഹാം
തിരക്കഥബ്ലെസി
ആസ്പദമാക്കിയത്ആടുജീവിതം
by ബെന്യാമിൻ
അഭിനേതാക്കൾപൃഥ്വിരാജ്
അമല പോൾ
വിനീത് ശ്രീനിവാസൻ
അപർണ ബാലമുരളി
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംസുനിൽ കെ.എസ്
ചിത്രസംയോജനംരാജ മുഹമ്മദ്
സ്റ്റുഡിയോകെ.ജി.എ. ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

നിർമ്മാണം

തിരുവല്ലയിലെ അയ്യൂരിൽ 2018 മാർച്ച് 1ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2018 ഏപ്രിൽ ആദ്യം തന്നെ കേരളത്തിലുള്ള ചിത്രീകരണം പൂർത്തിയായി. ബാക്കി ചിത്രീകരണം ജൂണിലേക്ക് മാറ്റി വെക്കുകയും ചെയ്തു. ആടുജീവിതത്തിന്. ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് .

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ചലച്ചിത്രം ആടുജീവിതം അഭിനേതാക്കൾചലച്ചിത്രം ആടുജീവിതം നിർമ്മാണംചലച്ചിത്രം ആടുജീവിതം അവലംബംചലച്ചിത്രം ആടുജീവിതം പുറത്തേക്കുള്ള കണ്ണികൾചലച്ചിത്രം ആടുജീവിതംഎ. ആർ. റഹ്മാൻറസൂൽ പൂക്കുട്ടി

🔥 Trending searches on Wiki മലയാളം:

മലയാളഭാഷാചരിത്രംകാൾ മാർക്സ്രാജാ രവിവർമ്മഉപ്പുസത്യാഗ്രഹംഇന്ത്യയുടെ സ്വാതന്ത്ര്യസമരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതേന്മാവ് (ചെറുകഥ)ഇന്ത്യൻ പ്രധാനമന്ത്രിഎം.ആർ.ഐ. സ്കാൻകാളിതെസ്‌നിഖാൻമഞ്ഞപ്പിത്തംകേരളത്തിലെ തനതു കലകൾതോമസ് ചാഴിക്കാടൻക്ഷേത്രപ്രവേശന വിളംബരംവയനാട് ജില്ലബുദ്ധമതത്തിന്റെ ചരിത്രംഹോർത്തൂസ് മലബാറിക്കൂസ്ബിഗ് ബോസ് മലയാളംവാതരോഗംയെമൻഇങ്ക്വിലാബ് സിന്ദാബാദ്ചെറുകഥബജ്റആദി ശങ്കരൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലയാള മനോരമ ദിനപ്പത്രംഅഖിലേഷ് യാദവ്സച്ചിൻ തെൻഡുൽക്കർസുഷിൻ ശ്യാംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ദേശീയ ജനാധിപത്യ സഖ്യംകാനഡനായർമഹാത്മാ ഗാന്ധിയുടെ കുടുംബംമാമ്പഴം (കവിത)കലാഭവൻ മണിമലയാളസാഹിത്യംഅറിവ്സെറ്റിരിസിൻപത്താമുദയംശ്വസനേന്ദ്രിയവ്യൂഹംഭഗത് സിംഗ്മാധ്യമം ദിനപ്പത്രംശ്രീനാരായണഗുരുതരുണി സച്ച്ദേവ്സി.ആർ. മഹേഷ്ശിവം (ചലച്ചിത്രം)യൂട്യൂബ്ഗുരുവായൂരപ്പൻവി.പി. സിങ്ഭാരതീയ റിസർവ് ബാങ്ക്ജ്ഞാനപീഠ പുരസ്കാരംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഭൂമിശംഖുപുഷ്പംഹൈബി ഈഡൻവാഗമൺസ്നേഹംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഗുദഭോഗംസി.എച്ച്. മുഹമ്മദ്കോയമാലിദ്വീപ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഫിറോസ്‌ ഗാന്ധിഉഷ്ണതരംഗംതൃക്കേട്ട (നക്ഷത്രം)ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മേയ്‌ ദിനംസംഗീതംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംജിമെയിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകാമസൂത്രംകെ. മുരളീധരൻരക്തസമ്മർദ്ദംമോണ്ടിസോറി രീതി🡆 More