ചെറുകഥ തേന്മാവ്

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്.

പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു തേന്മാവിനെക്കുറിച്ചുള്ളതാണു് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീർ ഇതു രചിച്ചിരിക്കുന്നതു്.

"തേന്മാവ്"
കഥാകൃത്ത്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംചെറുകഥ തേന്മാവ് ഇന്ത്യ
(കേരളം)
ഭാഷമലയാളം
സാഹിത്യരൂപംചെറുകഥ
പ്രസിദ്ധീകരണ തരംകഥാസമാഹാരം
പ്രസാധകർഡി.സി. ബുക്സ്

ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണു്.കഥാകാരൻ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീർ കൃതികളിലെയുംപോലെ 'തേന്മാവിലും' സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്നറിയാതെ വായനക്കാരൻ കുഴങ്ങിപ്പോകുന്നു.

തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. കഥയിലെ മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്.

ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.

അവലംബം

പുറംകണ്ണികൾ

ചെറുകഥ തേന്മാവ് 
Wiktionary
തേന്മാവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

കുളവെട്ടിവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

തൃക്കേട്ട (നക്ഷത്രം)ഏകാന്തതയുടെ നൂറ് വർഷങ്ങൾതകഴി സാഹിത്യ പുരസ്കാരംഐക്യ അറബ് എമിറേറ്റുകൾപിത്താശയംദേവ്ദത്ത് പടിക്കൽസൗരയൂഥംലൈലയും മജ്നുവുംആഴ്സണൽ എഫ്.സി.ടോട്ടോ-ചാൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപൗലോസ് അപ്പസ്തോലൻഡി. രാജഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ആനി രാജചെമ്പോത്ത്വെള്ളാപ്പള്ളി നടേശൻഷാനി പ്രഭാകരൻമലയാളി മെമ്മോറിയൽബാഹ്യകേളിഇന്ത്യൻ പ്രധാനമന്ത്രിരാജവെമ്പാലഉമ്മൻ ചാണ്ടിബാന്ദ്ര (ചലച്ചിത്രം)ആൽമരംലത മങ്കേഷ്കർഭീഷ്മ പർവ്വംലോകാരോഗ്യദിനംനസ്രിയ നസീംകുര്യാക്കോസ് ഏലിയാസ് ചാവറചമ്പകംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികയേശുക്രിസ്തുവിന്റെ കുരിശുമരണംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മനുഷ്യൻമറിയംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംദശപുഷ്‌പങ്ങൾആർത്തവംലിംഫോസൈറ്റ്ഊട്ടിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഹോർത്തൂസ് മലബാറിക്കൂസ്ബാലചന്ദ്രൻ ചുള്ളിക്കാട്ബുദ്ധമതത്തിന്റെ ചരിത്രംസച്ചിൻ തെൻഡുൽക്കർഭൂമികുറിയേടത്ത് താത്രിമാധ്യമം ദിനപ്പത്രംവീഡിയോമനഃശാസ്ത്രംഅബ്രഹാംഅനീമിയഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരളംആധുനിക കവിത്രയംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കേരളത്തിലെ ജാതി സമ്പ്രദായംവിക്കിനവധാന്യങ്ങൾഅറ്റോർവാസ്റ്റാറ്റിൻഅണലിനിർജ്ജലീകരണംസ്വഹാബികൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഗുദഭോഗംമങ്ക മഹേഷ്മലയാളം നോവലെഴുത്തുകാർസന്ധിവാതംമാനസികരോഗംഗ്രാമ പഞ്ചായത്ത്വിക്കിപീഡിയസുരേഷ് ഗോപിതേന്മാവ് (ചെറുകഥ)കൂദാശകൾഒന്നാം കേരളനിയമസഭഅക്യുപങ്ചർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക🡆 More