തരുണി സച്ച്ദേവ്

ഇന്ത്യൻ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ്.

വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.

തരുണി സച്ച്ദേവ്
തരുണി സച്ച്ദേവ്
ജനനം1998 july 3 (1998-07-03)ജൂലൈ 3, 1998
മരണംമേയ് 14, 2012(2012-05-14) (പ്രായം 13)
ജോംസോങ്ങ്, നേപ്പാൾ
തൊഴിൽബാലതാരം
സജീവ കാലം2003–2012

അഭിനയിച്ച ചലച്ചിത്രങ്ങൾ

Year Film Co-stars Director Role Language Notes
2003 കോയി മിൽ ഗയ ഋത്വിക് റോഷൻ രാകേഷ് റോഷൻ ഹിന്ദി
2004 വെള്ളിനക്ഷത്രം പൃഥ്വിരാജ് വിനയൻ അമ്മുക്കുട്ടി മലയാളം ഭയാനക വേഷം
2004 സത്യം പൃഥ്വിരാജ്, പ്രിയാമണി വിനയൻ ചിന്നുക്കുട്ടി മലയാളം
2009 പാ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ ആർ. ബൽകി ഹിന്ദി 4 ദേശീയപുരസ്കാരങ്ങൾ ചലച്ചിത്രത്തിന് ലഭിച്ചു.

മരണം

2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.

അവലംബം

Tags:

അമിതാഭ് ബച്ചൻപാ (ഹിന്ദി ചലച്ചിത്രം)വിനയൻവെള്ളിനക്ഷത്രം (2004-ലെ ചലച്ചിത്രം)സത്യം (ചലച്ചിത്രം)

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന ഭാഗ്യക്കുറികേരളകലാമണ്ഡലംമകം (നക്ഷത്രം)പൊയ്‌കയിൽ യോഹന്നാൻഅഞ്ചകള്ളകോക്കാൻമരപ്പട്ടിമാവേലിക്കര നിയമസഭാമണ്ഡലംകയ്യോന്നിവാഗമൺഇടതുപക്ഷ ജനാധിപത്യ മുന്നണിഅവിട്ടം (നക്ഷത്രം)മദർ തെരേസപ്രേമം (ചലച്ചിത്രം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകെ.സി. വേണുഗോപാൽവിശുദ്ധ ഗീവർഗീസ്പി. വത്സലപത്തനംതിട്ട ജില്ലകൂനൻ കുരിശുസത്യംവാഴതപാൽ വോട്ട്ശോഭനബുദ്ധമതത്തിന്റെ ചരിത്രംഉണ്ണി ബാലകൃഷ്ണൻസഫലമീ യാത്ര (കവിത)അണലിഇലഞ്ഞിഗംഗാനദികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇന്ത്യൻ പൗരത്വനിയമംകൊച്ചുത്രേസ്യമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകോട്ടയംതാമരഉദയംപേരൂർ സൂനഹദോസ്പിണറായി വിജയൻഎഴുത്തച്ഛൻ പുരസ്കാരംആവേശം (ചലച്ചിത്രം)ടി.എം. തോമസ് ഐസക്ക്മാമ്പഴം (കവിത)കേരളീയ കലകൾമാലിദ്വീപ്കുടുംബശ്രീഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ദിരാ ഗാന്ധിനക്ഷത്രംഇ.പി. ജയരാജൻലൈംഗികബന്ധംചെറുകഥമനുഷ്യൻഎളമരം കരീംഎൻ.കെ. പ്രേമചന്ദ്രൻനായർമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അമ്മനിവർത്തനപ്രക്ഷോഭംഇന്ത്യൻ നാഷണൽ ലീഗ്അർബുദംതിരുവനന്തപുരംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഎ.കെ. ആന്റണിമുസ്ലീം ലീഗ്നെഫ്രോളജിചിയരണ്ടാം പിണറായി വിജയൻ മന്ത്രിസഭഒ. രാജഗോപാൽയാൻടെക്സ്സമത്വത്തിനുള്ള അവകാശംകാക്കവോട്ടിംഗ് മഷിമുണ്ടയാംപറമ്പ്നസ്രിയ നസീംനക്ഷത്രം (ജ്യോതിഷം)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇടപ്പള്ളി രാഘവൻ പിള്ളസി.ടി സ്കാൻമെറ്റ്ഫോർമിൻ🡆 More