ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി.
1990 ഒക്ടോബർ 17-നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.
വിഭാഗം | സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ് |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥൻ(ർ) | ആമസോൺ.കോം |
സൃഷ്ടാവ്(ക്കൾ) | കോൾ നീഹാം (സി.ഇ. ഒ) |
യുആർഎൽ | www |
അലക്സ റാങ്ക് | ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017[update]) |
വാണിജ്യപരം | അതേ |
അംഗത്വം | ഓപ്ഷണൽ |
ആരംഭിച്ചത് | ഒക്ടോബർ 17, 1990 |
നിജസ്ഥിതി | ആക്റ്റീവ് |
This article uses material from the Wikipedia മലയാളം article ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.