കേന്ദ്രഭരണപ്രദേശം

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ.

ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ

ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

കേന്ദ്രഭരണപ്രദേശം ISO 3166-2:IN വാഹന രജിസ്ടേഷൻ
കോഡ്
മേഖല തലസ്ഥാനം വലിയ നഗരം കേന്ദ്ര ഭരണപ്രദേശമായത് ജനസംഖ്യ വിസ്തീർണം
(കി.മീ2)
ഔദ്യോഗിക
ഭാഷകൾ
മറ്റ്
ഭാഷകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ IN-AN AN തെക്കൻ പോർട്ട് ബ്ലെയർ 1 നവംബർ 1956 380,581 8,249 ഹിന്ദി ഇംഗ്ലീഷ്
ചണ്ഡീഗഢ് IN-CH CH വടക്കൻ ചണ്ഡീഗഢ് 1 നവംബർ 1966 1,055,450 114 ഇംഗ്ലീഷ്
ദാദ്ര - നഗർ ഹവേലി & ദാമൻ - ദിയു IN-DH DD പടിഞ്ഞാറൻ ദാമൻ 26 ജനുവരി 2020 586,956 603 ഗുജറാത്തി, ഹിന്ദി കൊങ്കണി, മറാത്തി
ഡൽഹി IN-DL DL വടക്കൻ ന്യൂ ഡെൽഹി 1 നവംബർ 1956 16,787,941 1,490 ഹിന്ദി പഞ്ചാബി, ഉറുദു
ജമ്മു ആൻഡ് കാശ്മീർ IN-JK JK വടക്കൻ ശ്രീനഗർ (Summer)
ജമ്മു (Winter)
ശ്രീനഗർ 31 ഒക്ടോബർ 2019 12,258,433 55,538 ഹിന്ദി, ഉറുദു ദോഗ്രി, കാശ്മീരി
ലഡാക്ക് IN-LA LA വടക്കൻ ലേ (Summer)
കാർഗിൽ (Winter)
ലേ 31 ഒക്ടോബർ 2019 290,492 174,852 ഹിന്ദി, ഇംഗ്ലീഷ്
ലക്ഷദ്വീപ്‌ IN-LD LD തെക്കൻ കവരത്തി 1 നവംബർ 1956 64,473 32 മലയാളം, ഇംഗ്ലീഷ്
പുതുച്ചേരി IN-PY PY തെക്കൻ പുതുച്ചേരി 16 ആഗസ്റ്റ് 1962 1,247,953 492 ഫ്രഞ്ച് തമിഴ്, ഇംഗ്ലീഷ് മലയാളം, തെലുങ്ക്

അവലംബം

Tags:

ഇന്ത്യരാഷ്ട്രപതിസംസ്ഥാനം

🔥 Trending searches on Wiki മലയാളം:

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആറ്റിങ്ങൽ കലാപംമലയാള സാഹിത്യകാരന്മാരുടെ പട്ടികകൂടിയാട്ടംഇന്ത്യയിലെ പഞ്ചായത്തി രാജ്വയനാട് ജില്ലഎളമരം കരീംഉൽപ്രേക്ഷ (അലങ്കാരം)മന്നത്ത് പത്മനാഭൻവയലാർ രാമവർമ്മഇടതുപക്ഷംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പൊറാട്ടുനാടകംഗുകേഷ് ഡിസിന്ധു നദീതടസംസ്കാരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവി.ഡി. സതീശൻപി. ജയരാജൻകൊൽക്കത്ത നൈറ്റ് റൈഡേർസ്സന്ധിവാതംമൂന്നാർഎ.പി.ജെ. അബ്ദുൽ കലാംമഞ്ഞുമ്മൽ ബോയ്സ്മലയാളി മെമ്മോറിയൽഉത്തർ‌പ്രദേശ്ഏകീകൃത സിവിൽകോഡ്ഗോകുലം ഗോപാലൻപ്ലേറ്റ്‌ലെറ്റ്നളിനിചങ്ങമ്പുഴ കൃഷ്ണപിള്ളസദ്ദാം ഹുസൈൻഇന്ത്യൻ ചേരകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾആടുജീവിതം (ചലച്ചിത്രം)കെ. സുധാകരൻമഹാത്മാ ഗാന്ധിയുടെ കുടുംബംപഴഞ്ചൊല്ല്ഓവേറിയൻ സിസ്റ്റ്തോമസ് ചാഴിക്കാടൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജിമെയിൽ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവൃദ്ധസദനംവൃത്തം (ഛന്ദഃശാസ്ത്രം)ശുഭാനന്ദ ഗുരുവോട്ടവകാശംകേരളത്തിലെ നാടൻ കളികൾആണിരോഗംകാമസൂത്രംവിനീത് കുമാർവിഷുഉമ്മൻ ചാണ്ടികോടിയേരി ബാലകൃഷ്ണൻഹിമാലയംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമഹേന്ദ്ര സിങ് ധോണിഅഡ്രിനാലിൻരാശിചക്രംസ്വാതിതിരുനാൾ രാമവർമ്മമുലപ്പാൽകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകുമാരനാശാൻഓസ്ട്രേലിയവൃഷണംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികദമയന്തികേരളാ ഭൂപരിഷ്കരണ നിയമംജർമ്മനിമഞ്ജീരധ്വനിവദനസുരതംലോക മലമ്പനി ദിനംമകം (നക്ഷത്രം)മുണ്ടയാംപറമ്പ്കമല സുറയ്യചേലാകർമ്മംറെഡ്‌മി (മൊബൈൽ ഫോൺ)യൂട്യൂബ്വി.ടി. ഭട്ടതിരിപ്പാട്കഥകളി🡆 More