മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി ⓘ (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, (ജാർഖഡ്) ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്‌.

ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.

തല മഹേന്ദ്ര സിങ് ധോണി
മഹേന്ദ്ര സിങ് ധോണി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മഹേന്ദ്ര സിങ് ധോണി
വിളിപ്പേര്മഹി
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-hand medium
റോൾWicket-keeper, Captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 251)2 ഡിസംബർ 2005 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 157)23 ഡിസംബർ 2004 v ബംഗ്ലാദേശ്
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00 - 2004/05ബീഹാർ
2004/05-ഝാർഖണ്ഡ്
2008-CHENNAI SUPER KINGS
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം first class List A
കളികൾ 90 311 118 276
നേടിയ റൺസ് 4876 10773 6371 9262
ബാറ്റിംഗ് ശരാശരി 38.09 51.55 37.69 50.89
100-കൾ/50-കൾ 6/33 10/67 9/42 14/59
ഉയർന്ന സ്കോർ 224 183* 224 183*
എറിഞ്ഞ പന്തുകൾ 78 12 108 39
വിക്കറ്റുകൾ 0 1 0 2
ബൗളിംഗ് ശരാശരി 14.00 18.0
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 0/1 1/14 - 1/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 256/38 292/104 320/55 276/83
ഉറവിടം: [1], 22 ഡിസംബർ 2017

ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.

2020 ഓഗസ്റ്റ് 15 നാണ് എം‌എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.[[2]]

മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്

    S No Series (Opponents) Season Series Performance
    1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings
    2 India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings
    3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping
    4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping

മാൻ ഓഫ് ദി മാച്ച് അവാർഡ്‌സ്

    S No Opponent Venue Season Match Performance
    1 പാകിസ്താൻ Vishakapatnam 2004/05 148 (123b, 15x4, 4x6); 2 Catches
    2 ശ്രീലങ്ക ജയ്പൂർ 2005/06 183* (145b, 15x4, 10x6); 1 Catch
    3 പാകിസ്താൻ Lahore 2005/06 72 (46b, 12x4); 3 ക്യാച്ചുകൾ
    4 ബംഗ്ലാദേശ് മിർപുർ 2007 91* (106b, 7x4); 1 Stumping
    5 Africa XI ചെന്നൈ 2007 139* (97b, 15x4, 5x6); 3 Stumpings
    6 ഒസ്ട്രേലിയ Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings
    7 Pakistan Guwahati 2007 63, 1 Stumping
    8 Sri Lanka Karachi 2008 67, 2 Catches
    9 Sri Lanka Colombo (RPS) 2008 76, 2 Catches
    10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping
    11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping
    12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout
    13 Bangladesh Mirpur 2010 101* (107b, 9x4)
    14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
മഹേന്ദ്ര സിങ് ധോണി 
ധോണി വിക്കറ്റിന് പിന്നിൽ

ടെസ്റ്റ് ക്രിക്കറ്റ്

Test performance:

ടെസ്റ്റിൽ ​എതിർ ടീമിനെതിരെ ധോണിയുടെ പ്രകടനം
# എതിർടീം കളികൾ റൺസ് ശരാശരി ഉയർന്ന സ്കോർ സെഞ്ച്വറികൾ അർധസെഞ്ച്വറികൾ ക്യാച്ചുകൾ സ്റ്റമ്പിങ്ങുകൾ
1 മഹേന്ദ്ര സിങ് ധോണി  ഒസ്ട്രേലിയ 12 448 34.46 224 1 6 18 6
2 മഹേന്ദ്ര സിങ് ധോണി  ബംഗ്ലാദേശ് 2 104 104.00 51* 0 1 6 1
3 മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ട് 8 397 33.08 92 0 4 24 3
4 മഹേന്ദ്ര സിങ് ധോണി  ന്യൂസിലാന്റ് 2 155 77.50 56* 0 2 11 1
5 മഹേന്ദ്ര സിങ് ധോണി  പാകിസ്താൻ 5 323 64.60 148 1 2 9 1
6 മഹേന്ദ്ര സിങ് ധോണി  ദക്ഷിണാഫ്രിക്ക 7 218 27.25 132* 1 1 6 1
7 മഹേന്ദ്ര സിങ് ധോണി  ശ്രീലങ്ക 6 363 60.50 110 2 1 15 1
8 മഹേന്ദ്ര സിങ് ധോണി  വെസ്റ്റിന്റീസ് 4 168 24.00 69 0 1 13 4
ആകെ 42 2176 40.29 148 4 16 102 18

Test centuries:

Test centuries
# Runs Match Against Stadium City/Country Year
1 148 5 Pakistan Iqbal Stadium Faisalabad, Pakistan 2006
2 110 38 Sri Lanka Sardar Patel Stadium Ahmedabad, India 2009
3 100* 40 Sri Lanka Brabourne Stadium Mumbai, India 2009
4 132* 42 South Africa Eden Gardens Kolkata, India 2010

Man of the Match Awards:

    S No Opponent Venue Season Match Performance
    1 Australia Mohali 2008 92 & 68*

അവലംബം

പുറത്തേക്കുള്ള കണ്ണികൾ



Tags:

മഹേന്ദ്ര സിങ് ധോണി മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്മഹേന്ദ്ര സിങ് ധോണി അവലംബംമഹേന്ദ്ര സിങ് ധോണി പുറത്തേക്കുള്ള കണ്ണികൾമഹേന്ദ്ര സിങ് ധോണിആസ്ട്രേലിയഇന്ത്യൻ ക്രിക്കറ്റ് ടീംട്വന്റി 20പ്രമാണം:Mahendra Singh Dhoni.oggറാഞ്ചിഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

മലയാളചലച്ചിത്രംവൈലോപ്പിള്ളി ശ്രീധരമേനോൻകൂടൽമാണിക്യം ക്ഷേത്രംകമ്യൂണിസംരാജീവ് ഗാന്ധിമഞ്ഞപ്പിത്തംതിരുവനന്തപുരം ലോക്സഭാമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവിമോചനസമരംഷാഫി പറമ്പിൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ശുഭാനന്ദ ഗുരുകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികശംഖുപുഷ്പംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവാഗമൺജലംവായനദിനംമുലയൂട്ടൽയൂട്യൂബ്പ്രസവംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഇസ്ലാമിലെ പ്രവാചകന്മാർമലപ്പുറം ജില്ലരാഷ്ട്രീയംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഷമാംസുപ്രഭാതം ദിനപ്പത്രംഏഷ്യാനെറ്റ് ന്യൂസ്‌നെൽവയൽ-നീർത്തട സംരക്ഷണ നിയമംകൊടുങ്ങല്ലൂർ ഭരണിഭൂമിബംഗാൾ വിഭജനം (1905)പഴുതാരസുഭാസ് ചന്ദ്ര ബോസ്ചന്ദ്രയാൻ-3ആത്മഹത്യആഗ്നേയഗ്രന്ഥിതത്തവീട്ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്വിദ്യാഭ്യാസംപ്ലാസ്സി യുദ്ധംഅനശ്വര രാജൻസിംഹംദ്രൗപദി മുർമുആന്റോ ആന്റണിആർത്തവംജയൻഏപ്രിൽ 25മാധ്യമം ദിനപ്പത്രംകേരളചരിത്രംകൊച്ചി മെട്രോ റെയിൽവേഇന്ത്യൻ നാഷണൽ കോൺഗ്രസ്മണ്ണാർക്കാട്ചെ ഗെവാറആരോഗ്യംപുന്നപ്ര-വയലാർ സമരംകാമസൂത്രംനിക്കാഹ്തൈറോയ്ഡ് ഗ്രന്ഥിസുഗതകുമാരികേരളത്തിലെ തനതു കലകൾമിന്നൽഗായത്രീമന്ത്രംകൃഷ്ണൻകൂടിയാട്ടംട്രാൻസ് (ചലച്ചിത്രം)നക്ഷത്രം (ജ്യോതിഷം)ഫ്രാൻസിസ് ജോർജ്ജ്ആർത്തവചക്രവും സുരക്ഷിതകാലവുംന്യുമോണിയപ്രണവ്‌ മോഹൻലാൽപൂച്ചധനുഷ്കോടിജി. ശങ്കരക്കുറുപ്പ്ഫിഖ്‌ഹ്നി‍ർമ്മിത ബുദ്ധിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.🡆 More