പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം

പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം പാകിസ്താനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി. സി. ബി.) എന്ന കായിക സംഘടനയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ ഒരു അംഗം കൂടിയാണ്‌ പാകിസ്താൻ. പാകിസ്താനെ പ്രതിനിധീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കുന്നു.

പാകിസ്താൻ
പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
ടെസ്റ്റ് പദവി ലഭിച്ചത് 1952
ആദ്യ ടെസ്റ്റ് മത്സരം v India at Feroz Shah Kotla, Delhi in India. From 16–18 October 1952.
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 6th in Test cricket, 6th in One Day International and 1st in Twenty20 Internationals [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
336
3
അവസാന ടെസ്റ്റ് മത്സരം v Australia at Bellerive Oval, Hobart in Australia. From 14–18 January 2010,
നായകൻ ബാബർ അസം
പരിശീലകൻ Waqar Younis
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
104/95
0/2
{{{asofdate}}}-ലെ കണക്കുകൾ പ്രകാരം

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ സംഘടിപ്പിച്ച 1992ലെ ലോകകപ്പ് നേടിയത് പാകിസ്താനാണ്. ഐ. സി. സി. തന്നെ സംഘടിപ്പിക്കുന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് രണ്ട് തവണ (2004ലും 2006ലും) പാകിസ്താൻ നേടി. തുടർച്ചയായി ഈ നേട്ടം കൈവരിച്ച ഏക ടീമാണ് പാകിസ്താൻ. അതുപോലെ തന്നെ 2009ൽ നടന്ന ലോക ട്വന്റി 20 ലോകകപ്പിലും പാകിസ്താനായിരുന്നു ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെ പാകിസ്താൻ എത്തി. 2000ത്തിലും, 2004ലും 2009ലും ആയിരുന്നു ഇത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിഏകദിന ക്രിക്കറ്റ്ക്രിക്കറ്റ്ടെസ്റ്റ് ക്രിക്കറ്റ്ട്വന്റി20 ക്രിക്കറ്റ്‌പാകിസ്താൻ

🔥 Trending searches on Wiki മലയാളം:

പ്രീമിയർ ലീഗ്ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്സിദ്ധാർത്ഥൻ പരുത്തിക്കാട്അസ്സലാമു അലൈക്കുംഊട്ടിസിഗ്മണ്ട് ഫ്രോയിഡ്ഇടശ്ശേരി ഗോവിന്ദൻ നായർജ്ഞാനസ്നാനംമാതളനാരകംഎ.കെ. ആന്റണികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവിവാഹംസംഗീതംപാമ്പ്‌ഖലീഫ ഉമർഎസ്.എൻ.സി. ലാവലിൻ കേസ്മട്ടത്രികോണംതൊണ്ടിമുതലും ദൃക്സാക്ഷിയുംകയ്യൂർ സമരംകടൽത്തീരത്ത്എൻ. ബാലാമണിയമ്മശ്രീമദ്ഭാഗവതംക്രിസ്റ്റ്യാനോ റൊണാൾഡോപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകൊടുങ്ങല്ലൂർഹലോകുതിരാൻ‌ തുരങ്കംഐക്യ അറബ് എമിറേറ്റുകൾതൃശ്ശൂർ ജില്ലമലിനീകരണംലോക്‌സഭപ്രത്യക്ഷ രക്ഷാ ദൈവസഭമുഹമ്മദ് അൽ-ബുഖാരിചിയഅക്കിത്തം അച്യുതൻ നമ്പൂതിരികേരള സംസ്ഥാന ഭാഗ്യക്കുറിചലച്ചിത്രംമാങ്ങകേരളത്തിലെ ജില്ലകളുടെ പട്ടികകാനഡടൈഫോയ്ഡ്വയലാർ രാമവർമ്മവിവരാവകാശനിയമം 2005സംവരണം ഇന്ത്യയിൽമാതാവിന്റെ വണക്കമാസംതകഴി സാഹിത്യ പുരസ്കാരംഇന്ത്യയുടെ ദേശീയപതാകചൈനഅവകാശികൾതേനീച്ചഇസ്ലാമോഫോബിയപി. പൽപ്പുസുപ്രഭാതം ദിനപ്പത്രംരാധമലമ്പാമ്പ്ബാണാസുര സാഗർ അണക്കെട്ട്ജലമലിനീകരണംചൂരചെൽസി എഫ്.സി.ആർട്ടിക്കിൾ 370ലിംഫോസൈറ്റ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമഗുദഭോഗംകേരളത്തിലെ നാടൻപാട്ടുകൾപ്രവചനംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികടുക്കമലയാളനാടകവേദിദശാവതാരംസ്ത്രീഎസ്. രാജേന്ദ്രൻകടമറ്റത്ത് കത്തനാർഹനുമാൻഉഷ്ണതരംഗം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക🡆 More