അനിൽ കുംബ്ലെ

അനിൽ കുംബ്ലെ (ജനനം.

ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.

അനിൽ കുംബ്ലെ
അനിൽ കുംബ്ലെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അനിൽ കുംബ്ലെ
വിളിപ്പേര്ജംബോ
ബാറ്റിംഗ് രീതിവലം കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലം കൈ ഓഫ് ബ്രേക്ക്
റോൾBowler and Test captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India
ആദ്യ ടെസ്റ്റ് (ക്യാപ് 132)ഓഗസ്റ്റ് 9 1990 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്ഒക്ടോബർ 29 2008 v Australia
ആദ്യ ഏകദിനം (ക്യാപ് 271)ഏപ്രിൽ 25 1990 v ശ്രീലങ്ക
അവസാന ഏകദിനംമാർച്ച് 19 2007 v ബെർമുഡ
പ്രാദേശിക തലത്തിൽ
വർഷംടീം
1989/90 – presentKarnataka
2006Surrey
2000Leicestershire
1995Northamptonshire
2008Royal Challengers Bangalore
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ഏകദിനം FC LA
കളികൾ 132 271 243 380
നേടിയ റൺസ് 2,506 938 5,527 1,456
ബാറ്റിംഗ് ശരാശരി 17.77 10.53 21.58 11.20
100-കൾ/50-കൾ 1/5 0/0 7/17 0/0
ഉയർന്ന സ്കോർ 110* 26 154* 30*
എറിഞ്ഞ പന്തുകൾ 40,850 14,496 66,646 20,247
വിക്കറ്റുകൾ 619 337 1,133 514
ബൗളിംഗ് ശരാശരി 29.65 30.89 25.79 27.58
ഇന്നിംഗ്സിൽ 5 വിക്കറ്റ് 35 2 72 3
മത്സരത്തിൽ 10 വിക്കറ്റ് 8 n/a 19 n/a
മികച്ച ബൗളിംഗ് 10/74 6/12 10/74 6/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 59/– 85/– 119/– 122/–
ഉറവിടം: CricketArchive, 18 October 2008


Tags:

ഇന്ത്യഇന്ത്യൻ ക്രിക്കറ്റ് ടീംഏകദിനക്രിക്കറ്റ്ക്രിക്കറ്റ്കർണ്ണാടകടെസ്റ്റ് ക്രിക്കറ്റ്നവംബർബാംഗ്ലൂർവിക്കറ്റ്

🔥 Trending searches on Wiki മലയാളം:

റമദാൻആൽബർട്ട് ഐൻസ്റ്റൈൻചട്ടമ്പിസ്വാമികൾമാർച്ച് 28തിലകൻതിറയാട്ടംചേരിചേരാ പ്രസ്ഥാനംമരപ്പട്ടിജഹന്നംജൈവവൈവിധ്യംസ്വപ്ന സ്ഖലനംഉള്ളൂർ എസ്. പരമേശ്വരയ്യർമോഹിനിയാട്ടംജഗന്നാഥ വർമ്മടിപ്പു സുൽത്താൻആർത്തവചക്രവും സുരക്ഷിതകാലവുംഎ.ആർ. രാജരാജവർമ്മകാവ്യ മാധവൻകുടുംബിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംഎം. മുകുന്ദൻബാബു നമ്പൂതിരിമുഹമ്മദ് അൽ-ബുഖാരിബൈബിൾഝാൻസി റാണിഓടക്കുഴൽ പുരസ്കാരംസലീം കുമാർഡെൽഹിവൃത്തംമലയാളചലച്ചിത്രംസ്വഹാബികളുടെ പട്ടികഹജ്ജ്സ്വാതി പുരസ്കാരംമൗലിക കർത്തവ്യങ്ങൾജല സംരക്ഷണംകരുണ (കൃതി)പ്ലീഹഅഷിതസ്വഹീഹുൽ ബുഖാരിഉപരാഷ്ട്രപതി (ഇന്ത്യ)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപൊട്ടൻ തെയ്യംമാമ്പഴം (കവിത)കല്ലേൻ പൊക്കുടൻഅർബുദംആയിരത്തൊന്നു രാവുകൾതണ്ണിമത്തൻചെമ്പോത്ത്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമഹാഭാരതം കിളിപ്പാട്ട്മന്നത്ത് പത്മനാഭൻപൂരോൽസവംഉലുവകാൾ മാർക്സ്ചമയ വിളക്ക്ബുദ്ധമതംശംഖുപുഷ്പംസ്ത്രീപർവ്വംയമാമ യുദ്ധംഅങ്കോർ വാട്ട്തിരുമല വെങ്കടേശ്വര ക്ഷേത്രംചിത്രശലഭംമനുഷ്യൻവള്ളത്തോൾ പുരസ്കാരം‌കർമ്മല മാതാവ്അഞ്ചാംപനിപച്ചമലയാളപ്രസ്ഥാനംചന്ദ്രഗ്രഹണംനാട്യശാസ്ത്രംഒ.വി. വിജയൻആയുർവേദംകർഷക സംഘംമലയാളം വിക്കിപീഡിയവിളർച്ചജൂലിയ ആൻ🡆 More