ഇന്ത്യ ഉപരാഷ്ട്രപതി

ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കുശേഷമുള്ള ഉയർന്ന പദവി - ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി - ആണ് ഉപരാഷ്ട്രപതിയുടേത്.

രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.

Vice-President
India
ഇന്ത്യ ഉപരാഷ്ട്രപതി
ഇന്ത്യ ഉപരാഷ്ട്രപതി
പദവി വഹിക്കുന്നത്
Venkaiah Naidu

11 August 2017  മുതൽ
ഔദ്യോഗിക വസതിVice President House
നിയമിക്കുന്നത്The Electoral College of India
കാലാവധിFive years, renewable
പ്രഥമവ്യക്തിSarvepalli Radhakrishnan
(1952–1962)
ശമ്പളം1,25,000 (US$1,900) per month (February 2015)
വെബ്സൈറ്റ്vicepresidentofindia.nic.in
ഇന്ത്യ ഉപരാഷ്ട്രപതി

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


ഇന്ത്യ ഉപരാഷ്ട്രപതി
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യൻ ഭരണഘടനയുടെ 63 -ാം അനുച്ഛേദം "ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം" എന്ന് നിഷ്കർഷിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ടപതി വേങ്കൈ നായിഡു ആണ്.

അധികാരങ്ങളും ഉത്തരവാദിത്തങ്ങളും

മരണമോ, രാജിവെയ്കലോ, നീക്കം ചെയ്യലോ തുടങ്ങിയതരത്തിലുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം ഒഴിവുവരുന്ന പക്ഷം പുതിയ രാഷ്ട്രപതിയെ സമ്മതിദായക സമൂഹം തെരഞ്ഞെടുക്കുന്നതുവരെ - പരമാവധി 6 മാസം - രാഷ്ട്രപതിയെപ്പോലെ പ്രവർത്തിക്കുവാൻ ഉപരാഷ്ട്രപതിക്ക് ഭരണഘടന ഉത്തരവാദിത്തം നൽകുന്നു. ഇക്കാലയളവിൽ അദ്ദേഹം രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കാൻ പാടുള്ളതല്ല.

രാജ്യസഭയുടെ അധികാരോത്ഭൂതമായ (എക്സ്-ഒഫീഷ്യോ) അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെമാത്രമേ അവതരിപ്പിക്കാനാവൂ. അതേസമയം രാജ്യസഭയിലെ അംഗം അല്ലാത്തതിനാൽ അദ്ദേഹത്തിന് സഭയിൽ വോട്ടവകാശം ഇല്ല. രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്. രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നത്.

യോഗ്യതകൾ

  • ഇന്ത്യയിലെ പൌരനായിരിക്കണം
  • മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
  • രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം
  • ഇന്ത്യാഗവൺമെന്റിലോ, സംസ്ഥാനസർക്കാരിലോ, തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുവാൻ പാടില്ല

==തെരഞ്ഞെടുപ്പ്

==തെരഞ്ഞെടുപ്പ്

നീക്കം ചെയ്യൽ

==ഇന്ത്യയിലെ ഉപരാഷ്ട്രപതിമാ

അവലംബം

Tags:

ഇന്ത്യ ഉപരാഷ്ട്രപതി അധികാരങ്ങളും ഉത്തരവാദിത്തങ്ങളുംഇന്ത്യ ഉപരാഷ്ട്രപതി യോഗ്യതകൾഇന്ത്യ ഉപരാഷ്ട്രപതി നീക്കം ചെയ്യൽഇന്ത്യ ഉപരാഷ്ട്രപതി അവലംബംഇന്ത്യ ഉപരാഷ്ട്രപതിഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

ലൈംഗികന്യൂനപക്ഷംവിശുദ്ധൻ (ചലച്ചിത്രം)പൂച്ചതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവൃക്കകാളിഇന്ത്യയുടെ ഭരണഘടനയൂട്യൂബ്ഗുരുവായൂരപ്പൻപ്രധാന ദിനങ്ങൾഹനുമാൻമമ്മൂട്ടിമേടം (നക്ഷത്രരാശി)ചില്ലക്ഷരംകണ്ണകിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഈലോൺ മസ്ക്കുവൈറ്റ്ഗോവടെസ്റ്റോസ്റ്റിറോൺഫ്രാൻസിസ് മാർപ്പാപ്പഒ.എൻ.വി. കുറുപ്പ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംടിപ്പു സുൽത്താൻഗൗതമബുദ്ധൻരക്തസമ്മർദ്ദംഇന്ത്യയിലെ ദേശീയപാതകൾനായർചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജരി (വൃത്തം)ഗർഭഛിദ്രം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅബൂ ഹനീഫഇസ്‌ലാമിക വസ്ത്രധാരണ രീതിമാത്യു തോമസ്ടൈറ്റാനിക്ഊറ്റ്സിനക്ഷത്രം (ജ്യോതിഷം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികരാമായണംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഫ്രാൻസിസ് ഇട്ടിക്കോരഎം.എസ്. സ്വാമിനാഥൻവൃഷണംസദ്യകെ.ടി. ജലീൽപി. ഭാസ്കരൻമോണോസൈറ്റുകൾവൈക്കം സത്യാഗ്രഹംചോറൂണ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപശ്ചിമഘട്ടംമലയാള മനോരമ ദിനപ്പത്രംരാമൻകാലാവസ്ഥഅയ്യപ്പൻഹെപ്പറ്റൈറ്റിസ്-ബിയുണൈറ്റഡ് കിങ്ഡംകൊല്ലൂർ മൂകാംബികാക്ഷേത്രംതൊടുപുഴതകഴി സാഹിത്യ പുരസ്കാരംആയുർവേദംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകേരളീയ കലകൾചങ്ങമ്പുഴ കൃഷ്ണപിള്ളകുര്യാക്കോസ് ഏലിയാസ് ചാവറതിരുവനന്തപുരംബീജംശ്രീകുമാരൻ തമ്പിആറ്റിങ്ങൽ കലാപംചങ്ങനാശ്ശേരിപൗലോസ് അപ്പസ്തോലൻഹെപ്പറ്റൈറ്റിസ്വള്ളത്തോൾ പുരസ്കാരം‌ജവഹർലാൽ നെഹ്രുഅനീമിയയുവേഫ ചാമ്പ്യൻസ് ലീഗ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി🡆 More