യമാമ യുദ്ധം

പ്രവാചകൻ മുഹമ്മദിന്റെ മരണത്തോടെ അറേബ്യയിലെ പല ഗോത്രങ്ങളും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ കലാപമാരംഭിച്ചു.

ഈ കലാപകാരികളുമായി ഒരു യുദ്ധ പരമ്പര തന്നെ നടക്കുകയുണ്ടായി. ഇവയിൽ വെച്ചു ഏറ്റവും വലുതും അവസാനത്തേതുമായ യുദ്ധമായിരുന്നു യമാമ യുദ്ധം

Battle of Yamama
Ridda wars and
Campaigns of Khalid ibn al-Walid ഭാഗം
തിയതിDecember 632
സ്ഥലംPlain of Aqraba, Al-Yamama
(Present day Saudi Arabia)
ഫലംDecisive Muslim victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Rashidun CaliphateApostate rebels
പടനായകരും മറ്റു നേതാക്കളും
Khalid ibn al-Walid, Abu Dujana (KIA)Musaylima (KIA)
ശക്തി
13,00040,000
നാശനഷ്ടങ്ങൾ
120021,000

യമാമ യുദ്ധ പശ്ചാത്തലം

പ്രവാചകന്റെ മരണത്തോടെ മുസൈലിമ എന്നയാൾ പ്രവാചകനാണെന്ന് വാദിച്ച് രംഗത്തുവന്നു. ഇവരോടൊപ്പം മറ്റുകലാപകാരികളും കൂടി ചേർന്നതോടെ ഒരു ലക്ഷം വരുന്ന കൂറ്റൻ സൈന്യം രൂപീകരിക്കപ്പെട്ടു. മദീനയെ ആക്രമിക്കാൻ ഇവർ നീക്കം നടതുന്നതറിഞ്ഞു ഖാലിദ് ബിൻ വലീദിനെ സൈന്യാധിപനാക്കി ഒന്നാം ഖലീഫ അബൂബക്കർ 12,000 വരുന്ന ഒരു സൈന്യത്തെ നിയോഗിച്ചു.

യുദ്ധം

ഖുർആൻ ക്രോഡീകാരണം

വിശുദ്ധ ഖുർആൻ ഹൃദിസ്തമായിരുന്ന നിരവധി മുസ്‌ലിം സ്വഹാബികൾ ഈ യുദ്ധത്തിൽ രക്തസാക്ഷ്യം വരിച്ചു. ഖുർആൻ ലിഖിത രൂപത്തിൽ ക്രോഡീകരിക്കണം എന്നു ആവശ്യം ഉയരുകയും അത് നടപ്പിലാക്കപ്പെടുകയും ചെയ്തത് ഈ യമാമ യുദ്ധം കാരണമാണ്.

പുറം കണ്ണികൾ

ഇതുകൂടി കാണുക

Tags:

യമാമ യുദ്ധം യമാമ യുദ്ധ പശ്ചാത്തലംയമാമ യുദ്ധം യുദ്ധംയമാമ യുദ്ധം ഖുർആൻ ക്രോഡീകാരണംയമാമ യുദ്ധം പുറം കണ്ണികൾയമാമ യുദ്ധം ഇതുകൂടി കാണുകയമാമ യുദ്ധംമുഹമ്മദ്‌

🔥 Trending searches on Wiki മലയാളം:

എ.കെ. ഗോപാലൻകെ.ഇ.എ.എംഇൻസ്റ്റാഗ്രാംചെന്നൈ സൂപ്പർ കിങ്ങ്‌സ്വട്ടവടഇന്ദിരാ ഗാന്ധിഹർഷദ് മേത്തപനിക്കൂർക്കട്രാൻസ് (ചലച്ചിത്രം)പ്രധാന താൾഅക്കിത്തം അച്യുതൻ നമ്പൂതിരിടി.എൻ. ശേഷൻഡയറിവിഷാദരോഗംവിഷുഗംഗാനദിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഹിന്ദുമതംസമത്വത്തിനുള്ള അവകാശംദേശീയ ജനാധിപത്യ സഖ്യംസ്വാതി പുരസ്കാരംആവേശം (ചലച്ചിത്രം)സിനിമ പാരഡിസോകാലൻകോഴിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകുമാരനാശാൻഗുകേഷ് ഡിജ്ഞാനപീഠ പുരസ്കാരംഅണലികെ.സി. വേണുഗോപാൽഎവർട്ടൺ എഫ്.സി.ഓണംആരോഗ്യംരാഹുൽ മാങ്കൂട്ടത്തിൽകൂനൻ കുരിശുസത്യംആൽബർട്ട് ഐൻസ്റ്റൈൻസ്ത്രീ സമത്വവാദംമഹാഭാരതംഉണ്ണി ബാലകൃഷ്ണൻബിഗ് ബോസ് മലയാളംആനന്ദം (ചലച്ചിത്രം)ഖുർആൻമഹാത്മാ ഗാന്ധികേരള സാഹിത്യ അക്കാദമിസ്ത്രീ സുരക്ഷാ നിയമങ്ങൾവൈലോപ്പിള്ളി സംസ്കൃതി ഭവൻനായർചക്കഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമുടിയേറ്റ്അക്കരെകേരളത്തിലെ ജനസംഖ്യഡീൻ കുര്യാക്കോസ്പാമ്പാടി രാജൻവേലുത്തമ്പി ദളവതൃശ്ശൂർപൗലോസ് അപ്പസ്തോലൻബുദ്ധമതത്തിന്റെ ചരിത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകാസർഗോഡ് ജില്ലതൃശ്ശൂർ ജില്ലബിഗ് ബോസ് (മലയാളം സീസൺ 6)മതേതരത്വം ഇന്ത്യയിൽതൃശൂർ പൂരംസമാസംപ്രസവംപ്രോക്സി വോട്ട്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവൃത്തം (ഛന്ദഃശാസ്ത്രം)ഉർവ്വശി (നടി)കാസർഗോഡ്ഏകീകൃത സിവിൽകോഡ്വദനസുരതംമലയാളം വിക്കിപീഡിയസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅഞ്ചകള്ളകോക്കാൻ🡆 More