കെ.ഇ.എ.എം

KEAM (Kerala Engineering Agricultural Medical) കേരള സർക്കാർ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ്‌.

തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌. കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ്‌ സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. ഈ വർഷത്തെ (2016) കീം ജനുവരി 03 മുതൽ 29 വരെയാണ്‌. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണു പ്രവേശന പരീക്ഷ നടത്തുന്നത്‌.

ചരിത്രം

2006-ന് മുമ്പ് കെ.ഇ.എ.എം., സി.ഇ.ടി.(CET-Common Entrance Test) എന്നാണ് അറിയപ്പെട്ടിരുന്നത്.

1981-ൽ ആദ്യമായി കേരള സർക്കാർ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനമാക്കി M.B.B.S, B.D.S, B.Pharm, B.H.M.S(Government Homeopathic Medical College, Calicut) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നടത്തി. Institute of Management in Government Archived 2016-03-15 at the Wayback Machine. ന്റെ ഡയറക്ടറാണ് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവേശന പരീക്ഷ നടത്തിയത്. 1982-മുതൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനവും പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി മാറ്റി. അതേ വർഷം താഴെ പറയുന്ന കോഴ്സുകൾ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തി.

  • Medical: M.B.B.S., B.D.S., B.Pharm, B.Sc. Nursing, B.H.M.S., B.A.M.S
  • Agriculture: B.Sc. (Agri.), B.V.Sc. & A.H., B.F.Sc., B.Sc. Commerce and Banking
  • Engineering: B.E.

എന്നാൽ 1983-ൽ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി Commissioner for Entrance Examinations നിയമിച്ചു. ശ്രീ.എ.കെ.എൻ. നമ്പ്യാർ ആയിരുന്നു ആദ്യമായി ഈ പദവി അലങ്കരിച്ചത്.

1999-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി 2000 മുതൽ എൻജിനീയറിങിനും മെഡിക്കൽ കോഴ്സുകൾക്കുമായി പ്രത്യേകം പരീക്ഷകൾ നടത്തി. എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പേപ്പ‍ർ-1(ഭൗതിക ശാസ്ത്രം, രസതന്ത്രം), പേപ്പ‍ർ-2(ഗണിതം) എന്നീ രണ്ട് പേപ്പറുകളും മെഡിക്കലിന് പേപ്പർ-1(രസതന്ത്രം, ഭൗതിക ശാസ്ത്രം), പേപ്പ‍ർ-2(ജീവശാസ്ത്രം) എന്നീ രണ്ട് പേപ്പറുകളുമായി. ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയിൽ നിന്നും 5:3:2 എന്ന അംശബന്ദത്തിനാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്(എൻജി.). ഓരോ പേപ്പറുകളിലുമായി 120 ചോദ്യങ്ങൾ ഉണ്ടായിരുന്നു.

2006-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നി‍ർദേശങ്ങൾ 2010-ലെ പ്രവേശനപരീക്ഷകൾ മുതൽ നിലവിൽ വന്നു.

സ്ഥിതിവിവരം

2006

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

24-04-2006 10.00 AM to 12.00 noon
Engineering

Paper-2

25-04-2006 10.00 AM to 12.00 noon
Medical

Paper-1

26-04-2006 10.00 AM to 12.00 noon
Medical

Paper-2

27-04-2006 10.00 AM to 12.00 noon
Architecture

Paper-1(Aesthetic Sensitivity)

28-04-2006 10.00 AM to 12.00 noon
Architecture

Paper-2(Drawing)

28-04-2006 2.00 PM to 4.00 PM
2007

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

23-04-2007 10.00 AM to 12.30 PM
Engineering

Paper-2

24-04-2007 10.00 AM to 12.30 PM
Medical

Paper-1

25-04-2007 10.00 AM to 12.30 PM
Medical

Paper-2

26-04-2007 10.00 AM to 12.30 PM
2008

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

21-04-2008 10.00 AM to 12.30 PM
Engineering

Paper-2

22-04-2008 10.00 AM to 12.30 PM
Medical

Paper-1

23-04-2008 10.00 AM to 12.30 PM
Medical

Paper-2

24-04-2008 10.00 AM to 12.30 PM
2009

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

25-04-2009 10.00 AM to 12.30 PM
Engineering

Paper-2

26-04-2009 10.00 AM to 12.30 PM
Medical

Paper-1

27-04-2009 10.00 AM to 12.30 PM
Medical

Paper-2

28-04-2009 2.00 PM to 4.30 PM
2010

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

19-04-2010 10.00 AM to 12.30 PM
Engineering

Paper-2

20-04-2010 10.00 AM to 12.30 PM
Medical

Paper-1

21-04-2010 10.00 AM to 12.30 PM
Medical

Paper-2

22-04-2010 10.00 AM to 12.30 PM
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 77453 (39710 ആൺകുട്ടികൾ, 37743 പെൺകുട്ടികൾ)
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 61040 (20068 ആൺകുട്ടികൾ, 40972 പെൺകുട്ടികൾ)
2011

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

18-04-2011 10.00 AM to 12.30 PM
Engineering

Paper-2

19-04-2011 10.00 AM to 12.30 PM
Medical

Paper-1

20-04-2011 10.00 AM to 12.30 PM
Medical

Paper-2

20-04-2011 2.00 PM to 4.30 PM
  • എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 101905 (53662 ആൺകുട്ടികൾ, 48243 പെൺകുട്ടികൾ)
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 56336 (29296 ആൺകുട്ടികൾ, 27040 പെൺകുട്ടികൾ)
  • ദിലീപ് കെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
  • മെഡിക്കൽ പരീക്ഷ എഴുതിയവർ - 77335
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 64814 (20373 ആൺകുട്ടികൾ, 44441 പെൺകുട്ടികൾ)
  • ഇർഫാൻ വി മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
2012

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

23-04-2012 10.00 AM to 12.30 PM
Engineering

Paper-2

24-04-2012 10.00 AM to 12.30 PM
Medical

Paper-1

25-04-2012 10.00 AM to 12.30 PM
Medical

Paper-2

26-04-2012 10.00 AM to 12.30 PM
  • എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 106071 (56397 ആൺകുട്ടികൾ, 49674 പെൺകുട്ടികൾ)
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 60776 (32269 ആൺകുട്ടികൾ, 28507 പെൺകുട്ടികൾ)
  • ബിനു ജോർജ് എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
  • മെഡിക്കൽ പരീക്ഷ എഴുതിയവർ - 77974
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 71135 (21668 ആൺകുട്ടികൾ, 49467 പെൺകുട്ടികൾ)
  • ശിൽപ എം പോൾ മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
2013

പരീക്ഷ നടന്ന തീയതികൾ

പരീക്ഷ തീയതി സമയം
Engineering

Paper-1

22-04-2013 10.00 AM to 12.30 PM
Engineering

Paper-2

23-04-2013 10.00 AM to 12.30 PM
Medical

Paper-1

24-04-2013 10.00 AM to 12.30 PM
Medical

Paper-2

25-04-2013 10.00 AM to 12.30 PM

Tags:

കെ.ഇ.എ.എം ചരിത്രംകെ.ഇ.എ.എം സ്ഥിതിവിവരംകെ.ഇ.എ.എം External Linksകെ.ഇ.എ.എംകണ്ണൂർ സർവ്വകലാശാലകാലിക്കറ്റ്‌ സർവ്വകലാശാലകേരള കാർഷിക സർവ്വകലാശാലകേരള സർക്കാർകേരള സർവ്വകലാശാലതിരുവനന്തപുരംമഹാത്മാഗാന്ധി സർവ്വകലാശാലസംസ്ഥാനം

🔥 Trending searches on Wiki മലയാളം:

മഹേന്ദ്ര സിങ് ധോണികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ജയരാജൻചാന്നാർ ലഹളജലംസദ്ദാം ഹുസൈൻമലയാളസാഹിത്യംപാമ്പ്‌സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമണിപ്രവാളംഡെങ്കിപ്പനിപോത്ത്രാമൻലോക്‌സഭ സ്പീക്കർതിരുവനന്തപുരംഭരതനാട്യംലക്ഷദ്വീപ്എസ്.കെ. പൊറ്റെക്കാട്ട്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംയോഗർട്ട്ബെന്നി ബെഹനാൻഎ. വിജയരാഘവൻമിയ ഖലീഫധ്യാൻ ശ്രീനിവാസൻമസ്തിഷ്കാഘാതംയെമൻനി‍ർമ്മിത ബുദ്ധിനസ്ലെൻ കെ. ഗഫൂർഎ.പി.ജെ. അബ്ദുൽ കലാംക്ഷയംഉത്തർ‌പ്രദേശ്രക്തസമ്മർദ്ദംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പുലയർഇടശ്ശേരി ഗോവിന്ദൻ നായർസഹോദരൻ അയ്യപ്പൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഉദ്ധാരണംദാനനികുതിഇന്ത്യയിലെ പഞ്ചായത്തി രാജ്മലയാളചലച്ചിത്രംചെസ്സ്സോളമൻകുടജാദ്രിനിയമസഭഹനുമാൻഉടുമ്പ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപ്ലീഹപ്രമേഹംചിയഇസ്‌ലാംപ്രേമലുവള്ളത്തോൾ പുരസ്കാരം‌കാനഡനാഷണൽ കേഡറ്റ് കോർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതിരുവിതാംകൂർരബീന്ദ്രനാഥ് ടാഗോർമഞ്ഞപ്പിത്തംക്ഷേത്രപ്രവേശന വിളംബരംഎം. മുകുന്ദൻസുകന്യ സമൃദ്ധി യോജനസുബ്രഹ്മണ്യൻഅമോക്സിലിൻഓട്ടൻ തുള്ളൽഇന്ത്യയിലെ ഹരിതവിപ്ലവംഎവർട്ടൺ എഫ്.സി.ഗുകേഷ് ഡിമന്നത്ത് പത്മനാഭൻതാമരഅസ്സലാമു അലൈക്കുംഇന്ത്യയിലെ നദികൾപ്രധാന ദിനങ്ങൾവയനാട് ജില്ലദൃശ്യംകേരള സാഹിത്യ അക്കാദമി പുരസ്കാരംഇ.ടി. മുഹമ്മദ് ബഷീർപാർക്കിൻസൺസ് രോഗം🡆 More