സംസ്ഥാനം

വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ സംസ്ഥാനങ്ങൾ.

ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. ഫെഡറൽ ഭരണഘടനയുള്ള രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറൽ സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങൾ ദേശീയ സർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, നൈജീരിയ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ, വെനിസ്വേല, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, കാനഡ, സ്പെയിൻ, സ്വിറ്റ്സർലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.

Tags:

🔥 Trending searches on Wiki മലയാളം:

ഗൗതമബുദ്ധൻചിയ വിത്ത്മഹിമ നമ്പ്യാർമാങ്ങഎം.ടി. രമേഷ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകെ. മുരളീധരൻതുള്ളൽ സാഹിത്യംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപ്രധാന ദിനങ്ങൾകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഗംഗാനദിമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഇംഗ്ലീഷ് ഭാഷഹെർമൻ ഗുണ്ടർട്ട്കേരളത്തിന്റെ ഭൂമിശാസ്ത്രംതാജ് മഹൽകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ദേശീയ പട്ടികവർഗ്ഗ കമ്മീഷൻമുസ്ലീം ലീഗ്മൂന്നാർabb67കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികശിവൻസ്മിനു സിജോനക്ഷത്രംമലമുഴക്കി വേഴാമ്പൽമാതൃഭൂമി ദിനപ്പത്രംഗായത്രീമന്ത്രംഫഹദ് ഫാസിൽസന്ധിവാതംഹലോമുലപ്പാൽഅനശ്വര രാജൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികആര്യവേപ്പ്എം.എസ്. സ്വാമിനാഥൻഷാഫി പറമ്പിൽപഴശ്ശിരാജസ്ത്രീ സമത്വവാദംട്വന്റി20 (ചലച്ചിത്രം)തുർക്കിഉപ്പൂറ്റിവേദനജലംദമയന്തിവ്യക്തിത്വംഎ.എം. ആരിഫ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അരണവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഎ. വിജയരാഘവൻവട്ടവടകേരള സംസ്ഥാന ഭാഗ്യക്കുറിവെബ്‌കാസ്റ്റ്പത്മജ വേണുഗോപാൽനവഗ്രഹങ്ങൾമഹാത്മാ ഗാന്ധിയുടെ കുടുംബംമലയാളം വിക്കിപീഡിയസോഷ്യലിസംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾറഷ്യൻ വിപ്ലവംഉറൂബ്ചിക്കൻപോക്സ്ചാന്നാർ ലഹളഇന്ത്യഡി. രാജദിലീപ്വാസ്കോ ഡ ഗാമപ്രീമിയർ ലീഗ്അതിസാരംമാധ്യമം ദിനപ്പത്രംയേശുപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കേന്ദ്രഭരണപ്രദേശംപ്രസവംപ്രഭാവർമ്മ🡆 More