സ്വിറ്റ്സർലാന്റ്: ഒരു യൂറോപ്യൻ രാജ്യം

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു.

1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്.

സ്വിസ്സ് കോൺഫെഡറേഷൻ

സ്വിറ്റ്സർലാന്റ്
Flag of സ്വിറ്റ്സർലാന്റ്
Flag
Coat of arms of സ്വിറ്റ്സർലാന്റ്
Coat of arms
ദേശീയ മുദ്രാവാക്യം: Unus pro omnibus, omnes pro uno (Latin) (traditional)
"One for all, all for one"
ദേശീയ ഗാനം: "Swiss Psalm"
Location of  സ്വിറ്റ്സർലാന്റ്  (orange) in യൂറോപ്പ് ഭൂഖണ്ഡത്തിൽ  (white)
തലസ്ഥാനംബേൺ (federal capital)
വലിയ നഗരംസൂറിച്ച്
ഔദ്യോഗിക ഭാഷകൾജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റോമൻഷ്
നിവാസികളുടെ പേര്Swiss
ഭരണസമ്പ്രദായംജനാധിപത്യം
സ്വതന്ത്രരാഷ്ട്രം
• ഫെഡറൽ കൗൺസിൽ
M. Leuenberger
P. Couchepin (VP 07)
S. Schmid
M. Calmy-Rey (Pres. 07)
C. Blocher
H.-R. Merz
D. Leuthard
സ്വതന്ത്രമായത്
• Foundation date
1 ഓഗസ്റ്റ് 1291
• de facto
22 സെപ്റ്റംബർ 1499
• Recognised
24 ഒൿറ്റോബർ 1648
• Restored
7 ഓഗസ്റ്റ് 1815
• Federal state
12 സെപ്റ്റംബർ 1848
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
41,285 km2 (15,940 sq mi) (136th)
•  ജലം (%)
4.2
ജനസംഖ്യ
• 2006 estimate
7,508,700 (95th)
• 2000 census
7,288,010
•  ജനസാന്ദ്രത
182/km2 (471.4/sq mi) (61st)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$264.1 billion (39th)
• പ്രതിശീർഷം
$32,300 (10th)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$367.5 billion (18th)
• Per capita
$50,532 (6th)
ജിനി (2000)33.7
medium
എച്ച്.ഡി.ഐ. (2006)Increase 0.947
Error: Invalid HDI value · 9th
നാണയവ്യവസ്ഥസ്വിസ്സ് ഫ്രാങ്ക് (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+41
ഇൻ്റർനെറ്റ് ഡൊമൈൻ.ch

ആൽപ്സ് ജൂറ എന്നീപർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായി കഴിയുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് ഇവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല.[അവലംബം ആവശ്യമാണ്] ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക്) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം.

ഗതാഗത സംവിധാനം

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്.

രാജ്യം

Canton Capital Canton Capital
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Aargau Aarau സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Nidwalden Stans
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Appenzell Ausserrhoden Herisau സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Obwalden Sarnen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Appenzell Innerrhoden Appenzell സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Schaffhausen Schaffhausen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Basel-Landschaft Liestal സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Schwyz Schwyz
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Basel-Stadt Basel സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Solothurn Solothurn
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Bern Bern സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  St. Gallen St. Gallen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Fribourg Fribourg സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Thurgau Frauenfeld
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Geneva Geneva സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Ticino Bellinzona
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Glarus Glarus സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Uri Altdorf
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Graubünden Chur സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Valais Sion
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Jura Delémont സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Vaud Lausanne
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Lucerne Lucerne സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Zug Zug
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Neuchâtel Neuchâtel സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Zürich Zürich

*These half-cantons are represented by one councillor (instead of two) in the Council of States.

ചിത്രശാല

അവലംബം

Tags:

സ്വിറ്റ്സർലാന്റ് ഗതാഗത സംവിധാനംസ്വിറ്റ്സർലാന്റ് രാജ്യംസ്വിറ്റ്സർലാന്റ് ചിത്രശാലസ്വിറ്റ്സർലാന്റ് അവലംബംസ്വിറ്റ്സർലാന്റ്ജർമ്മനി

🔥 Trending searches on Wiki മലയാളം:

ഇ.കെ. നായനാർവാഴകേരളകൗമുദി ദിനപ്പത്രംഇബ്രാഹിംഅപർണ ദാസ്മനുഷ്യൻതിരക്കഥകൂടിയാട്ടംപശ്ചിമഘട്ടംപൂച്ചതത്ത്വമസിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംനിവർത്തനപ്രക്ഷോഭംഎലിപ്പനിഇന്ത്യയുടെ ഭരണഘടനതിരുവനന്തപുരംദീപക് പറമ്പോൽകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംവേദ കാലഘട്ടംമഹാത്മാ ഗാന്ധിഎ. വിജയരാഘവൻതിരുവഞ്ചിക്കുളം ശിവക്ഷേത്രംമാമ്പഴം (കവിത)സ്വവർഗ്ഗലൈംഗികതഎഷെറിക്കീയ കോളി ബാക്റ്റീരിയബിഗ് ബോസ് (മലയാളം സീസൺ 5)സൗരയൂഥംചമ്പകംസിറോ-മലബാർ സഭതൃശൂർ പൂരംആദായനികുതിശ്യാം പുഷ്കരൻമോഹിനിയാട്ടംഇന്ത്യചങ്ങമ്പുഴ കൃഷ്ണപിള്ളഅടൽ ബിഹാരി വാജ്പേയിതെങ്ങ്ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഗർഭകാലവും പോഷകാഹാരവുംകേരളത്തിലെ നദികളുടെ പട്ടികഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംചിയ വിത്ത്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സമസ്ത കേരള ജംഇയ്യത്തുൽ ഉലമഭാരതീയ ജനതാ പാർട്ടിസംഗീതംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർപത്ത് കൽപ്പനകൾതൈക്കാട്‌ അയ്യാ സ്വാമിബൈബിൾസ്വഹാബികൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർബാഹ്യകേളിഓടക്കുഴൽ പുരസ്കാരംമലയാളനാടകവേദിഗർഭ പരിശോധനമദർ തെരേസസ്കിസോഫ്രീനിയനിർദേശകതത്ത്വങ്ങൾമറിയംഇന്ത്യൻ ശിക്ഷാനിയമം (1860)ഇന്ത്യയുടെ ദേശീയപതാകമലയാളം നോവലെഴുത്തുകാർഏപ്രിൽ 23മലയാളംതിരുവിതാംകൂർരാജീവ് ചന്ദ്രശേഖർകേരളത്തിലെ കോർപ്പറേഷനുകൾആദി ശങ്കരൻഅപസ്മാരംദാവീദ്വെള്ളിക്കെട്ടൻചന്ദ്രൻകുര്യാക്കോസ് ഏലിയാസ് ചാവറമലയാളം വിക്കിപീഡിയമല്ലികാർജുൻ ഖർഗെഈഴവർസച്ചിദാനന്ദൻ🡆 More