സാൻ മരീനോ

മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്.

ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നാണിത്. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള ഈ രാജ്യത്തിലെ ജനസംഖ്യ 30,800 ആണ്. കൗൺസല് ഓഫ് യൂറോപ്പ് അംഗങ്ങളിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം സാൻ മരീനോ ആണ്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.

Most Serene Republic of San Marino

Serenissima Repubblica di San Marino
Flag of San Marino
Flag
Coat of arms of San Marino
Coat of arms
ദേശീയ മുദ്രാവാക്യം: "Libertas" (Latin)
"Freedom"
ദേശീയ ഗാനം: Inno Nazionale della Repubblica
National Anthem of the Republic
Location of San Marino in Europe
Location of  സാൻ മരീനോ  (green)

on the European continent  (dark grey)  —  [Legend]

Location of San Marino
തലസ്ഥാനംCity of San Marino
വലിയ നഗരംDogana
ഔദ്യോഗിക ഭാഷകൾItalian
വംശീയ വിഭാഗങ്ങൾ
Italians
നിവാസികളുടെ പേര്Sammarinese
ഭരണസമ്പ്രദായംUnitary parliamentary Multi-party constitutional republic
• Captains Regent
Luca Beccari
Valeria Ciavatta
നിയമനിർമ്മാണസഭGrand and General Council
Independence
• from the Roman Empire
3 September 301a
• Constitution
8 October 1600
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
61.2 km2 (23.6 sq mi) (227th)
•  ജലം (%)
0
ജനസംഖ്യ
• 2012 (31 July) estimate
32,576
•  ജനസാന്ദ്രത
520/km2 (1,346.8/sq mi)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$1.17 billion (177th)
• പ്രതിശീർഷം
$35,928 (24th)
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
US$1.44 billion (163rd)
• Per capita
US$44,208 (15th)
എച്ച്.ഡി.ഐ. (2013)0.875
very high · 26th
നാണയവ്യവസ്ഥEuro (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+378 (+39 0549 calling via Italy)
ISO കോഡ്SM
ഇൻ്റർനെറ്റ് ഡൊമൈൻ.sm
  1. By tradition.
  2. List of countries by Human Development Index#UN member states (latest UNDP data).
Sources:

അവലംബം

Tags:

ഇറ്റലികമ്യൂണിസംയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

മൗലികാവകാശങ്ങൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമാല പാർവ്വതിആസ്മമമിത ബൈജുവിഷ്ണുഫിയോദർ ദസ്തയേവ്‌സ്കിമഹിമ നമ്പ്യാർവിഷുനീർനായ (ഉപകുടുംബം)സ്‌മൃതി പരുത്തിക്കാട്മാലിദ്വീപ്അർബുദംകൊല്ലവർഷ കാലഗണനാരീതിബാങ്ക് ദേശസാത്കരണം (ഇന്ത്യ)കറുത്ത കുർബ്ബാനഹെപ്പറ്റൈറ്റിസ്-ബിമഴവീണ പൂവ്ഇടശ്ശേരി ഗോവിന്ദൻ നായർകൂറുമാറ്റ നിരോധന നിയമംകേരള നവോത്ഥാനംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവൈക്കം മുഹമ്മദ് ബഷീർതൊണ്ടിമുതലും ദൃക്സാക്ഷിയുംകാളിന്യൂനമർദ്ദംകോഴിഇന്ദിരാ ഗാന്ധികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതെങ്ങ്നക്ഷത്രവൃക്ഷങ്ങൾവക്കം അബ്ദുൽ ഖാദർ മൗലവികൽക്കി 2898 എ.ഡി (സിനിമ)ഒമാൻവടകരയക്ഷിശുഭാനന്ദ ഗുരുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമനഃശാസ്ത്രംകേരള നവോത്ഥാന പ്രസ്ഥാനംഒളിമ്പിക്സ് 2024 (പാരീസ്)അണ്ണാമലൈ കുപ്പുസാമിഅന്തർമുഖതവടകര ലോക്സഭാമണ്ഡലംസി.കെ. പത്മനാഭൻഗർഭംസ്തനാർബുദംലക്ഷദ്വീപ്അദ്ധ്യാത്മരാമായണം കിളിപ്പാട്ട്അഞ്ചകള്ളകോക്കാൻആയില്യം (നക്ഷത്രം)ഹനുമാൻ ജയന്തിഗർഭ പരിശോധനജയറാംധനുഷ്കോടിവിശുദ്ധ സെബസ്ത്യാനോസ്ഏപ്രിൽ 23ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകയ്യൂർ സമരംഎൻ. ബാലാമണിയമ്മആടുജീവിതം (ചലച്ചിത്രം)ലോകാരോഗ്യദിനംകേരളത്തിലെ വെള്ളപ്പൊക്കം (2018)നെൽ‌സൺ മണ്ടേലപൊറാട്ടുനാടകംബാബസാഹിബ് അംബേദ്കർഹോർത്തൂസ് മലബാറിക്കൂസ്ബിരിയാണി (ചലച്ചിത്രം)ചരക്കു സേവന നികുതി (ഇന്ത്യ)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹോം (ചലച്ചിത്രം)ചേലാകർമ്മംഇന്ത്യയുടെ ദേശീയപതാകഗുജറാത്ത് കലാപം (2002)അടിയന്തിരാവസ്ഥ🡆 More