ഗ്രീസ്: തെക്കൻ യൂറോപ്പിലെ ഒരു രാജ്യം

ഗ്രീസ്‌ — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം.

പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.

ഹെല്ലെനിക ഗണരാജ്യം
Hellenic Republic

Ελληνική Δημοκρατία
Ellīnikī́ Dīmokratía
Flag of ഗ്രീസ്
Flag
Coat of arms of ഗ്രീസ്
Coat of arms
ദേശീയ മുദ്രാവാക്യം: Ελευθερία ή θάνατος
Eleftheria i thanatos  (transliteration)
"Freedom or Death"
ദേശീയ ഗാനം: Ὕμνος εἰς τὴν Ἐλευθερίαν
Ýmnos eis tīn Eleutherían
Hymn to Liberty1
Location of  ഗ്രീസ്  (dark green) – on the European continent  (light green & dark grey) – in the European Union  (light green)  —  [Legend]
Location of  ഗ്രീസ്  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം
and largest city
ഏതൻസ്‌
ഔദ്യോഗിക ഭാഷകൾGreek
നിവാസികളുടെ പേര്Greek
ഭരണസമ്പ്രദായംParliamentary republic
• President
Prokopis Pavlopoulos
• Prime Minister
അലക്സിസ് സിപ്രസ്
ആധുനിക സംസ്ഥാനത്വം
• Independence from
the Ottoman Empire

25 March 1821
• Recognized
3 February 1830, in the London Protocol
• Kingdom of Greece
May 1832, in the Convention of London
• Current constitution
1975, "Third Republic"
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
131,990 km2 (50,960 sq mi) (96th)
•  ജലം (%)
0.8669
ജനസംഖ്യ
• 2008 estimate
11,216,708 (74th)
• 2001 census
10,964,020
•  ജനസാന്ദ്രത
84/km2 (217.6/sq mi) (88th)
ജി.ഡി.പി. (PPP)2007 IMF estimate
• ആകെ
$324.891 billion (33rd)
• പ്രതിശീർഷം
$29,146 (28th)
ജി.ഡി.പി. (നോമിനൽ)2007 IMF estimate
• ആകെ
$313.806 billion (27th)
• Per capita
$28,152 (27th)
ജിനി (2000)34.32
Error: Invalid Gini value · 35th
എച്ച്.ഡി.ഐ. (2006)Increase 0.947
Error: Invalid HDI value · 18th
നാണയവ്യവസ്ഥയൂറോ (€)3 (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്30
ഇൻ്റർനെറ്റ് ഡൊമൈൻ.gr4
  1. Also the national anthem of Cyprus.
  2. UNDP Human Development Report 2007/08.
  3. Before 2001, the Greek drachma.
  4. The .eu domain is also used, as it is shared with other European Union member states.

ഭൂമിശാസ്ത്രം

അതിർത്തികൾ

വടക്ക് ബൾഗേറിയ,മാസിഡോണിയ,അൽബേനിയ,കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലും.

ഭരണസം‌വിധാനം

ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവൻ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.

ഔദ്യോഗിക വിവരങ്ങൾ

  • തലസ്ഥാനം ആതൻസ്
  • ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
  • ഔദ്യോഗികഭാഷ ഗ്രീക്
  • നാണയം യൂറോ
  • ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി

ചരിത്രം

ഗ്രീക് സംസ്കാരം

ഈജിയൻ കടലിലെ ദ്വീപിൽ ബി.സി.3000ൽ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവൻ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ൽ ആണ്.

ജനാധിപത്യം

ബി.സി 508ൽ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവിൽ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗൺസിൽ രൂപവത്കരിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശവും നൽകപ്പെട്ടു.

സുവർണ്ണകാലഘട്ടം

ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു.

സാഹിത്യം

ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്‌റ്റ്‌വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.

ചരിത്രത്തിൽ പ്രമുഖർ

ഇതും കാണുക


അവലംബം

Tags:

ഗ്രീസ് ഭൂമിശാസ്ത്രംഗ്രീസ് ഭരണസം‌വിധാനംഗ്രീസ് ഔദ്യോഗിക വിവരങ്ങൾഗ്രീസ് ചരിത്രംഗ്രീസ് ഇതും കാണുകഗ്രീസ് അവലംബംഗ്രീസ്ജനാധിപത്യംയൂറോപ്പ്യൂറോപ്യൻ യൂണിയൻ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്വിദ്യ ബാലൻവടകര ലോക്സഭാമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമംഗളദേവി ക്ഷേത്രംവദനസുരതംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005മസ്തിഷ്കാഘാതംഉപനിഷത്ത്അക്കിത്തം അച്യുതൻ നമ്പൂതിരിവയലാർ പുരസ്കാരംമാർ ഇവാനിയോസ്ലൈംഗികബന്ധംമഹിമ നമ്പ്യാർഈഴവമെമ്മോറിയൽ ഹർജിപ്രേമലുകൊല്ലംവായനദിനംപൊറാട്ടുനാടകംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപി.വി. അൻവർദുബായ്മെനിഞ്ചൈറ്റിസ്ഏഷ്യാനെറ്റ് ന്യൂസ്‌ജലംനെൽ‌സൺ മണ്ടേലലൈലയും മജ്നുവുംകേരളത്തിന്റെ ഭൂമിശാസ്ത്രംനക്ഷത്രം (ജ്യോതിഷം)ഒമാൻആർത്തവവിരാമംസൗദി അറേബ്യകറുത്ത കുർബ്ബാനമനുഷ്യമസ്തിഷ്കംഇന്ത്യയുടെ ഭരണഘടനഹനുമാൻ ചാലിസനാഡീവ്യൂഹംമൺറോ തുരുത്ത്ഔഷധസസ്യങ്ങളുടെ പട്ടികസ്ത്രീ സുരക്ഷാ നിയമങ്ങൾകമല സുറയ്യമലയാള സാഹിത്യകാരന്മാരുടെ പട്ടികഉപ്പൂറ്റിവേദനചിലപ്പതികാരംകേരളത്തിലെ തനതു കലകൾആദി ശങ്കരൻചോതി (നക്ഷത്രം)മലയാള മനോരമ ദിനപ്പത്രംചാറ്റ്ജിപിറ്റിഎം.പി. അബ്ദുസമദ് സമദാനികൂവളംതൃശ്ശൂർ ജില്ലഗുകേഷ് ഡികേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആറാട്ടുപുഴ പൂരംന്യൂനമർദ്ദംനാഴികഎഷെറിക്കീയ കോളി ബാക്റ്റീരിയപാലക്കാട്ഗണപതിമൻമോഹൻ സിങ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമോഹിനിയാട്ടംകേരളവർമ്മ വലിയ കോയിത്തമ്പുരാൻഹിഗ്സ് ബോസോൺകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമക്കക്രെഡിറ്റ് കാർഡ്മലയാള നോവൽസ്വയംഭോഗംവിഭക്തികൂട്ടക്ഷരംമുംബൈ ഇന്ത്യൻസ്മലയാളി മെമ്മോറിയൽ🡆 More