പോളണ്ട്

പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്.

പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാ‍ണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാർസോ ആണ്.. മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.

Republic of Poland

Rzeczpospolita Polska
Flag of പോളണ്ട്
Flag
Coat of arms of പോളണ്ട്
Coat of arms
ദേശീയ ഗാനം: 

Mazurek Dąbrowskiego
(Dąbrowski's Mazurka)
Location of  പോളണ്ട്  (dark green) – on the European continent  (green & dark grey) – in the European Union  (green)  —  [Legend]
Location of  പോളണ്ട്  (dark green)

– on the European continent  (green & dark grey)
– in the European Union  (green)  —  [Legend]

തലസ്ഥാനം
and largest city
Warsaw
വംശീയ വിഭാഗങ്ങൾ
(2002)
96.7% Poles,
3.3% others and unspecified
നിവാസികളുടെ പേര്Pole/Polish
ഭരണസമ്പ്രദായംParliamentary republic
• President
Andrzej Duda
• Prime Minister
Mateusz Morawiecki
Formation
• Christianisation[c]
April 14, 966
• First Republic
July 1, 1569
• Second Republic
November 11, 1918
• People's Republic
December 31, 1944
• Third Republic of Poland
January 30, 1990
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
312,679 km2 (120,726 sq mi)[d] (70th)
•  ജലം (%)
3.07
ജനസംഖ്യ
• 2010 estimate
38,186,860 (34th)
• 2013 census
38,495,659 (34)
•  ജനസാന്ദ്രത
123/km2 (318.6/sq mi) (83rd)
ജി.ഡി.പി. (PPP)2010 estimate
• ആകെ
$754,097 billion (20th)
• പ്രതിശീർഷം
$19,752 (40th)
ജി.ഡി.പി. (നോമിനൽ)2010 estimate
• ആകെ
$468.539 billion (20th)
• Per capita
$12,300 (47th)
ജിനി (2002)34.5
Error: Invalid Gini value
എച്ച്.ഡി.ഐ. (2011)Increase 0.813
Error: Invalid HDI value · 39th
നാണയവ്യവസ്ഥZłoty (PLN)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്48
ഇൻ്റർനെറ്റ് ഡൊമൈൻ.pl
  1. ^a See, however, Unofficial mottos of Poland.
  2. ^b Although not official languages, Belarusian, Kashubian, Lithuanian and German are used in 20 communal offices.
  3. ^c The adoption of Christianity in Poland is seen by many Poles, regardless of their religious affiliation or lack thereof, as one of the most significant national historical events; the new religion was used to unify the tribes in the region.
  4. ^d The area of Poland according to the administrative division, as given by the Central Statistical Office, is 312,679 km2 (120,726 sq mi) of which 311,888 km2 (120,421 sq mi) is land area and 791 km2 (305 sq mi) is internal water surface area.

പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു.

അവലംബം


Tags:

ചെക്ക് റിപബ്ലിക്ജർമ്മനിഡെന്മാർക്ക്ബലാറസ്ബാൾട്ടിക് കടൽയുക്രെയിൻയൂറോപ്പ്യൂറോപ്യൻ യൂണിയൻലിത്വാനിയവാർസോസ്ലൊവാക്യ

🔥 Trending searches on Wiki മലയാളം:

അമോക്സിലിൻആഗ്നേയഗ്രന്ഥിചണ്ഡാലഭിക്ഷുകിഗുൽ‌മോഹർപാത്തുമ്മായുടെ ആട്കടൽത്തീരത്ത്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവൃദ്ധസദനംകാളിമാലിദ്വീപ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്മലയാളം വിക്കിപീഡിയആദായനികുതിസുഷിൻ ശ്യാംഅഞ്ചകള്ളകോക്കാൻപിറന്നാൾതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസംഗീതംഋതുഒരു സങ്കീർത്തനം പോലെമുസ്ലീം ലീഗ്ജീവകം ഡികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മാമ്പഴം (കവിത)എൻഡോമെട്രിയോസിസ്ശ്യാം പുഷ്കരൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഅറബി ഭാഷാസമരംസുപ്രഭാതം ദിനപ്പത്രംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംജെ.സി. ഡാനിയേൽ പുരസ്കാരംമലയാള സാഹിത്യകാരന്മാരുടെ പട്ടികവട്ടവടമാതളനാരകംവൈകുണ്ഠസ്വാമിനിസ്സഹകരണ പ്രസ്ഥാനംസ്ത്രീ സുരക്ഷാ നിയമങ്ങൾപ്രധാന താൾഎംഐടി അനുമതിപത്രംയാസീൻഉപ്പുസത്യാഗ്രഹംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമതേതരത്വംഭഗവദ്ഗീതന്യുമോണിയതൃഷമമ്മൂട്ടിആവേശം (ചലച്ചിത്രം)റേഡിയോകശകശനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മലയാളഭാഷാചരിത്രംഈഴവർസി.ടി സ്കാൻചതിക്കാത്ത ചന്തുട്രാൻസ് (ചലച്ചിത്രം)കൊച്ചി വാട്ടർ മെട്രോസ്വയംഭോഗംസമത്വത്തിനുള്ള അവകാശംഹംസആഴ്സണൽ എഫ്.സി.പി. ഭാസ്കരൻസി.ആർ. മഹേഷ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്മെനിഞ്ചൈറ്റിസ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംസാം പിട്രോഡചാന്നാർ ലഹളദീപിക ദിനപ്പത്രംഇന്ത്യൻ പ്രീമിയർ ലീഗ്മഞ്ഞപ്പിത്തംസ്‌മൃതി പരുത്തിക്കാട്സ്വർണവും സാമ്പത്തിക ശാസ്ത്രവുംഅയ്യങ്കാളിരോഹു🡆 More