കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കാസർഗോഡ് ലോകസഭാ മണ്ഡലം.

. 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. സി.പി.ഐ.എമ്മിലെ പി. കരുണാകരൻ ആണ്‌ 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ലും പി. കരുണാകരനാണ്‌ വിജയിച്ചത്.

മാവേലിക്കർ നിയമസഭാമണ്ഡലം

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2024 രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, എം.എൽ ബാലകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്., എം.എൽ അശ്വിനി ബി.ജെ.പി., എൻ.ഡി.എ.,
2019 രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 രവീശ തന്ത്രി ബി.ജെ.പി., എൻ.ഡി.എ., 176049
2014 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 384964 ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 378043 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 172826
2009 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 385522 ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 321095 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 125482
2004 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് എൻ.എ. മുഹമ്മദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് കാദർ മങ്ങാട് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1989 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബാലാനന്ദൻ സി.പി.എം., എൽ.ഡി.എഫ്
1980 എം. രാമണ്ണ റെ സി.പി.എം. ഒ. രാജഗോപാൽ ജെ.എൻ.പി.
1977 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) എം. രാമണ്ണ റെ സി.പി.എം.
1971 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) ഇ.കെ. നായനാർ സി.പി.എം.

ഇതും കാണുക

അവലംബം


Tags:

കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം പ്രതിനിധികൾകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം ഇതും കാണുകകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം അവലംബംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഉദുമ (നിയമസഭാമണ്ഡലം)കണ്ണൂർ (ജില്ല)കണ്ണൂർ (ലോക്‌സഭാ നിയോജകമണ്ഡലം)കല്യാശ്ശേരി നിയമസഭാമണ്ഡലംകാഞ്ഞങ്ങാട് (നിയമസഭാമണ്ഡലം)കാസർഗോഡ് (ജില്ല)കാസർഗോഡ് (നിയമസഭാമണ്ഡലം)തളിപ്പറമ്പ് (നിയമസഭാമണ്ഡലം)തൃക്കരിപ്പൂർ (നിയമസഭാമണ്ഡലം)പയ്യന്നൂർ (നിയമസഭാമണ്ഡലം)പി. കരുണാകരൻമഞ്ചേശ്വരം (നിയമസഭാമണ്ഡലം)സി.പി.ഐ.എം

🔥 Trending searches on Wiki മലയാളം:

എ.ആർ. രാജരാജവർമ്മരതിലീലകളരിപ്പയറ്റ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വിവർത്തനംകേരളപാണിനീയംഭാസൻബാങ്കുവിളിജീവചരിത്രംഇന്ത്യയിലെ പഞ്ചായത്തി രാജ്മധുസൂദനൻ നായർഅണലിഡെൽഹിഇന്ദുലേഖഉപന്യാസംതൃശ്ശൂർക്ഷേത്രപ്രവേശന വിളംബരംനൃത്തശാലഉദ്ധാരണംഫിറോസ്‌ ഗാന്ധികേകഇബ്നു സീനഇന്ത്യൻ പോസ്റ്റൽ സർവീസ്പത്മനാഭസ്വാമി ക്ഷേത്രംഗായത്രീമന്ത്രംവി.ടി. ഭട്ടതിരിപ്പാട്ആദി ശങ്കരൻഓട്ടൻ തുള്ളൽഭൂഖണ്ഡംഓശാന ഞായർസന്ധി (വ്യാകരണം)പരിസ്ഥിതി സംരക്ഷണംപത്ത് കൽപ്പനകൾകേരള സ്കൂൾ കലോത്സവംവാഴക്കുല (കവിത)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംചൂരജ്ഞാനപീഠ പുരസ്കാരംഓമനത്തിങ്കൾ കിടാവോവൈക്കം സത്യാഗ്രഹംആലപ്പുഴതിറയാട്ടംഹെപ്പറ്റൈറ്റിസ്-ബിമനുഷ്യൻതെങ്ങ്വാതരോഗംദൈവംരാമൻവീണ പൂവ്അന്തരീക്ഷമലിനീകരണംവിശുദ്ധ ഗീവർഗീസ്ഋതുകൊട്ടാരക്കര ശ്രീധരൻ നായർമസ്ജിദുന്നബവിവൈക്കംകയ്യോന്നികാക്കാരിശ്ശിനാടകംപൂച്ചപുലിക്കോട്ടിൽ ഹൈദർവിമോചനസമരംകേരളത്തിലെ വാദ്യങ്ങൾഭഗംഅസ്സലാമു അലൈക്കുംഫേസ്‌ബുക്ക്കേരളത്തിലെ നാടൻപാട്ടുകൾസഹോദരൻ അയ്യപ്പൻസുഗതകുമാരിസ്വർണംഅപ്പെൻഡിസൈറ്റിസ്പൂയം (നക്ഷത്രം)സൂര്യൻതെരുവുനാടകംപനിനീർപ്പൂവ്ടൈഫോയ്ഡ്ചെറുകഥഇടുക്കി ജില്ലപ്രധാന ദിനങ്ങൾ🡆 More