ഋതു: കാലാവസ്ഥ

ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season).

ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. വർഷം (Monsoon)
  4. ശരത് (Autumn)
  5. ഹേമന്തം (Fall)
  6. ശിശിരം (Winter)

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

  1. വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
  2. ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
  3. വർഷം (Monsoon) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
  4. ശരത് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
  5. ഹേമന്തം (Fall) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
  6. ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)

ഋതുഭേദങ്ങൾ: കാര്യം, കാരണം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരത് (Autumn)
  4. ശിശിരം (Winter)
ഋതു: ഋതുഭേദങ്ങൾ: കാര്യം, കാരണം, ധ്രുവ ദിനരാത്രങ്ങൾ, ഉത്സവങ്ങൾ 

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.

ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.

ഋതു: ഋതുഭേദങ്ങൾ: കാര്യം, കാരണം, ധ്രുവ ദിനരാത്രങ്ങൾ, ഉത്സവങ്ങൾ 

ധ്രുവ ദിനരാത്രങ്ങൾ

==നഷ്ടഋതുക്കൾ


==

ഉത്സവങ്ങൾ

ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.

വസന്തോത്സവങ്ങൾ

  1. വസന്ത പഞ്ചമി - സരസ്വതീ പൂജ
  2. ശിവരാത്രി
  3. വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹോളി.

ഗ്രീഷ്മോത്സവങ്ങൾ

  1. വിഷു
  2. ഹനുമാൻ ജയന്തി

വർഷോത്സവങ്ങൾ

ശ്രീകൃഷ്ണ ജൻമാഷ്ടമി

ശാരദോത്സവങ്ങൾ

  1. ഓണം ഒരു ശരത്കാല ഉത്സവമാണ്.
  2. വിജയ ദശമി

ഹേമന്തോത്സവങ്ങൾ

  1. ദീപാവലി
  2. തിരുവാതിര

ശിശിരോത്സവങ്ങൾ

പൊങ്കൽ  (തമിഴ് നാട് , കേരളം )

 മകര സംക്രാന്തി (കേരളം , തമിഴ് നാട്  ,ആന്ധ്രാപ്രദേശ് , കർണാടക)

ചിത്രസഞ്യം

ഇവകൂടി കാണുക

അവലംബം

Tags:

ഋതു ഭേദങ്ങൾ: കാര്യം, കാരണംഋതു ധ്രുവ ദിനരാത്രങ്ങൾഋതു ഉത്സവങ്ങൾഋതു ചിത്രസഞ്യംഋതു ഇവകൂടി കാണുകഋതു അവലംബംഋതുഇംഗ്ലീഷ്ഭൂമിവർഷം

🔥 Trending searches on Wiki മലയാളം:

എറണാകുളം ജില്ലകുണ്ടറ വിളംബരംസീതാറാം യെച്ചൂരിമെനിഞ്ചൈറ്റിസ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകൂദാശകൾലത്തീൻ കത്തോലിക്കാസഭഭാഷാഗോത്രങ്ങൾമലപ്പുറം ജില്ലഓടക്കുഴൽ പുരസ്കാരംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഒരു വിലാപംഹനുമാൻജിമെയിൽഏർവാടിറമദാൻതൃപ്പടിദാനംജെ.സി. ഡാനിയേൽ പുരസ്കാരംആവേശം (ചലച്ചിത്രം)മലയാള നോവൽസിറോ-മലബാർ സഭഇൻസ്റ്റാഗ്രാംമഹിമ നമ്പ്യാർഉള്ളൂർ എസ്. പരമേശ്വരയ്യർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅമേരിക്കൻ സ്വാതന്ത്ര്യസമരംപൂച്ചആന്ധ്രാപ്രദേശ്‌ഹൃദയംക്രിക്കറ്റ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരള പോലീസ്തപാൽ വോട്ട്കേരളത്തിലെ ജാതി സമ്പ്രദായംചൂരടിപ്പു സുൽത്താൻഎറണാകുളംവൃക്കകേരളത്തിലെ നാടൻ കളികൾഇന്ത്യൻ നാഷണൽ കോൺഗ്രസ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട് കോട്ടആൻ‌ജിയോപ്ലാസ്റ്റിഈദുൽ ഫിത്ർഅൻവർ റഷീദ്രതിസലിലംഇന്ത്യാചരിത്രംകശുമാവ്ഇസ്രയേൽകുരിയച്ചൻപിത്താശയംഎ.ആർ. റഹ്‌മാൻമദർ തെരേസ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപ്രാചീനകവിത്രയംഗായത്രീമന്ത്രംകൃഷ്ണഗാഥവടക്കൻ പാട്ട്ജനാധിപത്യംകിളിപ്പാട്ട്ആടുജീവിതംസ്വർണംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻശ്രീനാരായണഗുരുമാടായിക്കാവ് ഭഗവതിക്ഷേത്രംചെന്തുരുണി വന്യജീവി സങ്കേതംകർണ്ണൻനായർപാർക്കിൻസൺസ് രോഗംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎ.പി.ജെ. അബ്ദുൽ കലാംവാഗൺ ട്രാജഡികോവിഡ്-19അനുഷ്ഠാനകലരാഹുൽ ഗാന്ധികുര്യാക്കോസ് ഏലിയാസ് ചാവറസോറിയാസിസ്🡆 More