ശ്യാം പുഷ്കരൻ: തിരക്കഥാകൃത്ത്

ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ.

ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ശ്യാം പുഷ്കരൻ
ജനനം
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം2011–
ജീവിതപങ്കാളി(കൾ)
ഉണ്ണിമായ പ്രസാദ്
(m. 2012)
പുരസ്കാരങ്ങൾമികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
2016
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
2016

ജീവിതരേഖ

1984 സെപ്റ്റംബർ 6ന് ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനിച്ചു. മാംഗ്ലൂർ സർവകലാശാലയിൽനിന്നും ബിരുദം നേടി. 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പറിന്റെ തിരക്കഥ രചിച്ചു. 2012ൽ ടാ തടിയാ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചന നിർവഹിച്ചു. 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിന്റെ രചനയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം സഹപ്രവർത്തകർ
2011 സോൾട്ട് ആന്റ് പെപ്പർ ദിലീഷ് നായർ
2012 22 ഫീമെയിൽ കോട്ടയം അഭിലാഷ് എസ്. കുമാർ
2012 ടാ തടിയാ ദിലീഷ് നായർ, അഭിലാഷ് എസ്. കുമാർ
2013 5 സുന്ദരികൾ മുനീർ അലി
2013 ഇടുക്കി ഗോൾഡ് ദിലീഷ് നായർ
2014 ഇയ്യോബിന്റെ പുസ്തകം ഗോപൻ ചിതംബരൻ
2015 റാണി പത്മിനി രവിശങ്കർ
2016 മഹേഷിന്റെ പ്രതികാരം
2017 തൊണ്ടിമുതലും ദൃക്സാക്ഷിയും
2017 മായാനദി ദിലീഷ് നായർ
2019 കുമ്പളങ്ങി നൈറ്റ്സ് ദിലീഷ് പോത്തൻ

പുരസ്കാരങ്ങൾ

അവലംബം

Tags:

ശ്യാം പുഷ്കരൻ ജീവിതരേഖശ്യാം പുഷ്കരൻ ചലച്ചിത്രങ്ങൾശ്യാം പുഷ്കരൻ പുരസ്കാരങ്ങൾശ്യാം പുഷ്കരൻ അവലംബംശ്യാം പുഷ്കരൻസോൾട്ട് ആന്റ് പെപ്പർ

🔥 Trending searches on Wiki മലയാളം:

പൃഥ്വിരാജ്ബ്രസീൽ ദേശീയ ഫുട്ബോൾ ടീംകലാനിധി മാരൻഅർബുദംഗുദഭോഗംകൊല്ലൂർ മൂകാംബികാക്ഷേത്രംചില്ലക്ഷരംനസ്ലെൻ കെ. ഗഫൂർബാല്യകാലസഖിവീണ പൂവ്തിരക്കഥതുള്ളൽ സാഹിത്യംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എം.എസ്. സ്വാമിനാഥൻഇന്ത്യശോഭ സുരേന്ദ്രൻ2022 ഫിഫ ലോകകപ്പ്ഉഭയവർഗപ്രണയിഗംഗാനദിയഹൂദമതംതെയ്യംടിപ്പു സുൽത്താൻകാളിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളവളയം (ചലച്ചിത്രം)കുമ്പസാരംശിലായുഗംമില്ലറ്റ്വടകര ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ജാതി സമ്പ്രദായംഗായത്രീമന്ത്രംമലയാളം മിഷൻപലസ്തീൻ (രാജ്യം)ഫുർഖാൻവൈറസ്തൈക്കാട്‌ അയ്യാ സ്വാമിന്യുമോണിയതോമസ് ആൽ‌വ എഡിസൺചേലാകർമ്മംഅബൂലഹബ്കേരളത്തിലെ പാമ്പുകൾചേനത്തണ്ടൻകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഉത്തരാധുനികതമൺറോ തുരുത്ത്സമസ്ത കേരള ജംഇയ്യത്തുൽ ഉലമസംഗീതംഇന്ത്യൻ ശിക്ഷാനിയമം (1860)യോദ്ധാശ്രാദ്ധംഓശാന ഞായർചേരന്യൂട്ടന്റെ ചലനനിയമങ്ങൾസ്വാഭാവികറബ്ബർക്രിസ്റ്റ്യാനോ റൊണാൾഡോആഗ്നേയഗ്രന്ഥിറഷ്യൻ വിപ്ലവംപാലക്കാട്മയ്യഴിപ്പുഴയുടെ തീരങ്ങളിൽഇസ്രയേൽഉപനിഷത്ത്മാലിക് ഇബ്ൻ ദിനാർകോവിഡ്-19മാനസികരോഗംമസ്ജിദുൽ അഖ്സപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമണിപ്രവാളംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപൂന്താനം നമ്പൂതിരിനോവൽപല്ല്ആഹാരംനി‍ർമ്മിത ബുദ്ധിഹുദൈബിയ സന്ധിആശാളിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സിൽക്ക് സ്മിത🡆 More