തുള്ളൽ സാഹിത്യം

തുള്ളൽ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ് തുള്ളൽ സാഹിത്യം.

തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത്കുഞ്ചൻ നമ്പ്യാർ തുള്ളൽകലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തിൽ രചിച്ച കൃതികളാണ് ഇവയിൽ ആദ്യത്തേത്.

ചരിത്രം

ചാക്യാർകൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു സർവജനസ്പർശിയായ ഒരു കലാസാഹിത്യപ്രസ്ഥാനമെന്ന നിലയിൽ തുള്ളലിന് രൂപം നൽകുകയാണ് നമ്പ്യാർ ചെയ്തത്.

വേഷത്തെ അടിസ്ഥാനമാക്കിയും മറ്റും ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നായും തുള്ളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തുള്ളലുകൾക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാർ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടൻതുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്‌ളാതചരിതം തുടങ്ങിയവ ശീതങ്കൻ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയൻതുള്ളൽ വിഭാഗത്തിലുമാണ്. ഫലിത പരിഹാസങ്ങളും യഥാർഥവും സ്വാഭാവികവുമായ വർണനകളും നിറഞ്ഞ തുള്ളൽകൃതികളിൽ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചൻനമ്പ്യാർക്കുശേഷം നിരവധി തുള്ളൽ കൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

Tags:

കുഞ്ചൻ നമ്പ്യാർ

🔥 Trending searches on Wiki മലയാളം:

ഭാരതീയ റിസർവ് ബാങ്ക്സ്വവർഗ്ഗലൈംഗികതഷാഫി പറമ്പിൽഇടുക്കി ജില്ലമന്ത്സമാസംപുത്തൻ പാനസി.കെ. വിനീത്പി. വത്സലമാമാങ്കംകവിത്രയംവയലാർ രാമവർമ്മചിത്രകലശ്രീനാരായണഗുരുഇബ്രാഹിംയമാമ യുദ്ധംമെറ്റ്ഫോർമിൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകൊൽക്കത്ത നൈറ്റ് റൈഡേർസ്വാതരോഗംചൈനഅധ്യാപനരീതികൾഅമ്മഅമല പോൾഅപ്പെൻഡിസൈറ്റിസ്വക്കം അബ്ദുൽ ഖാദർ മൗലവിറഷ്യബദർ ദിനംപെസഹാ വ്യാഴംകവര്കറ്റാർവാഴകയ്യൂർ സമരംവിവർത്തനംതണ്ണിമത്തൻയോനിദിലീപ്ദുഃഖവെള്ളിയാഴ്ചസാറാ ജോസഫ്മഞ്ഞുമ്മൽ ബോയ്സ്മലയാളസാഹിത്യംഐസക് ന്യൂട്ടൺകുഞ്ഞുണ്ണിമാഷ്ഉള്ളൂർ എസ്. പരമേശ്വരയ്യർവി.കെ.എൻ.കബിനി നദിടൈറ്റാനിക്ക്രിയാറ്റിനിൻLeprosyസ്വഹീഹുൽ ബുഖാരിഹിന്ദിബൈബിൾവിഷുവള്ളത്തോൾ പുരസ്കാരം‌മെനിഞ്ചൈറ്റിസ്അങ്കണവാടി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമോഹിനിയാട്ടംകൊടുങ്ങല്ലൂർ ഭരണിഫാസിസംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ജലംകേരളംചാത്തൻമെസപ്പൊട്ടേമിയവയലാർ പുരസ്കാരംഅബൂ ജഹ്ൽവാഴഇ-നമ്പർCoeliac diseaseനി‍ർമ്മിത ബുദ്ധിമാമ്പഴം (കവിത)രതിമൂർച്ഛക്ഷേത്രം (ആരാധനാലയം)കേരള വനിതാ കമ്മീഷൻഉമ്മു സുലൈം ബിൻത് മിൽഹാംശോഭനഓമനത്തിങ്കൾ കിടാവോ🡆 More