ആഹാരം

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം.

ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു..സത്യസനാതന ധാർമ്മികളായ ഹൈന്ദവർ ഭക്ഷണം പ്രസീതഭോജനമന്ത്ര൦ ചൊല്ലി ഭക്ഷിക്കുന്നു .ഇസ്ലാം മത വിശ്വാസികൾ ബിസ്മി ചൊല്ലിക്കഴിക്കുന്നു ..ക്രിൈസ്തവർ ....അവരുടേതായ പ്രാർഥന ചൊല്ലി കഴിക്കുന്നു ..tmc

ആഹാരം
സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരം

പോഷകാഹാരം

ആഹാരം 
ആഹാരം ലഭിക്കാതെ ക്വാഷിയോർക്കർ ബാധിച്ച നൈജീരിയൻ അനാഥ കുട്ടികൾ

നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1 വിറ്റാമിൻ ബി 2 വിറ്റാമിൻ ബി 3 വിറ്റാമിൻ ബി 6 വിറ്റാമിൻ ബി 9 വിറ്റാമിൻ ബി 12 വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.

കേരളത്തിൽ

മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം. പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു. ധാന്യങ്ങളും, കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും ഇവിടെ ധാരാളമായി ഉപയോഗിച്ചിരുന്നു.

Tags:

കാലാവസ്ഥകേരളംപശ്ചിമ ബംഗാൾമത്സ്യംമനുഷ്യൻമാംസംസംസ്കാരം

🔥 Trending searches on Wiki മലയാളം:

ഭ്രമയുഗംകേരള പോലീസ്കേരളത്തിലെ തനതു കലകൾപറയിപെറ്റ പന്തിരുകുലംസ്വാതിതിരുനാൾ രാമവർമ്മന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആദ്യമവർ.......തേടിവന്നു...സന്ദീപ് വാര്യർചേലാകർമ്മംതമിഴ്സഞ്ജു സാംസൺമൂസാ നബികർണ്ണൻഅനുശ്രീമുടിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)താജ് മഹൽകുവൈറ്റ്വിദ്യാഭ്യാസംരക്തസമ്മർദ്ദംനാഡീവ്യൂഹംമതേതരത്വം ഇന്ത്യയിൽഏപ്രിൽ 24മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസ്ഖലനംബെന്യാമിൻമോഹൻലാൽരാശിചക്രംഓമനത്തിങ്കൾ കിടാവോപത്തനംതിട്ട ജില്ലആടുജീവിതം (ചലച്ചിത്രം)പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവെള്ളിക്കെട്ടൻഇന്ത്യൻ പൗരത്വനിയമംസ്വപ്നംഫ്രാൻസിസ് ഇട്ടിക്കോരഅയ്യങ്കാളിഅപ്പോസ്തലന്മാർധനുഷ്കോടിമലയാളി മെമ്മോറിയൽസുഗതകുമാരിഅണ്ണാമലൈ കുപ്പുസാമിഡെൽഹി ക്യാപിറ്റൽസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവൈക്കം മഹാദേവക്ഷേത്രംകഞ്ചാവ്നിയോജക മണ്ഡലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകഅ്ബവാഗ്‌ഭടാനന്ദൻഐക്യ അറബ് എമിറേറ്റുകൾപ്രാചീന ശിലായുഗംജനഗണമനഅസിത്രോമൈസിൻകാൾ മാർക്സ്മഹാത്മാ ഗാന്ധിയുടെ കുടുംബംനസ്ലെൻ കെ. ഗഫൂർകേരളംകേരളത്തിലെ നദികളുടെ പട്ടികശ്രീകുമാരൻ തമ്പിചീനച്ചട്ടികമല സുറയ്യഎം.കെ. രാഘവൻഉമ്മൻ ചാണ്ടിമമ്മൂട്ടികേരളത്തിലെ പൊതുവിദ്യാഭ്യാസംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലപ്പുറംഅർബുദംഅയക്കൂറനാഴികബ്ലോക്ക് പഞ്ചായത്ത്എയ്‌ഡ്‌സ്‌🡆 More