കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം
ഇടിമിന്നലോടു കൂടിയ മഴ

അവലംബം

Tags:

Troposphereദിനാന്തരീക്ഷസ്ഥിതി

🔥 Trending searches on Wiki മലയാളം:

കമ്പ്യൂട്ടർകൊട്ടിയൂർ വൈശാഖ ഉത്സവംഇറാൻബാന്ദ്ര (ചലച്ചിത്രം)കേരളകൗമുദി ദിനപ്പത്രംലോകപുസ്തക-പകർപ്പവകാശദിനംമഹാത്മാ ഗാന്ധിഅണ്ഡാശയംകുടുംബശ്രീതോമസ് ചാഴിക്കാടൻസഹോദരൻ അയ്യപ്പൻപന്ന്യൻ രവീന്ദ്രൻജി. ശങ്കരക്കുറുപ്പ്ഒ.എൻ.വി. കുറുപ്പ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്കുണ്ടറ വിളംബരംദുൽഖർ സൽമാൻമുത്തപ്പൻമാധ്യമം ദിനപ്പത്രംചെങ്കണ്ണ്എയ്‌ഡ്‌സ്‌മൗലികാവകാശങ്ങൾവിശുദ്ധ യൗസേപ്പ്ഇന്ത്യൻ രൂപകാടാമ്പുഴ ഭഗവതിക്ഷേത്രംപഞ്ചാരിമേളംചങ്ങമ്പുഴ കൃഷ്ണപിള്ളമൈസൂർ കൊട്ടാരംമലബന്ധംഗൗതമബുദ്ധൻരാമായണംദിനേശ് കാർത്തിക്ആൽമരംമദർ തെരേസകൽക്കിപാലക്കാട്മകയിരം (നക്ഷത്രം)നസ്ലെൻ കെ. ഗഫൂർകെ.സി. വേണുഗോപാൽസ്തനാർബുദംഅതിരപ്പിള്ളി വെള്ളച്ചാട്ടംക്രിസ്റ്റ്യാനോ റൊണാൾഡോതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകുവൈറ്റ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവടകര ലോക്സഭാമണ്ഡലംഅപൂർവരാഗംഋതുപൗരത്വ ഭേദഗതി ആക്റ്റ്, 2019ഒരു കുടയും കുഞ്ഞുപെങ്ങളുംകഞ്ചാവ്രക്തസമ്മർദ്ദംഉത്തോലകംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരള നിയമസഭചെമ്മീൻ (ചലച്ചിത്രം)അൽഫോൻസാമ്മഇന്ത്യൻ പാർലമെന്റ്ലളിതാംബിക അന്തർജ്ജനംപാണ്ടിമേളംയേശുപുനലൂർ തൂക്കുപാലംവിഷാദരോഗംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ജീവിതശൈലീരോഗങ്ങൾയോദ്ധാജന്മദിനം (കഥ)ഹൃദയംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംനിസ്സഹകരണ പ്രസ്ഥാനംസന്ധി (വ്യാകരണം)സന്ദീപ് വാര്യർശാരീരിക വ്യായാമംപാമ്പാടി രാജൻവിജയ്അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകേരളത്തിലെ നാടൻ കളികൾ🡆 More