പശ്ചിമ ബംഗാൾ: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ പശ്ചിമ ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ ).

കൊൽക്കത്തയാണ്‌ തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്‌, ബീഹാർ എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ സ്വാധീനമുണ്‌ടായിരുന്ന സംസ്ഥാനമാണ്‌ ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ 1977 മുതൽ 2011 വരെ പശ്ചിമ ബംഗാൾ ഭരിച്ചത്.

പശ്ചിമ ബംഗാൾ

পশ্চিমবঙ্গ
West Bengal
Official seal of പശ്ചിമ ബംഗാൾ
Seal
Nickname(s): 
പശ്ചിം
Location of West Bengal in India
Location of West Bengal in India
Map of West Bengal
Map of West Bengal
രാജ്യംഇന്ത്യ
പ്രദേശംകിഴക്കേ ഇന്ത്യാ
സ്ഥാപിതമായത്1 November 1956
തലസ്ഥാനംകൊൽക്കത്ത
ഏറ്റവും വലിയ നഗരം
ഏറ്റവും വലിയ മെട്രോ
കൊൽക്കത്ത
ജില്ലകൾ19 ആകെ
ഭരണസമ്പ്രദായം
 • ഭരണസമിതിപശ്ചിമ ബംഗാൾ സർക്കാർ
 • ഗവർണ്ണർ name ആനന്ദ ബോസ് [[]]
 • മുഖ്യമന്ത്രിമമത ബാനർജി (തൃണമൂൽ കോൺഗ്രസ്)
 • നിയമസഭപശ്ചിമ ബംഗാൾ നിയമസഭ (295* സീറ്റുകൾ)
 • ഹൈക്കോടതികൽക്കട്ട ഹൈക്കോടതി
വിസ്തീർണ്ണം
 • ആകെ88,752 ച.കി.മീ.(34,267 ച മൈ)
•റാങ്ക്13th
ജനസംഖ്യ
 (2011)
 • ആകെ9,13,47,736
 • റാങ്ക്4th
 • ജനസാന്ദ്രത1,000/ച.കി.മീ.(2,700/ച മൈ)
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-WB
HDIDecrease 0.625 (medium)
HDI rank19th (2005)
Literacy77.08%
ഔദ്യോഗിക ഭാഷകൾബംഗാളി, ഇംഗ്ലീഷ്,
നേപ്പാളി
വെബ്സൈറ്റ്westbengal.gov.in
^* 294 elected, 1 nominated
പശ്ചിമ ബംഗാൾ: ഇന്ത്യയിലെ ഒരു സംസ്ഥാനം
പശ്ചിം ബംഗ ഭൂപടം

അവലംബം

Tags:

19772011ആസാംഇന്ത്യഒറീസ്സകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കൊൽക്കത്തഝാർഖണ്ഡ്‌നേപ്പാൾപാകിസ്താൻബംഗാളി ഭാഷബംഗാൾ ഉൾക്കടൽബംഗ്ലാദേശ്ബംഗ്ലാദേശ്‌ബീഹാർസിക്കിം

🔥 Trending searches on Wiki മലയാളം:

കറുപ്പ് (സസ്യം)കുണ്ടറ വിളംബരംകടന്നൽഖുറൈഷ്മുകേഷ് (നടൻ)തിരുവിതാംകൂർവയലാർ രാമവർമ്മയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികരാമചരിതംഫാസിസംഖുറൈഷിസുമയ്യആയുർവേദംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലഭാരതപ്പുഴവീണ പൂവ്മാർച്ച് 28അറബിമലയാളംചിയപെരിയാർജൂതൻബറാഅത്ത് രാവ്ലൈലത്തുൽ ഖദ്‌ർശോഭനതകഴി ശിവശങ്കരപ്പിള്ളഅമേരിക്കൻ ഐക്യനാടുകൾകേരളത്തിലെ നദികളുടെ പട്ടികകടുവഅണലിരാജീവ് ചന്ദ്രശേഖർഉമ്മു അയ്മൻ (ബറക)ദശാവതാരംമഹാകാവ്യംഗർഭ പരിശോധനനീതി ആയോഗ്ആശാളിക്രിസ്റ്റ്യാനോ റൊണാൾഡോവൃഷണംവേണു ബാലകൃഷ്ണൻഇസ്ലാമിലെ പ്രവാചകന്മാർഇടുക്കി ജില്ലആമിന ബിൻത് വഹബ്അൽ ഫത്ഹുൽ മുബീൻവൈലോപ്പിള്ളി ശ്രീധരമേനോൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ക്രിക്കറ്റ്കണ്ണീരും കിനാവുംപണംഅബ്ദുൽ മുത്തലിബ്എസ്.കെ. പൊറ്റെക്കാട്ട്ലോകാത്ഭുതങ്ങൾനാടകംഅഴിമതിവി.പി. സിങ്കശകശസ്വലാഏപ്രിൽ 2011മുഅ്ത യുദ്ധംഇന്ത്യയുടെ ദേശീയ ചിഹ്നംഹോർത്തൂസ് മലബാറിക്കൂസ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)കാളിവൈക്കം വിശ്വൻപുകവലിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പലസ്തീൻ (രാജ്യം)അറബി ഭാഷകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യചെറുകഥകലാഭവൻ മണിഎലിപ്പനിലാ നിനാനികുതിബി 32 മുതൽ 44 വരെഅയമോദകംകരൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More