ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഹരിയാന

ബീഹാർ
അപരനാമം: -
ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം
തലസ്ഥാനം പട്ന
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
{{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം ച.കി.മീ
ജനസംഖ്യ 82,878,796 (3rd)
ജനസാന്ദ്രത /ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ബജ്പൂരി
[[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]]
{{{കുറിപ്പുകൾ}}}

ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ചരിത്രം

ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. മുഹമദ് കിൽജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകർച്ചക്ക് കാരണമായത്.12 ആം നൂറ്റാണ്ടിലുണ്ടായ ഈ ആക്രമണം നളന്ദയും ,വിക്രമ ശിലയും അടക്കം ധാരാളം ബൌധ വിഹാരകെന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ മുഗൾ ഭരണത്തിനു കീഴിലായി. മുഗൾ ചക്രവർത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെർഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ ബംഗാൾ നവാബുമാരുടെ കൈയ്യിലായി. 1764 ൽ ബ്രിട്ടീഷുകാർ ബിഹാർ പിടിച്ചെടുത്തു. 1936ൽ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി.

ഭൂമിശാസ്ത്രം

ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു.

ബീഹാറിലെ പ്രധാന നദികളാണ് ഗംഗ,ഗാണ്ടക്,കോസി,കം‌ല,ബഹ്‌മതി,സുബർണരേഖ,സോൺ എന്നിവ

ബിഹാർ: ഇന്ത്യയിലെ ഒരു സംസ്ഥാനം 
Subarnarekha


2000 നവംബർ 15ന് ബിഹാറിൽ നിന്നും ജാർഖണ്ഡ് രൂപംകൊണ്ടു

Tags:

🔥 Trending searches on Wiki മലയാളം:

ചതയം (നക്ഷത്രം)അവിട്ടം (നക്ഷത്രം)ഡയറികേരളീയ കലകൾഇന്ദിരാ ഗാന്ധിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾവോട്ടവകാശംഇറാൻകേരളംഎൻ.കെ. പ്രേമചന്ദ്രൻകല്യാണി പ്രിയദർശൻകൊൽക്കത്ത നൈറ്റ് റൈഡേർസ്ട്രാൻസ് (ചലച്ചിത്രം)പാത്തുമ്മായുടെ ആട്മരപ്പട്ടിഇടതുപക്ഷ ജനാധിപത്യ മുന്നണിപറയിപെറ്റ പന്തിരുകുലംഏപ്രിൽ 25രാജീവ് ഗാന്ധികാനഡമുടിയേറ്റ്ആനി രാജകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്മന്നത്ത് പത്മനാഭൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ആർത്തവംമാറാട് കൂട്ടക്കൊലരമ്യ ഹരിദാസ്ശംഖുപുഷ്പംഉദ്ധാരണംപുലയർകൗമാരംതത്തപാമ്പുമേക്കാട്ടുമനന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ദന്തപ്പാലഹെൻറിയേറ്റാ ലാക്സ്നാടകംഡി. രാജബൂത്ത് ലെവൽ ഓഫീസർആയില്യം (നക്ഷത്രം)ഹിന്ദുമതംഇന്ദുലേഖഅമ്മമുഹമ്മദ്കൂദാശകൾഇന്ത്യയുടെ ഭരണഘടനപ്രീമിയർ ലീഗ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസാം പിട്രോഡഫ്രാൻസിസ് ജോർജ്ജ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഎസ് (ഇംഗ്ലീഷക്ഷരം)ശശി തരൂർശരത് കമൽദീപക് പറമ്പോൽവിശുദ്ധ സെബസ്ത്യാനോസ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംദുൽഖർ സൽമാൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻതാജ് മഹൽസുപ്രഭാതം ദിനപ്പത്രംകുഞ്ചൻ നമ്പ്യാർഗായത്രീമന്ത്രംഇലഞ്ഞിഎം.കെ. രാഘവൻഅപ്പോസ്തലന്മാർതെയ്യംമലയാളഭാഷാചരിത്രംഅഞ്ചകള്ളകോക്കാൻമഹാത്മാ ഗാന്ധിഇന്ത്യൻ നാഷണൽ ലീഗ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലബാർ കലാപം🡆 More