ആനി രാജ: ഇന്ത്യൻ രാഷ്ട്രീയ നേതാവ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് ആനി രാജ.

ആനി രാജ
thump
ജനറൽ സെക്രട്ടറി, ദേശീയ മഹിളാ ഫെഡറേഷൻ
പദവിയിൽ
ഓഫീസിൽ
2005
മുൻഗാമിഷെബ ഫാറൂഖി
വ്യക്തിഗത വിവരങ്ങൾ
ജനനംആറളം, ഇരിട്ടി, കേരള
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളിഡി. രാജ
കുട്ടികൾഅപരാജിത രാജ (മകൾ)
ജോലിരാഷ്ട്രീയ പ്രവർത്തക

ജീവിത രേഖ

കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. കരിക്കോട്ടക്കരി സെയ്ൻറ് തോമസ് ഹൈസ്ക്കൂൾ, ദേവമാത പാരലൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.

രാഷ്ട്രീയ പ്രവർത്തനം

സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

അവലംബം

Tags:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

🔥 Trending searches on Wiki മലയാളം:

വയനാട് ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട്മുടിലോകഭൗമദിനംശ്രീനാരായണഗുരുസമസ്ത കേരള ജംഇയ്യത്തുൽ ഉലമസന്ദീപ് വാര്യർഡി. രാജജീവകം ഡിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഏപ്രിൽ 24അസ്സലാമു അലൈക്കുംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളംഏഷ്യാനെറ്റ് ന്യൂസ്‌ഭരതനാട്യംകാളിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കേരള സാഹിത്യ അക്കാദമി പുരസ്കാരംശബരിമല ധർമ്മശാസ്താക്ഷേത്രംപ്രധാന ദിനങ്ങൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഡെൽഹി ക്യാപിറ്റൽസ്നിസ്സഹകരണ പ്രസ്ഥാനംമലയാളം നോവലെഴുത്തുകാർദൃശ്യം 2മില്ലറ്റ്രമണൻനിലവാകവെള്ളെരിക്ക്പഴശ്ശി സമരങ്ങൾചന്ദ്രയാൻ-3കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇൻഡോർ ജില്ലമാനസികരോഗംഅണ്ണാമലൈ കുപ്പുസാമിസ്വപ്ന സ്ഖലനംവോട്ടവകാശംരണ്ടാം പിണറായി വിജയൻ മന്ത്രിസഭയാസീൻനി‍ർമ്മിത ബുദ്ധിനോട്ടഏഴാം സൂര്യൻഎൽ നിനോകാശിത്തുമ്പ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ലോക്‌സഭയെമൻവോട്ടിംഗ് യന്ത്രംരാജീവ് ഗാന്ധിഅടൂർ പ്രകാശ്കലാഭവൻ മണിഖുർആൻഅപസ്മാരംഗൗതമബുദ്ധൻഹൈബി ഈഡൻപൾമോണോളജിരാജ്യങ്ങളുടെ പട്ടികലിവർപൂൾ എഫ്.സി.ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇൻഡോർചേലാകർമ്മംനിർജ്ജലീകരണംപാത്തുമ്മായുടെ ആട്വിഭക്തിഫ്രാൻസിസ് ഇട്ടിക്കോരസച്ചിൻ തെൻഡുൽക്കർബാബരി മസ്ജിദ്‌മലയാളചലച്ചിത്രംഅയ്യങ്കാളിഗുദഭോഗംശശി തരൂർവെയിൽ തിന്നുന്ന പക്ഷികടുക്കലോക മലേറിയ ദിനംഓട്ടൻ തുള്ളൽ🡆 More