ഝാർഖണ്ഡ്‌: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി.

ഝാർഖണ്ഡ്‌
അപരനാമം: -
ഝാർഖണ്ഡ്‌: ഇന്ത്യയിലെ ഒരു സംസ്ഥാനം
തലസ്ഥാനം റാഞ്ചി
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ദ്രൗപദി മുർമു
ഹേമന്ത് സോറൻ
വിസ്തീർണ്ണം 79700ച.കി.മീ
ജനസംഖ്യ 26909428
ജനസാന്ദ്രത 338/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

ജില്ലകൾ

ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌

  • കൊഡർമ ജില്ല
  • ഗഢ്വ ജില്ല
  • ഗിരീഢീഹ് ജില്ല
  • ഗുംല ജില്ല
  • ചത്രാ ജില്ല
  • ജാമ്താഢാ ജില്ല
  • ദുമ്കാ ജില്ല
  • ദേവ്ഘർ ജില്ല
  • ഗൊഡ്ഡാ ജില്ല
  • ധൻബാദ് ജില്ല
  • പലാമു ജില്ല
  • പശ്ചിമി സിംഹ്ഭൂമ് ജില്ല
  • പൂർവി സിംഹ്ഭൂമ് ജില്ല
  • ബൊക്കാറോ ജില്ല
  • റാഞ്ചി ജില്ല
  • ലാതെഹാർ ജില്ല
  • ലോഹർദഗ്ഗാ ജില്ല
  • സറാഇകേലാ ഖർസാവാ ജില്ല
  • സാഹിബ്ഗഞ്ച് ജില്ല
  • സിമ്ഡെഗാ ജില്ല
  • ഹസാരിബാഗ് ജില്ല
  • രാംഗഢ് ജില്ല
  • പാകുഢ് ജില്ല
  • ഖുടി ജില്ല

|}

Tags:

2000ഇന്ത്യഉത്തർപ്രദേശ്ഒറീസ്സഛത്തീസ്ഗഡ്‌ധൻബാദ്നവംബർ 15പശ്ചിമ ബംഗാൾബീഹാർബൊക്കാറോറാഞ്ചി

🔥 Trending searches on Wiki മലയാളം:

ബൃഹദീശ്വരക്ഷേത്രംമലമ്പനിഉഷ്ണതരംഗംതത്തടിപ്പു സുൽത്താൻഅലർജിദിലീപ്ചാലക്കുടി നിയമസഭാമണ്ഡലംഇന്ത്യയുടെ ദേശീയപ്രതിജ്ഞകേരള കോൺഗ്രസ് (എം)ചക്കസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതമിഴ്മമിത ബൈജുപഞ്ചവാദ്യംതിരുവോണം (നക്ഷത്രം)ഇന്ത്യൻ പാർലമെന്റ്ഏപ്രിൽ 27ദിവ്യ ഭാരതിഎസ്.കെ. പൊറ്റെക്കാട്ട്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഅബൂബക്കർ സിദ്ദീഖ്‌ട്രാൻസ്ജെൻഡർചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമാതൃഭൂമി ദിനപ്പത്രംസുഭാസ് ചന്ദ്ര ബോസ്കേരളത്തിലെ കോർപ്പറേഷനുകൾവിഷുചെറുശ്ശേരിവിജയലക്ഷ്മി പണ്ഡിറ്റ്നിവർത്തനപ്രക്ഷോഭംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംനസ്ലെൻ കെ. ഗഫൂർഇടതുപക്ഷ ജനാധിപത്യ മുന്നണിഹോർത്തൂസ് മലബാറിക്കൂസ്ചിയബാല്യകാലസഖിമഴആർത്തവവിരാമംഭാരത് ധർമ്മ ജന സേനഷെങ്ങൻ പ്രദേശംഉണ്ണി ബാലകൃഷ്ണൻഅധികാരവിഭജനംഒ.എൻ.വി. കുറുപ്പ്കേരളത്തിലെ നാടൻ കളികൾനി‍ർമ്മിത ബുദ്ധികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംക്ഷയംഹണി റോസ്ചെർണോബിൽ ദുരന്തംവി. മുരളീധരൻഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)ഇന്ത്യകത്തോലിക്കാസഭ24 ന്യൂസ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)എൽ നിനോചൂരപൂയം (നക്ഷത്രം)കുരുക്ഷേത്രയുദ്ധംഉത്കണ്ഠ വൈകല്യംമൗലികാവകാശങ്ങൾചെണ്ടഅംഗോളBoard of directorsടി.പി. ചന്ദ്രശേഖരൻമുള്ളൻ പന്നിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽബെന്യാമിൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംസി. രവീന്ദ്രനാഥ്ഹനുമാൻമമ്മൂട്ടിജേർണി ഓഫ് ലവ് 18+ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം🡆 More