നീതി ആയോഗ്

ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (ഇംഗ്ലീഷ്: NITI Aayog - National Institution for Transforming India), നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല. ചെയർപേഴ്സൺ :പ്രധാനമന്ത്രി വൈസ് ചെയർമാൻ:സുമൻ ബെറി

ഘടന

പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് നീതി ആയോഗ്. വിവിധ തുറകളിൽ അറിവും പ്രവർത്തനപരിചയവും ഉള്ള വിദഗ്ദ്ധരെ പ്രത്യേക ക്ഷണിതാക്കളാക്കും.

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ ശിക്ഷാനിയമം (1860)പ്രമേഹംയൂട്യൂബ്വൈകുണ്ഠസ്വാമികെ.കെ. ശൈലജഉത്കണ്ഠ വൈകല്യംഇന്ത്യൻ പ്രീമിയർ ലീഗ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 5)മഹാത്മാ ഗാന്ധികൊടുങ്ങല്ലൂർചെറുകഥആറ്റിങ്ങൽ കലാപംവി. ജോയ്അമോക്സിലിൻവോട്ടിംഗ് യന്ത്രംബംഗാൾ വിഭജനം (1905)കൊളസ്ട്രോൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅമ്മസംസ്ഥാന പുനഃസംഘടന നിയമം, 1956നോവൽകുംഭം (നക്ഷത്രരാശി)പൾമോണോളജിതിരുവിതാംകൂർഹനുമാൻവിദ്യാരംഭംവൈലോപ്പിള്ളി ശ്രീധരമേനോൻവിമോചനസമരംഅവിട്ടം (നക്ഷത്രം)ഇന്ത്യയുടെ ദേശീയപതാകഏപ്രിൽ 24ലിവർപൂൾ എഫ്.സി.പ്രകാശ് രാജ്ധ്രുവ് റാഠികേരള സംസ്ഥാന ഭാഗ്യക്കുറിപൊട്ടൻ തെയ്യംചരക്കു സേവന നികുതി (ഇന്ത്യ)ഫാസിസംബാഹ്യകേളികേരള നവോത്ഥാനംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഗണപതിനാഡീവ്യൂഹംടി.എം. തോമസ് ഐസക്ക്ഫ്രാൻസിസ് ജോർജ്ജ്എളമരം കരീംമിഥുനം (നക്ഷത്രരാശി)റേഡിയോമലയാളചലച്ചിത്രംഹരപ്പഹെർമൻ ഗുണ്ടർട്ട്മെറ്റ്ഫോർമിൻസുൽത്താൻ ബത്തേരിആഗോളവത്കരണംതിരുവോണം (നക്ഷത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅണലിരാജവംശംസൗദി അറേബ്യഗ്ലോക്കോമആദായനികുതിതരുണി സച്ച്ദേവ്നസ്ലെൻ കെ. ഗഫൂർമലയാളലിപികൊൽക്കത്ത നൈറ്റ് റൈഡേർസ്മാമ്പഴം (കവിത)വിചാരധാരമിന്നൽഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികനിക്കാഹ്സൂര്യഗ്രഹണംഎൻ. ബാലാമണിയമ്മപ്ലീഹപാലക്കാട്തെസ്‌നിഖാൻമലയാളസാഹിത്യം🡆 More