അബ്ദുൽ മുത്തലിബ്

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുഹമ്മദ്നബിയുടെ പിതാമഹനായിരുന്നു അബ്ദുൽ മുത്തലീബ്‍ (Shaiba ibn Hashim അറബി: شيبة ابن هاشم; ca. 497 – 578). ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തിൽതന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാൽ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളർത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുൽ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും കഅബായുടെ സംരക്ഷകനുമായിരുന്നു.

ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കഅബാ മന്ദിരം പൊളിച്ചു നീക്കുവാൻ ആനകലഹമെന്ന പേരിൽ പ്രസിദ്ധമായ ശ്രമം നടന്നത്. അബ്രഹത്ത് എന്ന യമനിലെ ഭരണാധികാരി ഇതിനായി മക്കയിൽ വരുകയും അബ്ദുൽ മുത്തലിബ് അദ്ദേഹത്തെ അതിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എല്ലാ ശ്രമവും നിഷ്ഫലമായെന്ന് ബോധ്യമായപ്പോൾ ഇദ്ദേഹം ദൈവത്തോട് പ്രാർഥിക്കുകയും പ്രാർഥനയുടെ ഫലമായി ഒരുകൂട്ടം പക്ഷികൾ വന്ന് ചുട്ടുപഴുത്ത കല്ലുകൾ ശത്രുവിന്റെ നേർക്ക് വർഷിക്കുകയും അവരുടെ ആനപ്പടയെ നശിപ്പിക്കുകയും ചെയ്തു എന്നാണ് ഇസ്ലാം മതവിശ്വാസം.

ഹജ്ജ് തീർഥാടകർ കുടിക്കുവാനുപയോഗിച്ചിരുന്ന കഅബയിലെ സംസംകിണർ പുനർനിർമ്മാണം നടത്തിയതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിനു പന്ത്രണ്ടു മക്കൾ ഉണ്ടായിരുന്നു. നബിയുടെ പിതാവായ അബ്ദുല്ല അവരിൽ ഒരാളാണ്. നബി ജനിക്കുന്നതിനു രണ്ട് മാസം മുമ്പ് അബ്ദുല്ല അന്തരിച്ചു. നബിക്ക് 6 വയസ്സായപ്പോൾ മാതാവായ ആമിനയും നിര്യാതയായതിനെതുടർന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് അബ്ദുൽ മുത്തലിബ് ആയിരുന്നു.

അവലംബം

അബ്ദുൽ മുത്തലിബ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മുത്തലിബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇസ്‌ലാം മതം

🔥 Trending searches on Wiki മലയാളം:

ഏകീകൃത സിവിൽകോഡ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമാവേലിക്കര നിയമസഭാമണ്ഡലംസാം പിട്രോഡചാന്നാർ ലഹളമേടം (നക്ഷത്രരാശി)വ്യക്തിത്വംതുളസിഭൂമികാളിസർഗംനസ്ലെൻ കെ. ഗഫൂർസമത്വത്തിനുള്ള അവകാശംകോട്ടയം ജില്ലമതേതരത്വംകൃത്രിമബീജസങ്കലനംകേരള സംസ്ഥാന ഭാഗ്യക്കുറിദന്തപ്പാലദേശീയ വനിതാ കമ്മീഷൻസി. രവീന്ദ്രനാഥ്തൃക്കടവൂർ ശിവരാജുകോഴിക്കോട്കൃഷ്ണൻഇലഞ്ഞിഅൽഫോൻസാമ്മഉപ്പൂറ്റിവേദനamjc4പി. ജയരാജൻസമാസംഇങ്ക്വിലാബ് സിന്ദാബാദ്നാടകംഅമൃതം പൊടിനിക്കാഹ്ഓണംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിആൻ‌ജിയോപ്ലാസ്റ്റിഇന്ത്യയിലെ ഹരിതവിപ്ലവംലിവർപൂൾ എഫ്.സി.ഇന്ത്യൻ പ്രീമിയർ ലീഗ്തകഴി ശിവശങ്കരപ്പിള്ളപാമ്പാടി രാജൻഅടൽ ബിഹാരി വാജ്പേയിമഹിമ നമ്പ്യാർകേരളത്തിലെ നാടൻ കളികൾജ്ഞാനപ്പാനകൊല്ലൂർ മൂകാംബികാക്ഷേത്രംമകം (നക്ഷത്രം)മമത ബാനർജിഎസ്.കെ. പൊറ്റെക്കാട്ട്കവിത്രയംഅതിരപ്പിള്ളി വെള്ളച്ചാട്ടംഡീൻ കുര്യാക്കോസ്എ. വിജയരാഘവൻഇന്ത്യൻ നാഷണൽ കോൺഗ്രസ്സന്ധി (വ്യാകരണം)വടകരഉമ്മൻ ചാണ്ടിആടുജീവിതംബിഗ് ബോസ് മലയാളംഎം.വി. ഗോവിന്ദൻബെന്നി ബെഹനാൻതിരഞ്ഞെടുപ്പ് ബോണ്ട്ചന്ദ്രയാൻ-3എളമരം കരീംതൃശ്ശൂർകാലൻകോഴിഒരു സങ്കീർത്തനം പോലെശ്രീനാരായണഗുരുabb67മെറീ അന്റോനെറ്റ്തത്ത്വമസിതൃശ്ശൂർ ജില്ലകേരള വനിതാ കമ്മീഷൻനിവർത്തനപ്രക്ഷോഭംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അങ്കണവാടിസ്ത്രീ🡆 More