മതം

Religion എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്.

റെലിജ്യോ (Religio) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിലീജ്യന്റെ പിറവി.

ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ  പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.

മതം
മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ് മതം, ബഹായി, ജൈനമതം
മതം
ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നു.

വിവിധ മതങ്ങൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മെനിഞ്ചൈറ്റിസ്എ.കെ. ഗോപാലൻബാബസാഹിബ് അംബേദ്കർമഞ്ഞപ്പിത്തംകെ. കരുണാകരൻഉപ്പൂറ്റിവേദനപെരിയാർവല്ലഭായി പട്ടേൽകണ്ണൂർ ജില്ലആർട്ടിക്കിൾ 370ഗണപതികാലാവസ്ഥകീഴരിയൂർ ബോംബ് കേസ്പൊന്മുടിദുൽഖർ സൽമാൻനെപ്പോളിയൻ ബോണപ്പാർട്ട്മകം (നക്ഷത്രം)സുഷിൻ ശ്യാംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഎം.ആർ.ഐ. സ്കാൻകൃഷ്ണൻകയ്യോന്നിജെ.സി. ഡാനിയേൽ പുരസ്കാരംപിത്താശയംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്കുറിച്യകലാപംഎക്സിമയേശുരണ്ടാമൂഴംആധുനിക കവിത്രയംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യയുടെ ഭൂമിശാസ്ത്രംനസ്രിയ നസീംമാർക്സിസംചെറുകഥറഷ്യൻ വിപ്ലവംസ്വവർഗ്ഗലൈംഗികതനിർദേശകതത്ത്വങ്ങൾരാമായണംഅവകാശികൾഉത്സവംഹോം (ചലച്ചിത്രം)കറുത്ത കുർബ്ബാനതൈക്കാട്‌ അയ്യാ സ്വാമിഎസ്.കെ. പൊറ്റെക്കാട്ട്മുഗൾ സാമ്രാജ്യംഒരു കുടയും കുഞ്ഞുപെങ്ങളുംപഴശ്ശി സമരങ്ങൾകേരളത്തിലെ തനതു കലകൾഒമാൻനിസ്സഹകരണ പ്രസ്ഥാനംജോഷികേരള ഹൈക്കോടതിഉലുവഇടുക്കി ജില്ലകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവെരുക്ഉർവ്വശി (നടി)കഞ്ചാവ്ഗർഭാശയേതര ഗർഭംആപേക്ഷികതാസിദ്ധാന്തംവി.പി. സിങ്ആയില്യം (നക്ഷത്രം)പി. കേശവദേവ്പേവിഷബാധകോഴിഉറുമ്പ്ആരോഗ്യംപറയിപെറ്റ പന്തിരുകുലംസ്വയംഭോഗംസന്ധി (വ്യാകരണം)നെൽവയൽ-നീർത്തട സംരക്ഷണ നിയമംപി. വത്സലകൊച്ചി വാട്ടർ മെട്രോലാപ്രോസ്കോപ്പിഅണ്ഡാശയംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More