ജ്ഞാനപ്പാന

കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന.

ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.

ജ്ഞാനപ്പാന
Poonthanam Nambudiri

ഐതിഹ്യം

ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ജ്ഞാനപാന.

കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പുത്തൂർ ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്.

ദാർശനികത

അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം(Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു.

ചില വരികൾ



എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകൾ സരസമായ ഭാഷയിൽ ആവിഷ്കരിക്കാൻ അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളിൽ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്. മഹാകവി ഉള്ളൂർ പരാമർശിക്കുന്നില്ലെങ്കിലും നൂറ്റെട്ടുഹരി എന്ന സ്തോത്രകൃതി പൂന്താനത്തിന്റേതാണ് എന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്.

നുറുങ്ങുകൾ

തൃശ്ശൂരിൽ തേക്കിൻ കാട് മൈതാനത്ത് ആർട്ട് ഓഫ് ലിവിംഗ് സംഘടനക്കാർ 2014 ഫെബ്രുവരി 2-ന് സംഘടിപ്പിച്ച 46,660 പേർ പങ്കെടുത്ത സമുഹ ജ്ഞാനപ്പാന പാരായണം ലോകത്തെ ആദ്യത്തെ ബൃഹത്തായ ഗ്രന്ഥപാരായണം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ലോകറെക്കോർഡായി രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബങ്ങൾ

3. ജ്ഞാനപ്പാന കവിത വരികൾ

ജ്ഞാനപ്പാന 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജ്ഞാനപ്പാന എന്ന താളിലുണ്ട്.

Tags:

ജ്ഞാനപ്പാന ഐതിഹ്യംജ്ഞാനപ്പാന ദാർശനികതജ്ഞാനപ്പാന നുറുങ്ങുകൾജ്ഞാനപ്പാന അവലംബങ്ങൾജ്ഞാനപ്പാനകേരളംപൂന്താനം നമ്പൂതിരിഭാരതം

🔥 Trending searches on Wiki മലയാളം:

പൗരത്വ ഭേദഗതി ആക്റ്റ്, 2019തരുണി സച്ച്ദേവ്ആഴ്സണൽ എഫ്.സി.ലൈംഗികബന്ധംസുഗതകുമാരിമനോജ് വെങ്ങോലശാലിനി (നടി)കൊഴുപ്പ്സ്കിസോഫ്രീനിയഡെങ്കിപ്പനിഅർബുദംമുരുകൻ കാട്ടാക്കടഅതിരപ്പിള്ളി വെള്ളച്ചാട്ടംകുടുംബശ്രീഅമിത് ഷാചേലാകർമ്മംനിർമ്മല സീതാരാമൻകണ്ണൂർ ലോക്സഭാമണ്ഡലംabb67കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഉഷ്ണതരംഗംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരളത്തിലെ പൊതുവിദ്യാഭ്യാസംപത്താമുദയംകടുവ (ചലച്ചിത്രം)ബാബരി മസ്ജിദ്‌ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഎ.പി.ജെ. അബ്ദുൽ കലാംനായർഎം.കെ. രാഘവൻഭൂമിനി‍ർമ്മിത ബുദ്ധികേരളീയ കലകൾഹിമാലയംചവിട്ടുനാടകംരതിസലിലംപാമ്പാടി രാജൻസ്വവർഗ്ഗലൈംഗികതതെയ്യംമതേതരത്വംകടന്നൽശ്രീനാരായണഗുരുവിമോചനസമരംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കേരള പബ്ലിക് സർവീസ് കമ്മീഷൻപൾമോണോളജിപൊയ്‌കയിൽ യോഹന്നാൻഹീമോഗ്ലോബിൻയോദ്ധാനോട്ടവയലാർ പുരസ്കാരംതൃശ്ശൂർ നിയമസഭാമണ്ഡലംഹെൻറിയേറ്റാ ലാക്സ്വടകരയൂട്ടറൈൻ ഫൈബ്രോയ്‌ഡ്അമ്മകാമസൂത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംപൊറാട്ടുനാടകംകെ. സുധാകരൻആയുർവേദംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഎറണാകുളം ജില്ലകൊച്ചുത്രേസ്യഅങ്കണവാടിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകോശംഅമേരിക്കൻ ഐക്യനാടുകൾമലപ്പുറം ജില്ലലിവർപൂൾ എഫ്.സി.ഇന്ത്യയുടെ ദേശീയപതാകഹെപ്പറ്റൈറ്റിസ്-ബികാക്കഇസ്രയേൽപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതിരുവിതാംകൂർ🡆 More