ഏകീകൃത സിവിൽകോഡ്

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

ഏകീകൃത സിവിൽകോഡ്
India with respect to other countries by use of Sharia law:
  Sharia plays no role in the judicial system
  Sharia applies in personal status issues only
  Sharia applies in full, including criminal law
  Regional variations in the application of sharia

സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ് എന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ സ്വത്തവകാശം നിയമാവകാശം മാത്രമാണെന്നിരിക്കേ ഇത്തരം നിയമത്തിന് പ്രസക്തിയില്ല എന്ന് എതിർവാദവുമുണ്ട്. മതവിശ്വാസപ്രകാരം ഒസ്യത്ത് എഴുതി വച്ചാൽ UCC കൊണ്ട് യാതൊരു പ്രയോജനവുമില്ല


ഇതും കാണുക

അവലംബങ്ങൾ

സ്രോതസ്സുകൾ

  • Chavan, Nandini; Kidwai, Qutub Jehan (2006). Personal Law Reforms and Gender Empowerment: A Debate on Uniform Civil Code. Hope India Publications. ISBN 978-81-7871-079-2. Archived from the original on 2014-05-08. Retrieved 17 January 2014.
  • Sarkar, Sumit; Sarkar, Tanika (2008). Women and Social Reform in Modern India: A Reader. Indiana University Press. ISBN 978-0-253-22049-3. Retrieved 17 January 2014.
  • Samaddar, Ranabir (2005). The Politics of Autonomy: Indian Experiences. SAGE Publications. ISBN 978-0-7619-3453-0. Retrieved 17 January 2014.
  • Lawrence, Bruce B; Karim, Aisha (2007). On Violence: A Reader. Duke University Press. ISBN 0-8223-9016-7. Retrieved 17 January 2014.

Tags:

നിർദ്ദേശകതത്ത്വങ്ങൾ

🔥 Trending searches on Wiki മലയാളം:

മുലപ്പാൽതകഴി ശിവശങ്കരപ്പിള്ളഅടിയന്തിരാവസ്ഥയക്ഷിവെള്ളെഴുത്ത്ഫിറോസ്‌ ഗാന്ധിസൗരയൂഥംമഹാഭാരതംപ്രാചീനകവിത്രയംപൂച്ചദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഗൗതമബുദ്ധൻപ്രകാശ് ജാവ്‌ദേക്കർഇന്ത്യൻ പ്രധാനമന്ത്രിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിലെ പൊതുവിദ്യാഭ്യാസംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഒന്നാം കേരളനിയമസഭകൂദാശകൾവിവരാവകാശനിയമം 2005കാളിദാസൻഅഡോൾഫ് ഹിറ്റ്‌ലർഔഷധസസ്യങ്ങളുടെ പട്ടികചെ ഗെവാറചിങ്ങം (നക്ഷത്രരാശി)ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകേന്ദ്രഭരണപ്രദേശംധ്രുവ് റാഠിഷാഫി പറമ്പിൽതിരുവോണം (നക്ഷത്രം)അന്തർമുഖതതീയർദൃശ്യംവൃത്തം (ഛന്ദഃശാസ്ത്രം)പനിആടുജീവിതംലിംഫോസൈറ്റ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠ പുരസ്കാരംഎ.പി.ജെ. അബ്ദുൽ കലാംശങ്കരാചാര്യർകവിത്രയംചെന്നൈ സൂപ്പർ കിങ്ങ്‌സ്പൃഥ്വിരാജ്ആരോഗ്യംഹെപ്പറ്റൈറ്റിസ്-എസൂര്യൻവാഗ്‌ഭടാനന്ദൻനെഫ്രോളജിഇറാൻസുരേഷ് ഗോപികഥകളിശാലിനി (നടി)കൊഞ്ച്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംലോക മലമ്പനി ദിനംപ്രമേഹംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഹെപ്പറ്റൈറ്റിസ്നിവിൻ പോളികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യൻ ശിക്ഷാനിയമം (1860)രണ്ടാമൂഴംമലയാളഭാഷാചരിത്രംബാബസാഹിബ് അംബേദ്കർമൗലികാവകാശങ്ങൾകോട്ടയം ജില്ലഅമിത് ഷാമുള്ളൻ പന്നിഹനുമാൻയൂട്യൂബ്എസ്.എൻ.സി. ലാവലിൻ കേസ്ഹീമോഗ്ലോബിൻപ്രധാന താൾ🡆 More